1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ MASTERPIECE ۩♣۩ Megastar Mammootty-Ajai Vasudev-Udayakrishna-Mass Opening*Blockbuster Loading*

Discussion in 'MTownHub' started by Mayavi 369, Oct 31, 2016.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ila
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    FB_IMG_1511532262366.jpg
    Masterpiece Official Teaser Youtube Records :)
     
    Mannadiyar likes this.
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Crossed 900K Views :Band:
     
    Mayavi 369 and Mannadiyar like this.
  6. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    48K Likes :Drum:
     
    Mayavi 369 and Mannadiyar like this.
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    മാസല്ല, മാസ്റ്റര്‍പീസ് ടീസര്‍ മാസ്മരിക മാസെന്ന് യു ട്യൂബ് ഇന്ത്യയും വിധിയെഴുതി. പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളിലെ സകല കലക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു. ഇന്ത്യയില്‍ യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ ആയി തുടരുന്ന വീഡിയോ, 24 മണിക്കൂറിനുള്ളില്‍ കണ്ടവരുടെ എണ്ണം ഒരു മില്ല്യണ്‍ അഥവാ പത്തുലക്ഷമെന്ന സ്വപ്ന സംഖ്യയിലേക്ക് കുതിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ വെള്ളിയാഴ്ച വൈകീട്ട് ആറര കഴിഞ്ഞപ്പോള്‍ എട്ടുലക്ഷത്തി എൺപതിനായിരത്തോളം പേരാണ് ടീസര്‍ യു ട്യൂബില്‍ കണ്ടത്. ലൈക്കുകളുടെ എണ്ണം അര ലക്ഷത്തിനടുത്തും എത്തിക്കഴിഞ്ഞു. 24 മണിക്കൂറിനുള്ളിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ ട്രെയിലറുകളും ടീസറുകളും തീര്‍ത്ത എല്ലാ റെക്കോര്‍ഡുകളുംെ ഇതോടെ പഴങ്കഥയായി.
    ടീസര്‍ റെക്കോര്‍ഡുകള്‍ പിന്നിടുമ്പോള്‍ ഇനി അറിയേണ്ടത് സിനിമയുടെ വിധിയാണ്. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും ദിലീപിന്റെ രാമലീലയുമാണ് ഈ വര്‍ഷത്തെ ബോക്സോഫീസ് കണക്കുകളില്‍ മുന്നില്‍. കഴിഞ്ഞ വര്‍ഷമാകട്ടെ മോഹന്‍ലാലിന്റെ പുലിമുരുകനായിരുന്നു സര്‍വ്വകാല കലക്ഷനോടെ മുന്നിലെത്തിയത്. പോക്കിരിഭാവമുള്ള ഇംഗ്ലീഷ് പ്രൊഫസറയാണ് മമ്മൂട്ടി എത്തുന്നത്. കൊല്ലത്ത് ഫാതിമ കോളേജിലാണ് ചിത്രീകരമം പ്രധാനമായും നടന്നത്.
    രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.
    റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും. ഡിസംബര്‍ 21ന് ഇരുന്നൂറ്ററുപതോളം തീയറ്ററുകളില്‍ ചിത്രം എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
     
    Mayavi 369 likes this.
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Njan Oru Kaaryam Chodhikkatte Appol TGF Record Evde. Villain Record Evde? FB & Youtube Vere Vere Aano Nokkunnathu.
    Appol FBil Record Itta Padangalkku Onnum Oru Vilayum Ille. FB Record Itta Films Mention Cheyyathathu Mosham Aanu.
     
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Fb - YouTube Bayangara Difference ille. So Its Better To Compare Separetely
     
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Athaanu I Agree. But Oru Mention Vende. Illel Atharyaathe Poville.
     

Share This Page