1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review തീരൻ അധികാരം ഒന്ന് @കണിമംഗലം

Discussion in 'OtherWoods' started by THAMPURAN, Nov 20, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,166
    Likes Received:
    17,480
    Liked:
    7,033
    Trophy Points:
    113
    Location:
    malappuram / kanimangalam
    പടം ഇന്നു കണ്ടു.
    എടപ്പാൾ ഗോവിന്ദ സിനിമാസ് !
    6.15 pm - സ്റ്റാറ്റസ് 60%

    പടം ഇഷ്ടപ്പെട്ടു. തുപ്പരിവാളൻ എന്ന ചിത്രത്തിന് ശേഷം കണ്ട മികച്ച തമിഴ് സിനിമ.

    ഒരു റിയൽ സ്റ്റോറി അടിസ്ഥാനമാക്കി ആണ് സിനിമ എടുത്തിരിക്കുന്നത്. റിയലിസ്റ്റിക് മേക്കിങ് തന്നെ ആണ് എടുത്തു പറയേണ്ടത് ഇടക്ക് ചില ക്ളീഷേ ഒഴിച്ച് !

    കാർത്തി മികച്ച അഭിനയം ആണ് കാഴ്ച വെച്ചത്.. അസിസ്റ്റന്റ് ടീം, പ്രേത്യേകിച്ചു മെയിൻ അസിസ്റ്റന്റ് ആയിട്ടുള്ള നടൻ ആണ് മികച്ച പ്രകടനം നടത്തിയ മറ്റൊരു താരം !

    നായിക നടി ആയി വരുന്ന രാകുൽ പ്രീത് നു കാര്യമായി ഒന്നും ചെയ്യാനില്ല. വില്ലന്മാർ ആയി വരുന്നവർ എല്ലാം നന്നായി.. രൂപം കൊണ്ടും. മികച്ച കാസ്റ്റിംഗ് !

    ലോറി സംഘം നടത്തിയ തുടർ കൊലപാതകവും അന്വേഷണ ഉദ്യോഗസ്ഥൻ ആയി കാർത്തി എത്തുന്നതും തുടർന്നുള്ള അന്വേഷണവും മുഷിച്ചിൽ ഇല്ലാതെ തന്നെ കണ്ടിരിക്കാം.

    ഇന്റർവെൽ അടുപ്പിച്ചുള്ള എപ്പിസോഡ് കിടിലൻ ആയി എടുത്തു.

    സോങ്‌സ് ഒന്നും എനിക്കു അത്ര സംഭവം ആയി തോന്നിയില്ല.
    പശ്ചാത്തല സംഗീതം മികച്ചു നിന്നു.

    ക്യാമറ വർക്കും നന്നായി. മൊത്തത്തിൽ മികച്ച സിനിമ അനുഭവം തന്നെ ആണ് തീരൻ !

    മൈ റേറ്റിംഗ് -3. 6
    സൂപ്പർ ഹിറ്റ്‌ അർഹിക്കുന്നു !
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,299
    Likes Received:
    4,984
    Liked:
    5,086
    Trophy Points:
    138
    Thanks thampuran
     
    THAMPURAN likes this.
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,014
    Likes Received:
    5,849
    Liked:
    16,749
    Trophy Points:
    113
    Location:
    Zambia
    njaanum kand ..saturday... first 30mins miss aayi...gd one compared to the usual mass craps !! acting karthi kozhapvaillanne thonyullu...
     
    THAMPURAN and Cinema Freaken like this.
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,014
    Likes Received:
    5,849
    Liked:
    16,749
    Trophy Points:
    113
    Location:
    Zambia
    btw thread olilek thatuvan..
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    23,289
    Likes Received:
    4,782
    Liked:
    3,772
    Trophy Points:
    113
    Location:
    Alappuzha
    Thanxx Bhai!!
     
    THAMPURAN likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,166
    Likes Received:
    17,480
    Liked:
    7,033
    Trophy Points:
    113
    Location:
    malappuram / kanimangalam
    welcome
     

Share This Page