1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  2. Devasuram

    Devasuram Established

    Joined:
    Dec 4, 2015
    Messages:
    894
    Likes Received:
    269
    Liked:
    172
    Trophy Points:
    43
    Manyamaya bhashayil samsarikado Nestle pole ulla noodles GCCyil polum observationil anu Qataril oke ban ayenu thonunu athoke baaba ramdevinte noodles irakan ano :Ennekollu: pine ayalude noodlesine paty complaint undel athum courtil poyi prove cheyalo
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ividathekal valitya niyam ulla singapoore parayunnu athil anuvadinyamallatha onnum illennu. ithinu pinnil babaramdevinu vendi ulla kalikalanu. venel viswasichal mathi
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    troles rasthriyathinte bhagamanu. bjpye ethirtho kaliyakkiyo post idarunthunnano ividathe niyamam. onnu podai
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    കേരളത്തിലെ നല്ല വരുമാനമുള്ള ക്ഷേത്രങ്ങളില്‍
    ചിലതാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ,ആറ്റുകാല്‍
    ക്ഷേത്രം,മണ്ണാറശാല നാഗരാജ ക്ഷേത്രം, ചക്കുളത്തുകാവ്‌
    ക്ഷേത്രം എന്നിവയൊക്കെ .
    എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ ഒന്നും തന്നെ ദേവസ്വംബോര്‍ഡിന്‍റെ ഉടമസ്ഥതയിലും അല്ല .
    ഇതില്‍ പലതിനെയും നിയന്ത്രിക്കുന്നത്‌ ചില പ്രമാണിത്വമുള്ള കുടുംബങ്ങളോ സ്വകാര്യ ട്രസ്റ്റുകളോ ആണ് .
    ദേവസ്വംബോര്‍ഡുകള്‍ക്ക് ഉടമസ്ഥതയുള്ള ക്ഷേത്രങ്ങളിലെ വരവ് ചിലവ് അടക്കമുള്ള സാമ്പത്തിക
    ഇടപാടുകള്‍ പരിശോധിക്കുവാനും മനസ്സിലാക്കുവാനും ഒക്കെയുള്ള അവസരം നിയമപ്രകാരം തന്നെ നാട്ടില്‍ നിലവിലുണ്ട് .
    എന്നാല്‍ പ്രതിമാസം കോടികണക്കിന് രൂപ വരുമാനമുള്ള സ്വകാര്യ
    ട്രസ്റ്റുകളോ കുടുംബങ്ങളോ നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളിലെ സാമ്പത്തിക ക്രയവിക്രയം എങ്ങനെയാണ് ?
    ഈ പണം അവര്‍ എങ്ങനെയാണ് ചിലവഴിക്കുന്നത്?
    ദൈവ വിശ്വാസം എന്ന സമൂഹത്തിന്‍റെ വൈകാരികതയെ ചൂഷണം ചെയ്ത് ഒരു തരത്തില്‍ പറഞ്ഞാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വകാര്യ ക്ഷേത്രങ്ങളുടെ വരുമാനത്തെ കുറിച്ച് ,
    ഹിന്ദുവിന്‍റെ അട്ടിപേര്‍ അവകാശമുണ്ട്‌ എന്ന് പറഞ്ഞു നടക്കുന്ന സംഘപരിവാറുകാര്‍ക്ക് എന്തുകൊണ്ടാണ് മിണ്ടാട്ടമില്ലാത്തത് ?
    എന്താണ് കണക്ക് ചോദിക്കാത്തത്
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    സർക്കാർ വാദത്തിന് മറുപടി ആയി സംഘി ആചാര്യനും ഭൂലോക തള്ള് വീരനും ആയ ടി.ജി.മോഹൻദാസ് കൊണ്ടുവന്നത് ബോർഡിന്റെ ബാലൻസ് ഷീറ്റിലെ ഒരു ഭാഗം.ബാലൻസ് ഷീറ്റിൽ Cash & Bank Balance ന്റെ Schedule ൽ നിക്ഷേപം ആയി കാണിച്ചിരിക്കുന്ന തുകയാണ് വെല്ല്യ ആനക്കാര്യം ആയും ഞാൻ എന്തോ കണ്ട്പിടിച്ചു എന്നും പറഞ്ഞ് അടിച്ച് വിട്ടിരിക്കുന്നത്.ദേവസ്വം, ട്രഷറിയില്‍ അവരുടെ അക്കൌണ്ടില്‍ ആണ് നിക്ഷേപിച്ചിരിക്കുന്നത്. അത് ഏതു സമയവും അവര്‍ക്ക് പിന്‍വലിക്കാം. നിക്ഷേപത്തിന് പലിശയും കിട്ടും. ദേവസ്വം ഒരു സര്‍ക്കാര്‍ ഏജന്‍സി തന്നെയാണ്. അത് കൊണ്ട് അവര്‍ക്ക് ബാങ്കുകളെ പോലെ ട്രഷറിയിലും നിഷേപിക്കാം. പക്ഷെ ആ നിക്ഷേപം സര്‍ക്കരിലോട്ടു പോകുന്നില്ല എന്ന് മാത്രം.

    ട്രഷറിയിൽ കാണുന്ന തുകക്ക് മാത്രമേ ഈ സംഘികല്ക്ക് പരാതിയുള്ളൂ.സമാന രീതിയിൽ അതെ Schedule ൽ കാണുന്ന നിരവധി ബാങ്ക് അക്കൌണ്ടും ഉണ്ട്.അതിൽ കാണിച്ചിരിക്കുന്ന നിക്ഷേപ തുകകളിൽ ഈ മണ്ടന്മാര്ക്ക് പരാതിയില്ല.അത് ബാങ്ക് കൊണ്ടുപോകും എന്നാണോ ഇവർ കരുതുന്നത്..?

    ഇത് എന്താണെന്നും ഇതുകൊണ്ടൊന്നും ക്ഷേത്ര വരുമാനം സർക്കാർ കൊണ്ടുപോകുന്നു എന്ന സംഘ പരിവാർ നേതാക്കൾ നാളിതുവരെ സംഘികുഞ്ഞുങ്ങളെ പറഞ്ഞു പിരി
    കേറ്റിയതിനു മറുപടി അല്ലാ എന്നും ടി.ജി.മോഹൻദാസിനു നന്നായി അറിയാം.പക്ഷെ രണ്ടു ദിവസമായി ഫെയിസ് ബുക്കിൽ ഈ വിഷയത്തിൽ വാല് മുറിഞ്ഞ് കഴിയുന്ന വിവരം ഇല്ലാത്ത സംഘിക്കുഞ്ഞുങ്ങൾ ഈ സാധനം കണ്ടാൽ ചക്ക കൂട്ടാൻ കണ്ട ഗ്രഹണി പിള്ളാരെ പ്പോലെ അവിടേം ഇവിടേം കൊണ്ട് ചെന്ന് ഇട്ടോളും എന്ന് അങ്ങേർക്കു അറിയാം.പ്ലിങ്ങുമ്പോൾ പാവം ഈ കുറുവടിയന്മാർ പ്ലിങ്ങിക്കോളും.
     
  9. LALIKKA

    LALIKKA Fresh Face

    Joined:
    Dec 5, 2015
    Messages:
    434
    Likes Received:
    204
    Liked:
    111
    Trophy Points:
    8
    Troll pics idan aanel ithilum mosam aaya sambhavam ningade oola partyde idam..avasyam illatha karyangal politics ennu paranju idallu...mattu aalukalde viswasam chodyam cheyyan oru communistinum adhikaram illa...ithu shudha vivaram illayma aanu..
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ini njan moola aghne picture ittathnu prashnam eghile delitam. pakshe njan ithil rashtriyame kandullu
     

Share This Page