Souhrudam ബസിൽ ഇരുന്നു ലോകത്തെ നോക്കുന്നത് എന്നും രസമാണ്. അത് രാത്രി ആയാലും പകൽ ആയാലും. പ്രകൃതിയുമായി നമ്മളെ അടുപ്പിക്കുന്ന ഒരു പ്രക്രിയ. അന്ന് പല ഞായറാഴ്ചകളെയും പോലെ നാട്ടിൽ നിന്ന് രാത്രി ബസിൽ ബാംഗ്ലൂരിൽ പോവുകയാണ്. അടഞ്ഞു കിടക്കുന്ന വിൻഡോയിലൂടെ കടന്നു പോകുന്ന വാഹനങ്ങളെയും മിന്നി മായുന്ന കെട്ടിടങ്ങളിലെ വെളിച്ചങ്ങളെയും നോക്കി കുറെ നേരം ഇരുന്നു. ഒരു മണി രണ്ടു മണി ആയി കാണും, പല തവണ ശ്രെമിച്ചിട്ടും എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. പെട്ടെന്ന് അവൻ എഴുനേറ്റു മുകളിൽ ഇരിക്കുന്ന ബാഗ് പരതി നോക്കുണ്ട്. അതിൽ എന്താണെന്നു ഓർമ കിട്ടുന്നില്ല. അന്ന് രാവിലെ അമ്മയോടൊത്തു ആശുപത്രിയിൽ പോയി വരുന്ന സമയത്തു അമ്മ വാങ്ങിച്ച ആപ്പിൾ ആവും. എന്തോ ബാഗിന്റെ സിപ് പൂട്ടി തിരിച്ചു ഇരുന്നു. അവൻ ഫോണിൽ എന്തോ പരതുന്നുണ്ടായിരുന്നു. അവൻ സൗമ്യയുടെ ഫോട്ടോ ആണ് നോക്കുന്നത്. ഒരു പച്ചയും ഓറഞ്ചും നിറഞ്ഞ ഡ്രസ്സ് അതുപോലെ മുഖ കുരു നിറഞ്ഞ ആ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. അവൻ അത് ഡിലീറ്റ് ചെയ്തു കളഞ്ഞു. അതിനു ശേഷം സാറയുടെ പടവും അവൻ നോക്കി അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞു. ഇത് കഴിഞ്ഞു ജെസിയുടെ പടം അവൻ എടുത്തു അതിൽ തന്നെ കുറെ നേരം നോക്കിയിരുന്നു. എന്തോ അവൻ ആകെ വിഷമത്തിൽ ആയതു പോലെ തോണി. ഞാൻ ജെസ്സിയുടെ പടം ശ്രേദിച്ചു കുറച്ചു നേരം നോക്കിയിരുന്നു. she still is the most beautiful woman i have ever seen. അന്ന് രാവിലെ പള്ളിയിൽ പോയി വരുന്ന വഴിയിൽ അവളെ ഞാൻ വിളിച്ചിരുന്നു. എന്താണെന്നു അറിയില്ല ആ ഇടയായി ഇടകിടക്കെ അവളെ വിളിക്കാറുണ്ട്. കുറെ നാളുകൾക്കു ശേഷം പിറ്റേ ദിവസം അവളെ കാണാം എന്ന് പറഞ്ഞിരുന്നു. ഏകദേശം 2 വർഷത്തിന് ശേഷം ഉള്ള കണ്ടു മുട്ടൽ. 2 വര്ഷം മുമ്പേ പറഞ്ഞു അവസാനിപ്പിച്ചതാണ് എല്ലാം എങ്കിലും എന്തോ ഹൃദയത്തിന്റെ ഏതോ ഒരു ഭാഗത്തു അവൾ എപ്പോഴും ഉണ്ടാർന്നു. പലപ്പോഴും തോന്നാറുണ്ട്, എനിക്കിപ്പോഴും അവളെ ഇഷ്ടമാണെന്നു. എങ്കിലും അവനു അവളോട് തോന്നിയ ഇഷ്ടത്തിന് മുന്നിൽ എന്റെ ഇഷ്ടം ഒന്നും അല്ല എന്ന് എനിക്ക് അറിയാം. അതുകൊണ്ടാകും അവൻ ഇത്രേ വിഷമത്തോടെ ഇരിക്കുന്നത്. വണ്ടികളുടെ ഹോൺ ശബ്ദം കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. വാച്ചിൽ സമയം ആറര. ജനാലയുടെ പുറത്തോട്ടു നോക്കി, electronics city കഴിഞ്ഞിരിക്കുന്നു. koramangala യിൽ ഞാൻ ഇറങ്ങി. ഒരു ഓട്ടോ വിളിച്ചു ബാംഗ്ലൂരിൽ ഉള്ള ഫ്ലാറ്റിൽ പോയി. കുളിച്ചു വസ്ത്രം മാറി ഓഫീസിൽ പോയി. ഓഫീസിൽ വെറുതെ ഇരിക്കുന്ന ഒരു ഇടവേളയിൽ അവളെ whatsapp ചെയ്തു. ഞാൻ നാട്ടിൽ നിന്ന് എത്തിയെന്നും വൈകിട്ട് 7 മണിക് Restaurant ഇൽ വെച്ച് കാണാമെന്നും പറഞ്ഞു. അവൾ ശെരി എന്ന് റിപ്ലൈ തന്നു. അവളോട് സംസാരിക്കുന്നത് എന്തോ വലിയ സന്തോഷമായിരുന്നു. അവളുടെ 'ശെരി' എന്ന അന്നത്തെ റിപ്ലൈ വരെ വലിയ സന്തോഷം തന്നിരുന്നു. അവൻ ബാഗിൽ എന്തോ നോക്കുന്നുണ്ട്. ഒരു syringe കണ്ടത് ഓർമ ഉണ്ട്. അവൻ അത് അടച്ചു കുറെ നേരം ആലോചിച്ചു ഇരുന്നു. തലേ ദിവസം രാത്രി കണ്ട അതെ വിമുഖത. കുറെ നാളുകൾക്ക് ശേഷം അവളെ കാണുന്നതിന്റെ ആകും. അന്ന് വേഗം പണി ഒകെ തീർത്തു 6 മണിക്ക് താനെ ഓഫീസിൽ നിന്ന് ഇറങ്ങി. ബാംഗ്ലൂർ ട്രാഫിക്കിനെ നബാൻ പറ്റില്ലാലോ. 6:45 ആയപ്പോൾ താനെ റെസ്റ്റാറ്റാന്റിൽ എത്തി. അവളെ കാത്തു കുറച്ചു നേരം ഇരുന്നു. കുറെ നാളുകൾക്കു ശേഷം കാണുന്നതിന്റെ thrill and excitement ഉണ്ടായിരുന്നു. ഒരു 7:10 ആയപ്പോൾ അവൾ വന്നു. ഞാൻ ഇരിക്കുന്നിടത്തു നിന്ന് താനെ ഡോർ തുറന്നു അവൾ വരുന്നത് കാണാമായിരുന്നു. കുറച്ചു കൂടെ തടിച്ചിട്ടുണ്ട്. എങ്കിലും ആ ഉത്സാഹത്തിനും പ്രസരിപ്പിനും ഒരു കുറവും വന്നിട്ടില്ല. എന്നെ കണ്ടേ ഉടനെ നല്ല ഒരു ചിരി പാസാക്കി ടേബിളിൽ വന്നിരുന്നു. കുറച്ചു നേരം ഞാൻ അവളെ നോക്കി ഇരുന്നു . ജെസ്സി: ഡാ നീ എന്താ വായും പൊളിച്ചിരിക്കുന്നെ? ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു " നിന്റെ സൗന്ദര്യം നോക്കിയതാ ജെസ്സമാ, കുറെ ആയിലെ കണ്ടിട്ട്. ജെസ്സി: ഉവ്വ് ഉവ്വ് , നീ ഇനി ഇപ്പോഴും വിടാൻ ഉദ്ദേശം ഇല്ലേ? ഞാൻ അന്നേ പറഞ്ഞതല്ലേ നമ്മൾ തമ്മിൽ ഇതൊന്നും ശെരി ആവില്ല എന്ന്? എന്തോ അവനു അത് പറഞ്ഞത് ഇഷ്ടപെട്ടില്ല എന്ന് തോണി. അവനു ദേഷ്യവും സങ്കടവും ഒരുപോലെ വന്നതായി തോണി. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു " അതൊന്നും ഇല്ല ഞാൻ തമാശക്ക് പറഞ്ഞതാ പെണ്ണെ. ജെസ്സി: ശെരി ശെരി. ഡാ എനിക്ക് നല്ല വിശപ്പുണ്ട് നമുക്ക് വല്ലതും ഓർഡർ ചെയ്താലോ ഞാൻ ശെരി എന്ന് മൂളി. അവൾ വെയ്റ്റർ വിളിച്ചു എന്തോ ഓർഡർ ചെയ്തു ഞാനും എന്തോ ഓർഡർ ചെയ്തു. ജെസ്സി: പിന്നെ വേറെന്തൊകെ ഉണ്ടെടാ? നീ ഇപ്പോഴും Accenturil alle? ഞാൻ: അതെ അതെ , എങ്ങനെ പോകുന്നു യുവർ ലൈഫ് ആൻഡ് വർക്ക് ഒക്കെ? ജെസ്സി: അതൊക്കെ ഒരു വഴിക്കു പോവുണ്ട്. as usual എന്നും ജോലിക്കു പോകുന്നു തിരിച്ചു വരുന്നു ഉറങ്ങുന്നു ആൻഡ് റിപീറ്റ്. നീ പറ എങ്ങനെ പോകുന്നു കാര്യങ്ങൾ? നിന്റെ കല്യാണം എങ്ങാനും ഉറപ്പിച്ചോ? ഞാൻ: കല്യാണം ഒക്കെ നോക്കുന്നുണ്ട്, എന്തോ ഇപ്പോഴും കല്യാണം എന്ന സംഭവം convincing ആയി തോനുന്നില്ല. Still, എന്നായാലും ഇതൊക്കെ വേണമല്ലോ. ജെസ്സി ഒന്ന് മൂളി. ഭക്ഷണം വന്നു. ഞങ്ങൾ രണ്ടു പേരും എന്തൊക്കെയോ സംസാരിച്ചു ഭക്ഷണം കഴിച്ചോണ്ടിരിക്കയിരുന്നു . അത്രെയും നാളുകൾക്കു ശേഷം ആണ് അവളെ കണ്ടതെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും അങ്ങനെ ഒരു കെമിസ്ട്രി ഉണ്ടാർന്നു. ഒരേ wavelength എന്നൊക്കെ നമ്മൾ പറയാറില്ലെ? അപ്പോൾ ആണ് ഹാൻഡ്കർചീഫ് എടുക്കാൻ ഞാൻ ബാഗ് തുറന്നതു. അതിൽ വിഷത്തിന്റെ ഒരു കുപ്പി കിടക്കുന്നുണ്ടായിരുന്നു. അടുത്ത് തന്നെ രാവിലെ ബാഗിൽ കണ്ട സിറിഞ്ചും. അവൻ അത് എടുത്തു കൈയിൽ വെച്ചു. എനിക്കെന്തോ ഒരു പേടി പോലെ തോണി. അവൻ ഇനി ജെസിയെ കൊല്ലുമോ? ജെസ്സി: നീ എന്തോന്നാടാ ഈ തപ്പുന്നത്? മുഖം ആകെ വിയർത്തിട്ടുണ്ടല്ലോ? ഇനി എനിക്ക് വെള്ള ഗിഫ്റ്സ് കൊണ്ടുവന്നിട്ടുണ്ടോ ? ഞാൻ: മുഖത്തെ ഭയം മറച്ചു കൊണ്ട്, ഇല്ല ഇല്ല എനിക്ക് വട്ടല്ലേ. അത് കർചീഫ് എടുത്തതാ. ഞാൻ അവനെ നോക്കി അവൻ ഇപ്പോഴും വിഷത്തിലും സിറിഞ്ചിലും നോക്കി ഇരിക്കാന്. എന്താ ചെയുക എന്ന് അറിയാതെ ഞാൻ കുറച്ചു നേരം സ്തംഭിച്ചു ഇരുന്നു. ജെസ്സി: നീ എന്താ ഈ കാണിക്കുന്നേ അടിയിൽ? ആർകെങ്കിലും മെസ്സേജ് ചെയണോ? എന്താണ് ആരെങ്കിലെയും വളച്ചു എടുത്തോ? ഞാൻ മനസിലെ മനസോടെ ഒന്ന് ചിരിച്ചു. എന്റെ മനസ്സിൽ അത് വരെ അനുഭവിക്കാത്ത ഒരു ഭയം വന്നു പെട്ടിരുന്നു. എനിക്കറിയാമായിരുന്നു അവനു അവളോടുള്ള ഇഷ്ടം അത് പോലെ തന്നെ അവനു അവളോടുള്ള വൈരാഗ്യവും. എനിക്കറിയാം അവന്റെ മനഃസമാദാനത്തിനായി അവൻ എന്തും ചെയ്യും. അവളെ കൊല്ലാനും മടിക്കില്ല. ഇതിനിടയിൽ പെട്ടെന്നു ജെസ്സി: നീ എന്താ ഈ താഴോട്ടു നോക്കി ഇരിക്കുന്നെ. മെസ്സേജ് ഒകെ ഇനി വീട്ടിൽ ചെന്നിട്ടു ചെയാം. ഞാൻ ശെരി ഏന് ആഗ്യം കാണിച്ചു. അവളുടെ മുഖത്തേക്കു നോക്കി. ചെറിയ ആശ്ചര്യ ഭാവത്തോടെ ജെസ്സി: ഡാ നീ അറിഞ്ഞോ നമ്മുടെ ക്ലാസ്സിലെ സൗമ്യ മരിച്ചത്? നിങ്ങൾ വലിയ കൂട്ടായിരുന്നിലെ? ഞാൻ അവനെ ഭയത്തോടെ വീണ്ടും നോക്കി. അവനാണോ കൊന്നത് എന്ന് സംശയം തോന്നി. ഞാൻ വിറച്ചു കൊണ്ട് ജെസിയുടെ മുഖത്ത് നോക്കി എന്നിട്ടു പറഞ്ഞു " ഞാൻ അറിഞ്ഞില്ല ജെസ്സി. അവള് മരിച്ചോ? ജെസ്സി ഒന്ന് മൂളി. ധൈര്യം വീണ്ടെടുത്ത് കൊണ്ടു വീണ്ടും പറഞ്ഞു" ഞാൻ അറിഞ്ഞില്ല, ഞങ്ങൾ തമ്മിൽ കോളേജിലാണ് ശേഷം വലിയ contacts ഒന്നും ഉണ്ടാർന്നില്ല. എന്താ സംഭവിച്ചത്? ജെസ്സി വിഷമത്തോടെ: എന്തോ വിഷം കുത്തി വെച്ച് സൂയിസൈഡ് ചെയ്തതാണെന്ന കേട്ടത് . ഞാൻ അവനെ വീണ്ടും നോക്കി. അവനു ഒരു ബാവ ബേദവും ഇല്ല. അവൻ ജെസിയെ തനെ നോക്കി ഇരിക്കുന്നു. പെട്ടെന്നു തന്നെ ജെസ്സി: ഡാ ഞാൻ ഇപ്പോ വരാം വാഷ് റൂമിൽ പോയിട്ടു. നീ ഈ ഫോണും ബാഗും ഒന്ന് നോക്ക്. അവൾ പോയതും ഞാൻ അവനെ നോക്കി. അവൻ കയ്യിൽ ഉണ്ടാർന്ന വിഷം സിറിഞ്ചിലൊട്ടു പകർത്തി. ഞാൻ അത് തട്ടി പറിച്ചു ബാഗിലോട്ടു ഇട്ടു. അവനോടു വേണ്ട വേണ്ട ജെസ്സിയോട് അത് വേണ്ട എന്ന് കരഞ്ഞു പറഞ്ഞു. അവനു അപ്പോഴും ഒരു ബാവ ബേദവും ഇല്ല. എങ്കിലും മ്മ്മ്മ് എന്ന് അവൻ ഒന്ന് മൂളി. ജെസ്സി തിരിച്ചു വന്നു ടേബിളിൽ ഇരുന്നു എന്നിട്ടു പറഞ്ഞു: ഡാ, നമുക്ക് പോവാം സമയം കുറെ ആയി. ഞാനും ജെസിയും അങ്ങനെ Restaurant il നിന്ന് ഇറങ്ങി. ബസ് സ്റ്റോപ്പ് വരെ നടന്നു. ഞാൻ ചോദിച്ചു " നിനക്ക് ഇവിടെ നിന്ന് ബസ് കിട്ടീലെ? ജെസ്സി: കിട്ടുമെടാ. നീ എങ്ങനെയാ പോകുന്നെ? ഞാൻ: എന്റെ വീട് ഇവിടെ അടുത്ത, ഒരു 2-3 km നടന്നാൽ എത്തും. ഞാൻ നടന്ന പോകുന്നെ. ജെസ്സി: എന്നാൽ നീ പൊക്കോ. ബസ് ഇപ്പോ വരും, ഞാൻ പൊയ്ക്കൊള്ളാം. ഞാൻ: എന്നാൽ ശെരി, ബൈ. ഇനി എന്ന കാണുന്നെ? ജെസ്സി: എന്നെങ്കിലും കാണാം നമ്മൾ ഇവിടെ ഒകെ തന്നെ ഇല്ലേ? ഞാൻ ശെരി എന്ന് മൂളി കൊണ്ട് പതുകെ നടക്കാൻ തുടങ്ങി . അവളോടുള്ള യാത്ര പറച്ചിൽ എന്നും വിഷമമാണ് എങ്കിലും അവൻ അബധം ഒന്നും കാണിച്ചില്ല എന്ന ഒരു സന്തോഷം ഉണ്ട്. അവളുമായുള്ള ഓർമ്മകൾ ഓരോന്നായി മനസിലൂടെ കടന്നു പോയി. അത് അവനെ അസ്വസ്ഥനാകുന്നത് എനിക്ക് കാണാമായിരുന്നു. എങ്കിലും അവളുടെ ചിന്തകൾ മനസ്സിൽ നിന്നും എടുത്തു കളയാൻ തോന്നിയില്ല. പെട്ടെന്ന് ആണ് രവി എന്ന് പിറകിൽ നിന്ന് ഒരു വിളി പുറകെ നിന്ന് കേട്ടത്. അത് ജെസ്സി ആയിരുന്നു. ജെസ്സി: ഡാ, എനിക്കും നടക്കണം. ഞാൻ ശെരി വാ എന്ന് ആഗ്യം കാണിച്ചു. കുറച്ചു നേരം രണ്ടു പേരും ഒന്നും പറഞ്ഞില്ല. നിശബ്ദതയെ പരിഹസിച്ചു കൊണ്ട് അവൾ പറഞ്ഞു, ജെസ്സി: ഡാ നിനക്ക് കോളേജ് കഴിയുന്നതിന്റെ തലേന്ന് നമ്മൾ ഒന്നിച്ചു ഇത് പോലെ നടന്നത് ഓര്മ ഉണ്ടോ? ഞാൻ ഉണ്ട് എന്ന് ഒന്ന് മൂളി ജെസ്സി: എത്ര നാളായി അല്ലെ? എല്ലാം ഇന്നലെ നടന്നത് പോലെ. I really miss you man. You were a really great friend. I always thought we will be friends for ever. ആഹ്ഹ, അതൊക്കെ പോട്ടെ. നമ്മൾക്ക് ഇങ്ങനെ ഒകെ ആവാൻ ആകും യോഗം ഞാൻ തല ആട്ടി എന്നെ നോക്കി കൊണ്ട് ജെസ്സി പറഞ്ഞു : ഡാ എനിക്കറിയാം നീ എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് പക്ഷെ I am so sorry da, എനിക്ക് നിന്നെ അങ്ങനെ ഒന്നും ഒരിക്കലും കാണാൻ പറ്റില്ല. പെട്ടെന്ന് ആണ് അവൻ അവന്റെ നടത്തത്തിന്റെ വേഗത കുറച്ചതു. അവൻ ചുറ്റു പാടും ഒന്ന് നോക്കി. അവൻ എന്താണ് ചെയ്യുന്നതെന്നു ഞാൻ നോക്കി നിന്ന്. അവൾ ഇതൊന്നുമറിയാതെ സംസാരിച്ചു കൊണ്ട് മുമ്പിൽ നടക്കുന്നുണ്ട്. പെട്ടെന്നു താനെ സകല ശക്തിയും എടുത്തു അവൻ അവളെ പുറകിൽ നിന്ന് ആഞ്ഞു അടിച്ചു വീഴ്ത്തി. എന്താണ് ചെയേണ്ടത് എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്ന്. അവൻ ബാഗ് തുറന്നു syringe എടുത്തു. syringe എന്റെ കയ്യിലോട് നീട്ടി കൊണ്ട് പറഞ്ഞു, " ഇവൾ ഉള്ള ഈ ലോകത്തു നിനക്ക് ഒരിക്കലും സമാദാനം ഉണ്ടാവില്ല, കൊല്ലെടാ അവളെ" വീണു കിടന്നിരുന്ന അവൾ തിരിഞ്ഞു എന്നെ നോക്കി . അവൻ അലറി കൊണ്ട് എന്നോട് പറഞ്ഞു കൊല്ലെടാ. അപ്പോഴത്തെ ആ മാനസിക അവസ്ഥയിൽ ഞാൻ സിറിഞ്ജ് അവളുടെ ഹൃദയത്തിൽ കുത്തിയിറക്കി. അവൾ ഒട്ടും പ്രതീക്ഷിച്ചില്ല. ഞാനും എന്താണ് ചെയ്തതെന്ന് മനസിലാകാതെ സ്തംഭിച്ചു ഇരുന്നു. ഭയത്തോടെയും വേദനയുടെയും അവൾ ചോദിച്ചു: രവി നീ എന്താണ് ഈ കാണിച്ചത്? എനിക്ക് തല കറങ്ങുന്ന പോലെ? ഞാൻ മരിക്കുക ആണോ? അവൻ പറഞ്ഞു" അതെ , നീ മരിക്കുക ആണ്. നീയുള്ള ഈ ലോകത്തു എനിക്കൊരിക്കലും മനഃസമാദാനം കിട്ടില്ല. ജെസ്സി: എന്നെ വെല്ല ആശുപത്രിയിലും കൊണ്ട് പോവേടാ. എനിക്കറിയാം നിനക്കൊരു അബധം പറ്റിയതാണെന്ന് . എന്നെ രക്ഷിക്കടാ രവി, പ്ളീസ് ഞാൻ അവനെ നോക്കി, കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു: ഇല്ല ജെസ്സി. ഏതാനും മിനുറ്റുകൾക്കുളിൽ നീ മരിക്കും എനിക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. അവൻ അവളെ വാരി എടുത്തു മടിയിൽ കിടത്തി. അവളുടെ മുഖത്തു നോക്കി കുറച്ചു നേരം ഇരുന്നു . എല്ലാ വാത്സല്യത്തോടെയും അവളുടെ നെറ്റിയിൽ ചുംബിച്ചു. മയങ്ങി കിടന്നിരുന്ന അവളെ ആ ചുംബനം തട്ടി ഉണർത്തി. അവനെ നോക്കി കൊണ്ട് അടഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു: രവി, എന്നെ രക്ഷിക്കടാ, ഞാൻ ഇപ്പോൾ മരിക്കും. അവൻ ഒന്നും പറയാതെ അവളെ അവനിലോട്ടു ചേർത്ത് വാരി പുണർന്നു. അവന്റെ ചുമലിൽ കിടന്നു കൊണ്ട് അവൾ പറഞ്ഞു: രവി, രവി, നീ പൊയ്ക്കോ ആരും കാണേണ്ട. അധികം നേരം ഇവിടെ നിന്നാൽ ആരെങ്കിലും കാണും. എന്താണ് ചെയേണ്ടത് എന്നറിയാതെ ഞാൻ അവിടെ കുറച്ചു നേരം നിന്ന്. അവനെ ഒന്ന് കൂടെ നോക്കി. അവൻ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. മനസില്ലാ മനസോടെ ഞാൻ അവരെ വിട്ടു നടന്നു നീങ്ങി. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. കുറെ കാലം അവൻ എന്റെ കൂടെ ഉള്ളത് പോലും അറിഞ്ഞിരുന്നില്ല. അവനെ അറിയാൻ തുടങ്ങിയപ്പോഴേക്കും അവൻ എന്റെയും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു പലരുടെയും ജീവിതവും കൊണ്ട് കടന്നു കളഞ്ഞു. അവൻ കാരണം ആണ് സാറയും, സൗമ്യയും ജെസിയും മരിച്ചത്. ഞാൻ ഇന്ന് ഈ ആശുപത്രിയിൽ കറങ്ങുന്ന ഫാനിന്റേയും തുരുമ്പിച്ച അഴിയുടയും സൗഹൃദത്തിൽ ജീവിക്കുന്നതും. എങ്കിലും വെറുതെ ഒന്ന് ആഗ്രഹിക്കാന് അവൻ ഒന്ന് കൂടി എന്റെ ജീവിതത്തിൽ വന്നിരുനെങ്ങിൽ .
"മനസിന് വല്ലാത്ത സന്തോഷം. This is the best phase in my life. I have never been this happy". കയ്യിലിരിക്കുന്ന കഞ്ചാവ് ബീഡിയെ നോക്കി കൊണ്ട് പറഞ്ഞു. ബീഡി എടുത്തു കത്തിച്ചു നല്ലോണം ആസ്വദിച്ചു വലിക്കാൻ തുടങ്ങി. എന്തെന്നില്ലാത്ത സന്തോഷം, calmness, ജീവിതത്തിൽ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു divine state of mind. അപ്പോഴാണ് ഞാൻ അന്ന് വരെ കേട്ടിട്ടില്ലാത്ത ശബ്ദം എന്റെ മനസ്സിൽ കേൾക്കാൻ തുടങ്ങിയത്. ശബ്ദം : hello, hello? can you hear me? ഞാൻ ചുറ്റും നോക്കി, ആരെയും കാണുന്നില്ല. ശബ്ദം: hello? I am Athena. ഞാൻ ചുറ്റും നോക്കി . ബീഡി ഒന്നും കൂടി ആഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു "ദൈവമേ കഞ്ചാവ് അടിച്ചു എന്റെ ബോധം പോയോ"? അഥീന: I am Athena and I am from Greece. ഞാൻ കസേരയിൽ നിന്ന് ചാടി എഴുനേറ്റു ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ജനലരികിൽ ചെന്ന് പുറത്തേക്കു നോക്കി. ആരെയും കാണുന്നില്ല. നല്ല തണുത്ത കാറ്റു പുറത്തു നിൽക്കുന്ന മാവിലകളെ തലോടി പോകുന്നതും ഇലകൾ അതിൽ മയങ്ങി ഉറങ്ങുന്നതും മാത്രം കണ്ടു . ഞാൻ: ആരാണ് ? who is this? എനിക്ക് നിങ്ങളെ കാണാനില്ല. അഥീന: ഞാൻ അഥീന. I am in hypnogogic space. ഞാൻ : what space? അഥീന: you are not in a hypnogogic space? ഉത്തരം പറയുന്നതിന് മുന്നേ ഗൂഗിൾ എടുത്തു 'hypnogogic space' ന്റെ അർഥം നോക്കി. hypnogogic: Relating to a state immediately before sleeping. ഞാൻ: I can't understand what is happening. I am Vivek. I am from India. അഥീന: India? ഞാൻ : അതെ , ഇന്ത്യ. അഥീന: Which year are you from? ഞാൻ: 2016 അഥീന :2016? you mean 2016 A.D.? Really?I can't believe it. I am from DE 598. There is no India now. ഞാൻ: What do you mean by no India now and what is this DE 598? അഥീന: Be calm. I am Athena. I am from DE 598. We are communicating through a hypnogogic connection. ഞാൻ: Are you for real? What the is this all about? അഥീന: Don't panic. I will help you to understand. Hypnogogic connection is a means of communication. Two people who produce brainwaves of similar wavelength can be channeled to communicate without any medium. Our thoughts are used for communication. ഞാൻ : what? അഥീന: It is a means of communication started to use in early years of descending Era. In early years it was majorly used for war. Indians used it in Descending Era's (DE) first world war. Brainwaves are channeled using ancient yoga techniques. ഞാൻ: then അഥീന: Since then major studies had done on it. It played a big role in the downfall of India during Descending Era's second world war and then to the destruction of ndia as a country. Later countries made a pact not to use hypnogogic communication in wars. These days we use it to communicate with people of the similar state of mind who is having similar brainwaves. It helped us to find people with similar taste and attitude towards life. ഞാൻ: How does it work? അഥീന: hypnogogic space വേഗം achieve ചെയ്യാൻ we inject a drug which stabilizes our brain waves. it helps us to stay in hypnogogic space for a longer period of time and also have an uninterrupted communication with a person in hypnogogic space. ഞാൻ: interesting. പക്ഷെ ഈ ഡ്രഗ് ഇല്ലാതെ. ഇതിനെ കുറിച്ച് ഒരു അറിവും ഇല്ലാതെ എനിക്ക് എങ്ങനെ നിങ്ങളുമായി സംസാരിക്കാൻ പറ്റുന്നു. അത് പോലെ ഞാൻ മലയാളത്തിൽ ചിന്തിക്കുന്ന കാര്യങ്ങൾ എങ്ങനെ നിങ്ങൾക്കു മനസിലാകുന്നു. അഥീന: Basically, എന്റെ thoughts നിങ്ങൾ ഡീകോഡ് ചെയുന്നത് നിങ്ങൾക്കു അറിയുന്ന ഭാഷകളിൽ ആകും. അത് കൊണ്ടാണ് ഗ്രീക്കിൽ ഉള്ള എന്റെ thoughts നിങ്ങൾക്കു നിങ്ങളുടെ ഭാഷയിൽ കേൾക്കാൻ സാദിക്കുന്നത്. അത് പോലെ തന്നെ എനിക്ക് തിരിച്ചും. പിന്നെ drugs ഇല്ലാതെ നിങ്ങൾക്കു എങ്ങനെ communicate ചെയ്യാൻ പറ്റുന്നു ഏന് എനിക്കറിയില്ല. അത് പോലെ തന്നെ ഇതാദ്യം ആയ ഞാൻ ഇത്രെയും വര്ഷങ്ങള്ക്കു പിറകിൽ ഉള്ള ഒരാളുമായി hypnogogic spacil സംസാരിക്കുന്നത്. usually, same day or 1-2 days വ്യതാസം ഉണ്ടാവാറുള്ളു. ഞാൻ: എത്ര വര്ഷം പിറകിൽ ? you are from future? seriously? അഥീന : Yes. 598 DE. around 600 years from your time. We follow Hindu cosmology and believe in yuga concept. 2012 A.D. is considered as the end of ascending era and from 2013 A.D. , we call it descending era. ഞാൻ: why 2012? അഥീന: 2012 നു ശേഷം നടന്ന പല സംഭവങ്ങളും 2012 നു മുമ്പ് നടന്ന സംഭവങ്ങളുടെ mirror image പോലെ ആണ്. For Example, DE's First world war started in DE 67 and second world war ended in 1945 A.D. which is 67 years before 2012. അത് പോലെ തന്നെ world ഇക്കോണമി യുടെ nature of variations, depression എല്ലാം ഒരേ pattern. ഞാൻ: This is mindblowing. I can't believe. I always wanted to travel in time and do things like that. പക്ഷെ ഒരിക്കലും അത് ഇങ്ങനെ ആകും ഏന് വിചാരിച്ചില്ല. ആരാണ് ഇത്തരത്തിൽ ഉള്ള communication ആദ്യമായി ഉപയോഗിച്ചത്. അഥീന: ഞാൻ ചെക്ക് ചെയ്യട്ടെ. കുറച്ചു സമയത്തിന് ശേഷം അഥീന: it says, first hypnogogic communication was between lekshmi vivek and vivek ramakrishnan. ഞാൻ : I am vivek ramakrishnan and I always wanted to name my daughter's name as lekshmi. അഥീന : Really ? ഞാൻ: Yes. I think you can now edit that history and put our names instead. അഥീന യുടെ ഉത്തരത്തിനായി ഞാൻ കുറെ നേരം കാത്തിരുന്നു. പക്ഷെ പിനീട് ആ ശബ്ദം ഞാൻ കേട്ടില്ല . ഞങ്ങൾ തമ്മിലുള്ള connection നഷ്ടപ്പെട്ടു എന്ന് എനിക്ക് മനസിലായി, എന്നെന്നേക്കുമായി. Connection