Mathrubhumi News @mathrubhuminews 5m5 minutes ago Sunanda's death: Police to record statement of KIMS doctors http://mathrubhuminews.in/ee/ReadMore/23095/sunandas-death-police-to-record-statement-of-kims-doctors/E…
മോഡി മാമാന്റെ വങ്കത്തരതിന്റെ ഒരു ശാപ വർഷം B.J.P രാജ്യത്താകമാനം കാഴ്ച വെക്കുന്ന സദ്ഭരണം ഒറ്റ നോട്ടത്തില്‍ : 1) അദാനിയുടെ സ്വത്തില്‍ 19000 കോടിയുടെ വര്‍ദ്ധനവ്! ☺ 2) ബിര്‍ളയുടേയും വിജയ് മല്ല്യയുടേയും ആയിരക്കണക്കിനു കോടി കടം എഴുതിതള്ളി! 3) വൊഡാഫോണ്‍ സര്‍ക്കാരിന് കൊടുക്കാനുള്ള 3200 കോടി വേണ്ടെന്നു വെച്ചു. 4) അംബാനിയുടെ റിലയന്‍സിനു 3300 കോടി ഇളവു. ☺ 5)6800 കോടി വായ്പാ കുടിശികയുമായി സിംഗപ്പൂരിലേക്കു കടന്ന വജ്ര വ്യാപാരി ജതിന്‍ മേത്തക്കു സര്‍ക്കാര്‍ സംരക്ഷണം. 6) മോദിയുടെ കോട്ട് 4.31 കോടി രൂപയ്ക്കു വാങ്ങിയ വജ്ര വ്യാപാരി ലാല്‍ജി ഭായ് പട്ടേലിന് 54 കോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തു 7) സഹാറ അഴിമതിയിൽ അമിത് ഷായ്ക്ക് പങ്ക്. 8)പൂര്‍ത്തി കമ്പനിക്കു പലിശ ഇളവു നല്കിയതിനു നിതിന്‍ ഗദ്കരിക്ക് എതിരെ CAG റിപ്പോര്ട്ട് 9)പുരാവസ്തുവായ ധോല്‍പൂര്‍ കൊട്ടാരം വസുന്ധരയും ലളിത് മോഡിയും കൂടി സ്വകാര്യ ഹോട്ടല്‍ ആക്കി മാറ്റി. 10) വെങ്കയ്യ നായിഡുവിന്റെ മകന്‍ ടെന്റെര്‍ ഇല്ലാതെ തെലുങ്കാന സര്‍ക്കാരുമായി 271 കോടിയുടെ വാഹന ഇടപാടു അഴിമതി. 11) മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രി പങ്കജ മുണ്ടേ അംഗനവാടി ഇടപാടില്‍ 206 കോടിയുടെ അഴിമതി 12)ബി ജെ പി ഭരിക്കുന്ന ഛത്തീസ് ഗഡ്ഡില്‍ 36000 കോടി രൂപയുടെ അരി കുംഭകോണം 13) മധ്യപ്രദേശില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട നിയമന തട്ടിപ്പു കേസില്‍ സാക്ഷികളായ 49 പേര്‍ ഇത് വരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. 14) 3 മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 601 കര്‍ഷകര്‍ . 15)ഗുജറാത്തില്‍ മെട്രോയുടെ പണി തുടങ്ങാതെ തന്നെ 472 കോടിയുടെ അഴിമതി. 16) ഹരിയാനയില്‍ 80 കോടിയുടെ പെന്‍ഷന്‍ കുംഭകോണം. 17) യുപി എ ഭരണ കാലത്ത് ഇറ്റാലിയൻ നാവികരെ ശിക്ഷിക്കണമെന്ന് മുറവിളി കൂട്ടിയവർ തന്നെ ഇപ്പൊ ഭരണത്തിൽ ഏറിയപ്പോൾ അവരുടെ ജാമ്യം "പ്രത്യേക സാഹചര്യത്തിൽ" നീട്ടി കൊടുത്തു! ☺ 18) ഈ നാണക്കേടുകള്‍ മായ്ക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 6 മാസം സര്‍ക്കാര്‍ പരസ്യത്തിനു ചെലവഴിച്ചത് 780 കോടി .. 19) മുകളിൽ പറഞ്ഞ പരസ്യങ്ങളിൽ, ദീർഘവീക്ഷണത്തോടെ നോക്കുകയാണെങ്കിൽ പൊതുജനങ്ങളെ നല്ല വൃത്തിക്ക് പറ്റിക്കുന്ന ,,അടൽ പെൻഷൻ,, ഒക്കെ ഉണ്ടെന്നത് ശ്രദ്ധേയം...!! 20) ദയനീയമായിട്ടുള്ള മറ്റൊന്നു ഗ്യാസിനു ലഭിക്കുന്ന സബ്സിഡി ഉപേക്ഷിക്കണമെന്നു ആഹ്വാനം ചെയുന്നതാണ്. അധികാരത്തിൽ കയറുന്നതിന് മുമ്പുവരെ ഗ്യാസുമായി ബന്ധപ്പെട്ട് ഇവൻമാർ പറഞ്ഞതോർക്കുമ്പോഴാണ് ലജ്ജ തോന്നുന്നത്! ഇതിനൊക്കെ ഉപരി കണ്ണൊന്നു തെറ്റിയാല്‍ നാടു വിടുന്ന ഒരു പ്രധാനമന്ത്രിയും വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്ക്കാരും,വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കുറെ കിങ്കരന്മാരും. ചുരുക്കത്തില്‍ ബി ജെ പി ഭരണം വന്നതിനു ശേഷം മോഡി പറഞ്ഞ "അച്ഛാ ദിൻ " കുറെ കുത്തകകള്‍ക് മാത്രം !! ഇത് വെറും ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ അഴിമാതികളാണെന്നു ഓര്‍ക്കുക☝