1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread പൃഥ്വിരാജും ആന്റണി വർഗ്ഗീസും ഒന്നിക്കുന്നു

Discussion in 'MTownHub' started by Idivettu Shamsu, Apr 26, 2018.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും യുവാക്കളുടെ പ്രിയങ്കരനായ ആന്റണി വർഗ്ഗീസും ഒന്നിക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിലാണ് ആന്റണി വർഗീസ് ഇപ്പോൾ. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ സംവിധാനം ചെയ്ത ടിനു പാപ്പച്ചൻ തന്നെയായിരിക്കും ഈ ചിത്രവും സംവിധാനം ചെയ്യുക എന്നാണ് അനൗദ്യോഗികമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തെ പറ്റിയുള്ള ഔദ്യോഗികമായ വിവരം വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് കരുതുന്നത്. വരുന്ന വാർത്തകൾ സത്യമാണെങ്കിൽ മലയാളത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് ഈ വർഷം തന്നെ സംഭവിക്കുമെന്ന് ഉറപ്പിക്കാം. യുവാക്കളുടെ പ്രിയങ്കരരായ രണ്ട് താരങ്ങൾ ഒന്നിക്കുന്നു അതും എന്നും മികച്ച ചിത്രങ്ങൾ ഒരുക്കുന്ന നായകന്മാർ പ്രതീക്ഷകളും ഏറെയാണ്.

    മലയാളികളെ നിരവധി വർഷങ്ങളായി വിസ്മയിപ്പിക്കുന്ന നടനാണ് പൃഥ്വിരാജ്. വ്യത്യസ്ത ചിത്രങ്ങളിലൂടെ മലയാളത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ചിത്രങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വളരെയധികം ശ്രദ്ധിചെലുത്താറുണ്ട്. പുത്തൻ ചിത്രമായ 9 എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ അഭിനയിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത ചിത്രം അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ ആന്റണി വർഗീസ് ചിത്രത്തിലെ പ്രകടനത്തിലൂടെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് ആന്റണി വർഗീസ് വീണ്ടുമെത്തുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ വീണ്ടും മലയാളികൾക്ക് മുൻപിൽ എത്തിയ ആന്റണി വർഗീസ്, ചിത്രത്തിലെ പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ചു. ചിത്രം വമ്പൻ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്
     
    Chilanka likes this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Booked.....
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Booked.....
     
  4. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Unofficial alle :tease:
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Violence cinema pole orennam ayal :Band:
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Tinu share cheythunu etho grpil
     
    Mark Twain likes this.
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    antony perumbavoor anennu vicharichu
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Cominggg sooooonn
     
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Njan innorennam thudangiyarnnu! Tinu Pappachan's Next ennu paranj! Ith Athano!?
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Njan aanu aadhyam thudangiye :kiki:
     

Share This Page