അത്യന്തം രസകരമായ സിനിമ. A fun filled teenage love story. നന്നായി ഇഷ്ടപ്പെട്ടു. അഭിനേതാക്കൾ: പിളേരെല്ലാം അടിപൊളി; പ്രത്യേകിച്ച് നായകനും നായികയും. വിനീത് ശ്രീനിവാസൻ തകർത്തു. നടൻ എന്ന നിലയിലെ അയാളുടെ ഏറ്റവും നല്ല പ്രകടനങ്ങളിലൊന്ന് രചന: കിടു സംവിധാനം: കുറച്ച് അമച്വർ ആണ് പക്ഷേ റ്റോട്ടൽ പാക്കേജിന്റെ രസത്തിൽ അതൊന്നും ആരും ശ്രദ്ധിക്കില്ല. Very good support from Jomon ( DOP) and Shameer ( Editor) who are the producers as well. Score is really nice. Verdict: a must watch fun filled romance