tazekidayillullavare mattal eluppamalla. pinne ella partykalum sadaranakarude votinu sensitive issues anu upayogikkunnathu. development paryunna p[artykal athu urban areayil vote kittan anu adikavum upayogikkunnathu. appozum gramina janathayil developmentinulla chance innum kuravanu. basic developments ennathinu innum pradanayam illa
തൃശൂര്‍: ആര്‍എസ്എസ് നേതാവിന്റെ കൊലപാതക കേസില്‍ 15 വര്‍ഷത്തിന് ശേഷം ആര്‍എസ്എസ് പ്രവര്ത്തകന് തന്നെ അറസ്റ്റില്‍. ആര്‍എസ്എസ് നേതാവ് കാറളം കരയില്‍ രാജപ്പനെ കുത്തിക്കൊന്ന കേസില്‍ ആര്‍എസ്എസ് അനുഭാവി കാറളം എളംപുഴ നടുവിലപ്പറമ്പില്‍ വിനോദ് ആണ് അറസ്റ്റിലായത്. 2000 ഒക്ടോബര്‍ 10നാണ് രാജപ്പന് കൊല്ലപ്പെടുന്നത്. വിനോദിന്റെ സഹോദരിയുടെ വിവാഹം മുടക്കിയതിനും വീട്ടില്‍ കയറി ആക്രമിച്ചതിനും രാജപ്പനും പ്രതി വിനോദും ചേര്‍ന്ന് മൂപ്പരത്തി രജീഷിനോട് പ്രതികാരം ചെയ്യാനെത്തിയതായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ഇരുവരും കാത്തുനില്‍ക്കുന്നതിനിടെ സൈക്കിളിലെത്തിയ രജീഷും സുഹൃത്തുമായി വാക്കുതര്‍ക്കമുണ്ടായി. ഉന്തും തള്ളുമുണ്ടായപ്പോള്‍ രാജപ്പന് ഇരുമ്പ് ദണ്ഡെടുത്ത് രജീഷിനെ അടിക്കുകയും വിനോദ് വാള് വീശുകയും ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രജീഷും പിടിക്കാന്‍ പിന്നാലെ ഓടിയ രാജപ്പനും സ്റ്റേ കമ്പിയില്‍ തട്ടി വീണു. പിന്നാലെ എത്തിയ വിനോദ് ആളുമാറി രാജപ്പനെ കുത്തുകയായിരുന്നു. രജീഷ് ഇതിനിടെ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കുത്തേറ്റ് സാരമായി പരുക്കേറ്റ രാജപ്പനെ രക്ഷിക്കാന്‍ ശ്രമിക്കാതെ വിനോദ് സ്ഥലംവിടുകയായിരുന്നു. 15 വര്‍ഷത്തിന് ശേഷമാണ് പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തത്.
#news നരേന്ദ്ര മോദി ഭീരുവും മനോരോഗിയുമെന്ന് കേജ്രിവാൾ; http://www.manoramaonline.com/news/just-in/arvind-kejriwal-against-narendra-modi.html?utm_medium=twitter&utm_source=twitterfeed
കേന്ദ്രമന്ത്രി മേനക ഗാന്ധി വിരട്ടി; പട്ടിപിടിത്തം നിലച്ചു http://www.manoramanews.com/nattuvartha/south/menaka-gandhi-on-trivandrum-dog-issue-15.html…