ശരിശരി നിലവാരം പുലർത്തുന്ന, പുതുമകളൊന്നുമില്ലാത്ത, highly predictable ആയ ഒരു സിനിമ ചെമ്പന്റെ പെർഫോമൻസ് ആണ് യഥാർത്ഥത്തിൽ ഈ സിനിമയുടെ ഹൈലൈറ്റ്. ജോജു കൊള്ളാം. നെയില ഉഷ ഒപ്പിച്ചെടുത്തു; അവർക്ക് casting wise ഒരു freshness ഉണ്ട് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിലവാരം പരിതാപകരമാണ്. ജോഷിയെപ്പോലെയുള്ള ഒരു veteran എങ്ങിനെ ഈ എഡിറ്റ് അപ്പ്രൂവ് ചെയ്തു എന്നത് അത്ഭുതപ്പെടുത്തുന്നു. ഛായാഗ്രഹണവും ശരാശരി. ജെയ്ക്സ് ബിജോയിയുടെ BGM നന്നായി തുറന്ന് പറയട്ടെ. ആയ കാലത്തെ ജോഷി ചിത്രങ്ങളുടെ ഒരു കട്ട ഫാനായ എനിക്ക്, ഈ ചിത്രത്തിൽ ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം വിജയിച്ചതയി അനുഭവപ്പെട്ടില്ല. ഇതിലും ഇരട്ടി impact ഉള്ള ഒരു സിനിമയായി തീരേണ്ട ഒന്നായിരുന്നു പൊറിഞ്ചു, മറിയം ജോസ്