1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ۩♣۩ MASTERPIECE ۩♣۩ Megastar Mammootty-Ajai Vasudev-Udayakrishna-Mass Opening*Blockbuster Loading*

Discussion in 'MTownHub' started by Mayavi 369, Oct 31, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    :Yahoo::Yahoo:

    Sent from my SM-J710F using Tapatalk
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    :Band:
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    *മാസ്റ്റർ പീസിന് രാജകീയ വരവേൽപ്പുമായി കോഴിക്കോട് മമ്മൂട്ടി ഫാൻസ്‌*
    *റീഗൽ സിനിമാസിൽ ഡിസംബർ 21നു രാവിലെ 8 മണിക്ക് ഫാൻസ്‌ ഷോ നടത്തുന്നു...*
    *REEGAL CINEMAS -*
    ❤SCREEN 1⃣
    SCREEN 2⃣
    SCREEN 3⃣
    *For ticket booking contact*
    *HASHIR:7736223694*
    *JITHINRAJ:9048565486*
    *ALIBILAL:8089724121*
    *Arjun:9809237750*
    *Azlam:7907155386*
    *Yakoob:7511110304*
    *MAMMOOTTY FANS & WELFARE ASSOCIATION INTERNATIONAL CALICUT DIST-COMMITTEE*
    ❤❤❤
     
    Mannadiyar likes this.
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    മമ്മൂക്കയുടെ മാസ്സ് ചിത്രമായ *മാസ്റ്റർ പീസ്* നെ വരവേൽക്കാൻ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലെയും മമ്മൂക്ക ഫാൻസ് മുനോട്ട് വരുമ്പോൾ, അതിന് ചരിത്രം കുറിക്കാൻ *തലശ്ശേരിയിലെ മമ്മൂക്ക ഫാൻസ് ഒരുങ്ങുന്നു*

    ഈ പറയുന്നത് എല്ലാം ഇന്നേവരെ ഒരു നടന്റെ പടത്തിനും ഫാൻസ് ഷോക്കും തലശ്ശേരിയിൽ നടന്നിട്ടില്ല എന്നത് തന്നയാണ് *ചരിത്രം*

    1. *3സ്ക്രീനിൽ ഫാൻസ്sHow*
    2. *20+ ഫ്ലക്സ്*
    3. *5 cutout*
    4. *തലശ്ശേരിയിൽ ഉയരുന്ന ഏറ്റവും വലിയ cutout*
    5. *ചെണ്ടമേളവും, നസിക് ബാൻഡും*
    6. *റോഡ് ഷോ*
    7. *ഫാൻസിലെ മുഴവൻ പേരും റിലീസ് ദിവസം കാൻസർ സെന്ററിൽ രക്ത ദാനം നടത്തും*. 8. Second show വെടി കെട്ട്
    9*ഫാൻസ് ഷോ നടത്തി കിട്ടുന്ന പൈസയിൽ നിന്നു പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കും*
    _____________________________
    ഫാൻസ് ഷോ ടിക്കറ്റ്‌സ് വേണ്ടവർ പെട്ടന്ന് ബന്ധപ്പെടുക

    തിയേറ്റർ ലിബർട്ടി ലിറ്റിൽ Paradise
    ടൈം. : 8.am
    Rate :140/-

    RIZWAN :9562570405
    Ansal :9567545369
    Pranav :7510103333
    Harshad :9207359963
    Fazil :9895108369

    *MFWAI Thalassery*
     
    Mannadiyar likes this.
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    ഫ്ലെക്സുകളുടെയും കട്ട് ഔട്ട്കളുടെയും വാദ്യമേളങ്ങളുടെയും ബൈക്ക് റാലികളുടെയും അകംബടിയോടെ *MEGA STAR MAMMOOTTY* യുടെ *MASTER PIECE* എന്ന സിനിമയെ വരവേൽക്കാൻ മലപ്പുറം ടൌൺ ഇക്കാ ബോയ്സും ഒരുങ്ങിക്കഴിഞ്ഞു ....

    *MASTER PIECE* Fan Show @ *MALAPPUARAM RACHANA & NAVEEN*

    *മാസ്റ്റർപീസ്*

    MFAWAI *മലപ്പുറം ടൌൺ യൂണിറ്റ്
    ഡിസംബർ ന് കൃത്യം*8:00* മണിക്ക് ഫാൻസ്‌ ഷോ*

    *TICKET SALE STARTED*

    *CONTACT FOR TICKETS*?

    *Malappuram Town*
    Shihab - 9497 18 38 25
    Safwan - 8921 28 22 37
    Nahnas - 9656 48 49 33
    *Vengara*
    Shameel - 9656 06 50 78
    *Chattipparamba*
    Yaseen - 7907 07 19 34
    *Othukkunghal*
    Shaiju - 9847 57 75 79
    *Pookkottur*
    Imam - 9746 64 43 02

    *ആഘോഷ പരിപാടികൾ പൊടിപൊടിക്കുമ്പോൾ അതോടൊപ്പം തന്നെ ഫാൻസ്‌ ഷോയിൽ നിന്നും കിട്ടുന്ന ലാഭത്തിൽ നിന്നും ഒരു വലിയ സംഖ്യ അശരണർക്കു താങ്ങും തണലുമായി നിൽക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കയറിലേക്ക് സംഭാവനയായി കൊടുക്കാനും തീരുമാനിച്ചിരിക്കുന്നു...പരിപാടി ഗംഭീരമാകുന്നതോടൊപ്പം നിർധരരുടെ കണ്ണീരൊപ്പാൻ പങ്കാളിയാകൂ...എല്ലാം മമ്മൂട്ടി എന്ന ഒരൊറ്റ വികാരത്തിലൂടെ*
     
    Mannadiyar likes this.
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    നിങ്ങളിൽ എത്രപേർക്ക് അറിയാം രാജാധിരാജക്ക് മുൻപ് അജയ് ഒരുക്കാനിരുന്ന ചിത്രമാണ്
    # മാസ്റ്റർപീസ് എന്ന്....!! നിർമ്മാണ ചിലവിന്റെ വലിപ്പം കൊണ്ട് ഒരു പുതുമുഖ സംവിധായ ചിത്രം നിർമ്മിക്കാൻ ആരും മുൻപോട്ട് വരാൻ തയ്യാറായപ്പോൾ അത് താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു അവിടെ . രാജാധിരാജ എന്ന ചിത്രം പോലും ആവശ്യപ്പെടുന്ന രീതിയിലേക്ക് എത്താത്തത് ബഡ്ജറ്റ് കുറവ് കൊണ്ടായിരുന്നു .
    Great ഫാദറിൽ വെളുത്ത കാറും കറുത്ത കാറുമാണ് നായക സ്വഭാവം നിർണ്ണയിക്കുന്നതെങ്കിൽ ഇതിൽ എഡ്ഡിയുടെ ഇടി വളയാണ് അയാളുടെ പ്രെസന്റ് സ്വഭാവം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന ഘടകം .
    ഡിസംബർ 21ന് ചങ്ങായി ഇങ്ങെത്തും .
     
    VivekNambalatt likes this.
  7. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  8. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  9. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113

Share This Page