1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review കുട്ടികളുണ്ട് സൂക്ഷിക്കുക

Discussion in 'MTownHub' started by philip pathanamthitta, Dec 3, 2016.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    പത്തനംതിട്ട രമ്യ 6 30 ഷോ 7/192
    ഞങ്ങൾ 4 പേർ വഴക്ക് ' ഉണ്ടാക്കി' ഷോ നടത്തി പിന്നെ 3 പേർ വന്നു
    കഥ
    പട്ടാളത്തിലെ മേജർ ആയ ഗൗതം കേശവ് (അനൂപ്) ഭാര്യ മുസ്ലിം ആയ ഭാവന 2 മക്കൾ.. Mumbai ഭീകര ആക്രമണത്തിൽ കൊല്ലപെടുന്ന ഗൗതം.മക്കൾ മുഖ്യ ഭീകരനായ ഉസ്താദിനെ കിഡ്നാനാപ്പ് ചെയ്യുന്നു. ഭീകരർ നേതാവിനെ അന്വേഷിച്ച് പോലീസ് ഭീകരരെ അന്വേഷിച്ച്
    പോസിറ്റീവ്
    പ്രത്യേകിച്ച് ഒന്നും പറയാനില്ല.SP ആയി അനുമോൾ കുഴപ്പമില്ല
    നെഗറ്റീവ്
    കൂതറ കഥ ഡയറക്ഷൻ .ഒരു ഗുണവും ഇല്ലാത്ത കാസ്റ്റിംഗ്
    റേറ്റിംഗ് 1/5
    പിന്നെ അവസാനം നമ്മൾ എഴുനേറ്റ് നിൽക്കും. പടത്തിന്റെ ഗുണം കൊണ്ടല്ല ദേശീയഗാനം ഉള്ളതിനാൽ
    4 days ഓടിയാൽ കൊള്ളാം
     
  2. Vincent Gomas

    Vincent Gomas Star

    Joined:
    Dec 1, 2015
    Messages:
    1,042
    Likes Received:
    409
    Liked:
    946
    Trophy Points:
    43
  3. ADITHYAN

    ADITHYAN Fresh Face

    Joined:
    Dec 23, 2015
    Messages:
    172
    Likes Received:
    63
    Liked:
    110
    Trophy Points:
    3
    Location:
    kilimanoor/banglore
    അപ്പോൾ പോയി അല്ലെ...

    Sent from my A11w using Tapatalk
     
  4. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    thanks...:Cheers:
     
  5. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
    Trophy Points:
    78
    Thanks ......
     
  6. Ambadi Boys

    Ambadi Boys Established

    Joined:
    Jan 18, 2016
    Messages:
    504
    Likes Received:
    72
    Liked:
    174
    Trophy Points:
    33
    padam thudaganna munne alle deshiya ganam ?
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thx maashe
     

Share This Page