ഡെറാഡൂണ്‍: മനുഷ്യന്റെ ക്രൂരതയുടെ മറക്കാനാവാത്ത രക്തസാക്ഷിക്ക് സ്മാരകമായി പ്രതിമ ഒരുങ്ങി. ഉത്തരാഖാണ്ഡ് പോലീസിന്റെ വെള്ളക്കുതിര ശക്തിമാന് പോലീസ് തന്നെയാണ് പ്രതിമ ഒരുക്കിയത്. പോലീസ് പരേഡിനിടെ മസൂറിയിലെ ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷിയായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. ഗുരുതരമായി പരിക്കേറ്റ് കാല്‍മുറിച്ച് മാറ്റി വെപ്പുകാലുമായി കഴിഞ്ഞിരുന്ന കുതിരയുടെ അവസ്ഥ ഏവരുടെയും കരളലിയിപിക്കുന്നതായിരുന്നു. തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 20 ന് കുതിര ചത്തു.
ശോഭായാത്ര എല്ലായിടത്തും നടത്തുവാൻ പോകുകയല്ലേ... . ഇനി ഇത്തരം വഴിപാടുകൾ ധാരാളം കാണാം.. കാരണം കൂലി വരമ്പത്തു തന്നെ കൊടുക്കണമല്ലോ... അപ്പോൾ കുറച്ചു ദൈവ കടാക്ഷം ഒക്കെ ആവശ്യമാണെന്ന് സഖാക്കൾക്കും അറിയാം.... കമ്മ്യൂണിസ്റ്റ് വിലാസം ചെഗുമോൻ വക വലിയ വെടി നാലു ചെറിയ വെടി രണ്ട്.....
Prakadana pathrikayil 5yrsil 25lakhs perku joli ennu paranju ippol pSC udanae recruitment nadathunnilla ennu kettu is it true due to no money with Thomas Issac
5yrs 25 lakhs job not in govt sector (1.5 max from govt & 23.5 fom private sector) budgetil thanne niyamana nirodhanam undennu paranjitu pinne thiruthi. ippol health service mathreme niyamanam ullath.
xam okkey nadakum result publish cheyyila . LDC shifted to dec (notification)and exam before april 2017.