1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread Ƹ̵̡Ӝ̵̨̄ƷMegastar Mammootty's KASABA Ƹ̵̡Ӝ̵̨̄Ʒ 5.75c Share &8k showsƸ̵̡Ӝ̵̨̄Ʒ SuperHitƸ̵̡Ӝ̵̨̄Ʒ

Discussion in 'MTownHub' started by Inspector Balram, Dec 6, 2015.

  1. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    Palakkad Priya [​IMG]
     
    Mayavi 369 likes this.
  2. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Kollam Usha

    [​IMG]
     
    Mayavi 369 likes this.
  3. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Cherinj nadannirunel super aanenn paranjene:Cold:
     
  4. Inspector Balram

    Inspector Balram Super Star

    Joined:
    Dec 5, 2015
    Messages:
    2,697
    Likes Received:
    1,206
    Liked:
    1,009
    Ex MegaStar daq

    Sent from my Galaxy S3 using tapatalk
     
  5. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    :clap:
     
  6. Jason

    Jason Super Star

    Joined:
    Dec 4, 2015
    Messages:
    3,685
    Likes Received:
    1,396
    Liked:
    551
    #FB

    Ramzan Saheedu
    Just now ·
    Watched ‪#‎Kasaba‬

    Decent masss overloaded 1st half. 2nd half was avg only wit decent climax.. Overall watchable once movie..

    A complete Mammootty show which will definitely satisfy the mass movie audiences.
     
  7. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Screenshot_2016-07-07-16-21-57.png
    ith innathe booking aanenn aarum thettidharikanda...nalathe booking aanu:Yeye:
     
    Jason, Mayavi 369 and VivekNambalatt like this.
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :Band: :Band:
     
  9. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Nale Night 9PM show... Adipoli... Ikkas best opening weekend ahead..
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    ★കസബ★

    അടിയില്ല ''വെടി മാത്രം'' എന്ന ടാഗ് ലൈന്‍ 100% യോജിക്കുന്ന ഒരു പടം. CI. രാജന്‍ സക്കറിയ എന്ന സകലകലാ വല്ലഭനായ ഒരു പോലീസുകാരന്‍റെ പൊടിയും വെടിയും നിറഞ്ഞൊരു ജീവിതം അഭ്രപാളിയില്‍ അടര്‍ത്തി വെച്ചേക്കുവാണ് കസബയിലൂടെ.

    കഥയെ കുറിച്ച് അധികമൊന്നും പറയാനില്ല കാരണം വല്യ കഥയൊന്നും ഇല്ല . പിന്നെ മമ്മൂക്കയെ ഇങ്ങനെ സ്ക്രീനില്‍ നിറഞ്ഞ് കാണാന്‍ നല്ല രസമായിരുന്ന്. അതുകൊണ്ട് ദിങ്ങനെ കണ്ടിരിക്കാം. ആദ്യ പകുതി കുറേ അശ്ലീല കോമഡികളിലൂടെ കുഴച്ചെടുത്തിരിക്കുന്നു , രണ്ടാം പകുതിയാണേല്‍ അന്യായ ലാഗ്ഗിങ്ങും.

    മക്ബൂല്‍ സല്‍മാന്‍റെ വേഷം അദ്ദേഹം വളരെ നന്നായിത്തന്നെ ചെയ്തിട്ടുണ്ട് . അത് എല്ലാരേം ഒന്നമ്പരിപ്പിച്ചു. വല്യക്കയും കുഞ്ഞിക്കയും കൂടെ വില്ലന്മാരെ നേരിടുന്നത് കണ്ടപ്പോള്‍ ദോണ്ടേ രോമമൊക്കെ എണീറ്റ് വിസിലടിച്ച്. മക്കുക്ക ഫാന്‍സിന്‍റെ കരഘോഷം തന്നായിരുന്നു തീയേറ്ററില്‍ മുഴുവനും , ചില സീനുകളിലെ സ്ക്രീന്‍ പ്രസന്‍സില്‍ അദ്ദേഹം മമ്മൂക്കയെ വരെ തോല്‍പ്പിച്ചൂ.... (ആഹ്ലാദിപ്പിന്‍ മക്കുക്ക ബ്ലഡ്സേ)

    ഒരു സെന്‍റി സീന്‍ പോലും ചെയ്യാതെ മമ്മൂക്ക നമ്മളെ കരയിപ്പിക്കും കസബയിലൂടെ; ഫൈറ്റ് സീനുകളില്‍ അദ്ദേഹം കയ്യും , കാലും പൊക്കുന്നതും , ഒന്നു ചാടുന്നതും ഒക്കെ കണ്ടാല്‍ സത്യായിട്ടും നല്ല സങ്കടം വരും :( എത്ര കഷ്ടപ്പെട്ടാ അദ്ദേഹം വില്ലനെ ഒന്നിടിച്ചിടുന്നതെന്ന് അറിയ്വോ :(

    സത്യം പറഞ്ഞാല്‍ മമ്മൂക്കയ്ക്ക് ഒന്ന് നിറഞ്ഞാടാനുള്ള ഐറ്റമൊന്നും കസബയിലില്ല...!! നിധിന്‍ രഞ്ജിപ്പണിക്കരുടെ സംവിധാനം കൊള്ളാം പക്ഷെ അദ്ദേഹത്തിലെ തിരക്കഥാകൃത്ത് പോര... BGM നന്നായിരുന്നു. ക്യാമറയും മോശമല്ല. വില്ലന്‍ കൊള്ളാം ... നായിക പോര...

    പിന്നെ കസബയില്‍ എന്നെ അമ്പരിപ്പിച്ച ഒരു വസ്തുത എന്താണെന്നാല്‍ ; ''പ്രജ'' എന്ന കള്‍ട്ടിന് ശേഷം ''പൂജിച്ച തോക്ക്'' കാണികള്‍ക്ക് കാണിച്ച് തന്ന സിനിമയായി കസബ ....!!

    ചുരുക്കി പറഞ്ഞാല്‍ ''ഗ്യാസ് പോയ ഐറ്റം മാസ്സാക്കി അവതരിപ്പിച്ചിരിക്കുന്നു''...!!
     

Share This Page