1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ MASTERPIECE ۩♣۩ Megastar Mammootty-Ajai Vasudev-Udayakrishna-Mass Opening*Blockbuster Loading*

Discussion in 'MTownHub' started by Mayavi 369, Oct 31, 2016.

  1. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    *MASTERPIECE KONDOTTY FANS SHOW CONFORMED*

    കെണ്ടോട്ടി മമ്മൂക്ക ഫാൻസ് മാസ്റ്റർപീസിനെ വരവെൽക്കാൻ ഫാൻസ് ഷോ ഒരുക്കുന്നൂ

    VENUE:KALPAKA THEATRER

    TIME:8AM

    ടിക്കറ്റ് വേണ്ടവർ ബന്ധപെടുക..

    KALAM:9567574517
    SAMEED:98952 12225
     
    VivekNambalatt, Mayavi 369 and ANIL like this.
  3. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    മമ്മൂക്കയുടെ മാസ്സ് ചിത്രമായ *മാസ്റ്റർ പീസ്* നെ വരവേൽക്കാൻ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലെയും മമ്മൂക്ക ഫാൻസ് മുനോട്ട് വരുമ്പോൾ, അതിന് ചരിത്രം കുറിക്കാൻ *കുത്തുപറമ്പിലെ മമ്മൂക്ക ഫാൻസ് ഒരുങ്ങുന്നു*

    ഈ പറയുന്നത് എല്ലാം ഇന്നേവരെ ഒരു നടന്റെ പടത്തിനും ഫാൻസ് ഷോക്കും കൂത്തുപറമ്പിൽ നടന്നിട്ടില്ല എന്നത് തന്നയാണ് *ചരിത്രം*

    1. *2സ്ക്രീനിൽ ഫാൻസ്sHow*
    2. *20+ ഫ്ലക്സ്*
    3. *2 cutout*
    4. *കൂത്തുപറമ്പിൽ ഉയരുന്ന ഏറ്റവും വലിയ cutout*
    5. *നസിക് ബാൻഡ്*
    6. *റോഡ് ഷോ*
    7. *ഫാൻസിലെ മുഴവൻ പേരും റിലീസ് ദിവസം രക്ത ദാനം നടത്തും*
    8. *ഫാൻസ് ഷോ നടത്തി കിട്ടുന്ന പൈസയിൽ നിന്നു പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കും*
    _____________________________
    ഫാൻസ് ഷോ ടിക്കറ്റ്‌സ് വേണ്ടവർ പെട്ടന്ന് ബന്ധപ്പെടുക

    തിയേറ്റർ ബേബി സിനിമാസ്
    ടൈം. : 7.am
    Rate :130/-
    Date :dis.21
    #Merwan -8606675410
    #Najmal -8606050206
    #Afnas -9061253194
    #Nibras -9747314792
    #Fayis -90613 11886
    #Vivek -86066 32196

    *MFWAI kuthuparamba*
     
    VivekNambalatt, Mayavi 369 and ANIL like this.
  4. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    മമ്മൂട്ടി ചിത്രങ്ങളെ എന്നും ആഘോഷമാക്കിയ ചരിത്രമേ മഞ്ചേരിക്കുള്ളു.
    മമ്മൂട്ടിയും മഞ്ചേരിയും തമ്മിലുള്ള ബന്ധം വർഷങ്ങൾക്ക്‌ മുൻപേ തുടങ്ങിയതാണെങ്കിലും അതിനു ശേഷം വന്ന തലമുറയും മഞ്ചേരിയുടെ സ്വന്തം മമ്മൂക്കയെ ഹൃദയത്തോട് ചേർത്ത്‌ വെക്കുന്നതിൽ വിമുഖത കാണിച്ചില്ല.
    *ആ കറുത്ത കോട്ടിട്ട പി.ഐ മുഹമ്മദ്‌ കുട്ടിയിൽ നിന്ന് സെല്ലുലോയിഡിൽ അഭിനയ പ്രപഞ്ചം*
    *തീർത്ത മെഗാസ്റ്റാർ മമ്മുട്ടിയിലേക്ക്‌ ഉള്ള വളർച്ച കണ്ടും കേട്ടും വളർന്ന പാരമ്പര്യമാണു മഞ്ചേരിക്കാർക്കുള്ളത്‌.*
    .
    ഇപ്പൊ ഇതാ വീണ്ടും ഒരു മമ്മുട്ടി ചിത്രം റിലീസാവുന്നു.
    ഞങ്ങൾ മഞ്ചേരിക്കാർക്ക് അടങ്ങി ഇരിക്കാൻ പറ്റുമോ ?? നിങ്ങൾ പറയു...
    അതുകൊണ്ട്‌ പൂരങ്ങളുടെ പൂരത്തിന് ഞങ്ങൾ തിരി കൊളുത്താൻ പോവുകയാണ്..
    മഞ്ചേരിയുടെ തെരുവോരങ്ങളെ ആഘോഷത്തിമർപ്പിൽ ആറാടിക്കാൻ റിലീസ് ദിവസം *ഒരേ സമയം 3 ഫാൻസ് ഷോയുമായി ചരിത്രം* *രചിക്കാൻ ഒരുങ്ങുന്നു MFWAI മഞ്ചേരി യൂണിറ്റ്‌..*
    ♦♦♦♦♦♦♦♦♦
    *1.മഞ്ചേരി കൈരളി ലെക്സസ്സ്*
    *2.മഞ്ചേരി കൈരളി എക്സ്ട്രീം*
    *3.മഞ്ചേരി ദേവകി സിനിമാക്സ്*
    *എന്നിവടങ്ങളിൽ ഡിസംബർ 21നു രാവിലെ7:30ക്ക്‌ ഫാൻസ്‌*
    *ഷോ സംഘടിപ്പിക്കുകയാണ്..*
    ♦♦♦♦♦♦♦♦♦
    *കൂറ്റൻ കട്ടൗട്ടുകളും എണ്ണിയാൽ ഒടുങ്ങാത്ത ഫ്ളക്സുകളും വാദ്യമേളങ്ങളും എല്ലാമായി വരവേൽപ്പിനു ഒരുങ്ങുമ്പോഴും ഞങ്ങൾ അഭിമാനപുരസ്സരം ഒരുക്കിയ*
    *"ഒരു നേരം ഭക്ഷണം "എന്ന ജീവകാരുണ്യ പദ്ദതിയിലൂടെ ഫാൻസ്‌ ഷോയിൽ നിന്ന് ലഭിക്കുന്ന ലാഭം കൊണ്ട്‌ അശരണരായവർക്ക് ഭക്ഷണം എത്തിക്കുന്നതിനും സർവ്വം സജ്ജമായിരിക്കുകയാണു ഞങ്ങൾ.*

    കേവലം ആഘോഷങ്ങൾക്ക് അകമ്പടി സേവിക്കാൻ മാത്രം ഉള്ളതാണ് ഫാൻസ്‌ അസ്സോസിയേഷനുകൾ എന്ന പൊതുബോധത്തെ എന്നും പൊളിച്ച എഴുതിയ സംഘടനയാണ് *MFWAI.*
    ആ സൽപ്പേര് തുടർന്ന് കൊണ്ട്‌ പോവേണ്ടത് ഞങ്ങൾ ഓരോരുത്തരുടെയും കടമായായി ഉൾക്കൊണ്ട്‌ ഞങ്ങൾ മുൻപോട്ട് പോവുന്നു..
    .
    *MFWAI മഞ്ചേരി വെറും വാക്ക് പറയാറിലാ .ഫ്ലക്സിൽ വാചകങ്ങൾ കൊണ്ട് കസറത്ത്‌ നടത്തുകയുമില്ല. ചെയ്താണ് ശീലം...!*
    *ആറ്റ്‌ നോറ്റ്‌ ഒരു ഫാൻസ്‌ ഷോ നടത്തിയപ്പോഴേക്കും ഞങ്ങളാണ് രാജാക്കന്മാർ എന്ന് തോന്നിയവർക്ക്‌ ഉള്ള മറുപടിയായി ആയി എടുക്കാൻ അപേക്ഷ..*

    *-MFWAI മഞ്ചേരി-*
     
    VivekNambalatt and Mayavi 369 like this.
  5. King David

  6. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    #MFWAI
    #kottarakkara_Area_Committee
    #MASTER_PIECE
    Grand rls on Dec 21
    #Fans_show@puthr chellam
    for tickets:
    Farook Kottarakara:
    9526492589
    Nithin Appu:8157968081
    Asif Ktr Mfwa:9544454465
    Ameer Khan:9947032868
    Shemeer Apple:9746899985
     
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  8. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113

Share This Page