1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ۩♣۩ Darvinte Parinamam ۩♣۩ ○▬◙▬○ 8 .67 cr Final Gross ○○○ ITS NO#5 FOR PRITHVI

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
  2. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Exams kazhinjille???
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Noo

    26/29 vare kaanum.. Main pillers +1|+2
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Appo holiday thudangille
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Bijunu shesham fbyil fans pillerde degrading neridunna matoru chithram alle....Kidu padam aayirunnel aarkum degrade cheyyan patilla..But thaaradikan enthenkilum opportunity kodukunna watchable filmsinu aanu ithetavum kooduthal neridendi varika..!Kureyennam und padam polum kaanathe degradinginu irangunnavar..Ethayalum bhethapeta cinema aanenkil fbyil ethavan degrade cheythalum kaaryamilla..BOil rekshapedum...Baaki kandechum parayam padam engane undennum BOil ethu levelil poyekamennum...:Yes:
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ithin degrading and competition face cheyyanam
     
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,643
    Athukondu thanne Biju pole valiya vijayam aakillayirikaam..But ennalum bhethapeta film aanel rekshapedum...
     
  8. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Priya Theater posts veruppikkund... Kure aayi

    Sent from my Lenovo K50a40 using Tapatalk
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Pranav PK
    23 mins
    ഡാര്‍വിന്‍റെ പരിണാമം
    --------------------------------
    കൊന്തയും പൂണൂലും എന്ന സിനിമയ്ക്ക് ശേഷം ജിജോ ആന്‍റണി സംവിധാനം ചെയ്ത ചിത്രം..അണിയറയിലും അരങ്ങിലും പൃഥ്വിയുടെ സാന്നിധ്യം..തൊട്ടതെല്ലാം പൊന്നാക്കിയ ചെമ്പന്‍ വിനോദിന്‍റെ ടൈറ്റില്‍ റോള്‍...വ്യത്യസ്തമായ പോസ്റ്ററുകള്‍...അവിഭാജ്യ ഘടകം സൗബിന്‍ ഷാഹിര്‍..യൗവ്വനത്തിലേക്ക് ചുവടു വെയ്ക്കുന്ന സംഗീത സംവിധായകന്‍ ശങ്കര്‍ ശര്‍മ ..ഛായാഗ്രഹകന്‍ അഭിനന്ദ് രാമാനുജം...അങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ ഈ സിനിമയ്ക്കുണ്ട്...സാമാന്യം നല്ല പ്രതീക്ഷ ഉണ്ടായിരുന്നു...എന്തായാലും മോശം അനുഭവമായി എനിക്ക് തോന്നിയില്ല...കണ്ടിരിക്കാവുന്ന ഒരു സമയം കൊല്ലിപ്പടം തന്നെയാണ് ഡാര്‍വിന്‍റെ പരിണാമം..സാധാരണയായി കണ്ടു വരുന്ന നായിക - നായകന്‍ കണ്ടുമുട്ടല്‍ , പ്രണയം അതൊന്നും ഈ സിനിമയില്‍ ഇല്ല..പഞ്ച പാവമായ അനില്‍ ആന്‍റോയും ഭാര്യ അമലയും കൊച്ചിയില്‍ എത്തിപ്പെടുന്നു..അവിടെ അവിചാരിതമായി ഡാര്‍വിന്‍ എന്ന ഡോണിനോട ഉരസേണ്ടി വരുന്നു അയാള്‍ക്ക്...പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ നടക്കുന്ന പരിണാമങ്ങള്‍...മാറ്റങ്ങള്‍...അര്‍ഹതയുള്ളവന്‍ ആരാണോ അവന്‍ അതി ജീവിക്കും എന്ന തത്വത്തില്‍ ഊന്നി നില്‍ക്കുന്ന പടം നല്ലൊരു ആദ്യ പകുതിയും തരക്കേടില്ലാത്ത രണ്ടാം പകുതിയും കാഴ്ച വെച്ചു....പൃഥ്വിയും ചെമ്പന്‍ വിനോദും തന്നെയാണ് പടത്തിന്‍റെ ഹൈലൈറ്റ്...രണ്ടു പേരും കിടുക്കിക്കളഞ്ഞു..കുറച്ചു കാലത്തിനു ശേഷം പൃഥ്വിയുടെ കലക്കന്‍ പൊടി പാറ്റിയടി കാണാന്‍ സാധിച്ചു..ചെമ്പന് തല്ലാനറിയാം...എവിടെയൊക്കെയോ മണിച്ചേട്ടന്‍റെ ഭാവ ഭേദങ്ങള്‍ ഞാന്‍ ആ മുഖത്ത് കണ്ടു...നൈറ്റ് ഷോട്ടുകള്‍ ഒക്കെ വളരെ മനോഹരമായിട്ട് അഭിനന്ദ് പകര്‍ത്തി..അതുപോലെ എഡിറ്റ്സും ജോറായി...
    പക്ഷെ ഒരു സീനില്‍ ക്യാമറാമാനടക്കം നിഴലോടുകൂടി ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടത് വന്‍ പിഴവ് എന്നേ പറയാന്‍ പറ്റൂ...ആകെ മൊത്തം കണ്ടിരിക്കാവുന്ന ഒരു ചിത്രം..രണ്ടാം പകുതിയുടെ തുടക്കത്തില്‍ കോമഡി വെച്ച് കുറച്ച് വെറുപ്പിച്ചെങ്കിലും പിന്നെ അങ്ങോട്ട് ശരിയായി...ഒരു വ്യത്യസ്തമായ പ്രതികാരകഥയാണ് ചിത്രം...എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയതു കൊണ്ട്...

    3.5/5*
    [​IMG]
     
    Johnson Master and Mayavi 369 like this.
  10. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    padam kandu...avg abv avg level und
     
    Johnson Master and Mayavi 369 like this.

Share This Page