BREAKING NEWS - Indian Football Team win 2015 SAFF Suzuki Cup . What a performance from #BlueTigers , whole team played their heart out today . Gurpreet Singh Sandhu was solid in goal , all player came back to help their defense ,that also shown fitness level of young Indian team . Sunil Chhetri and Jeje Lalpekhlua scored key goals for India . FT India `2-1 Afghanistan Holicharan also gave outstanding performance in front of house full stadium
ഒരു ലോക കപ്പിൽ 13 ഗോള നേടുക . കളിച്ച 6 കളിയിലും ഗോൾ നേടുക ജസ്റ്റ് ഫോണ്ടിനെ എന്നാ കളികാരൻ ഫുട്ബോൾ ലോകത്തെ എക്കലെത്തെയും അത്ഭുദം ആണ് . ഒരു പക്ഷെ പരുക്ക് മൂലം 28 വയസ്സിൽ ക്ലബിന്റെയും 27am വയസ്സിൽ ഫ്രാൻസിന്റെയും ബൂട്ട് അഴിക്കേണ്ടി വന്ന മഹാനായ കളികാരനു തന്റെ കരിയര് പൂര്ണമായി കളിയ്ക്കാൻ പറ്റിയിരുനെഘിൽ അദേഹം എത്ര ഗോൾ നേടുമായിരുന്നു???? ...ഫോണ്ടിനെ ഗോളടിക്കാൻ ജനിച്ച ഒരു ഫിനിഷെർ ആയിരുന്നു. രണ്ടു കാലുകൊണ്ടും ഷൂറ്റു ചെയ്യാൻ കഴിവുള്ള അസാമാന്യ കളികാരൻ 1958 ലോക കപ്പ് പെലെയുടെ പേരിലാണ് ചരിത്രം ഓർക്കുന്നതെഘിൽ ആ ലോക കപ്പിലെ unsung ഹീറോ ആണ് ഫോണ്ടിനെ . ലോക കപിന് മുമ്പ് ഫ്രാൻസിനു വേണ്ടി അദേഹം ആകെ കളിച്ചത് 5 കളിയാണ്. ഫ്രാൻസിനു വേണ്ടി കളിച്ച ആദ്യ കളിയിൽ ഹാട്രിക് നേടിയിട്ടും അടുത്ത വിളിക്ക് 3 കൊല്ലം അദേഹത്തിന് കാത്തിരിക്കേണ്ടി വന്നു .1958 സ്വീഡൻ ലോക കപ്പിലെ ഫ്രാൻസിന്റെ ആദ്യ മത്സരം പരോഗക്കെതിരെ ആയിരുന്നു . ഫ്രാഞ്ചെ 7-3 നു ജയിച്ച കളിയിൽ 2 ഗോൾ അദേഹം നേടി . യുഗോല്സവ്യക്കെതിരെ അടുത്ത മത്സരത്തിൽ ഫ്രാഞ്ചെ 3-2 നു തോറ്റു എന്ഘിലും 2 ഗോളും നേടിയത് ഫോണ്ടിനെ ആയിരുന്നു . ഒടുവില സ്കോട്ലണ്ടിനെതിരെ വിജയമുറപ്പിച്ച ഗോൾ നേടിയ അദേഹം ടീമിനെ കോര്ട്ട്അര ഫൈനലിൽ എത്തിച്ചു . നോര്തെൻ അയര് ലാൻഡ്‌നു എതിര് കോര്ട്ട്ആരിൽ അദേഹം 2 ഗോളടിച്ചു . ഫ്രാൻസ് 4-0 ത്തിനു ജയിച്ചു സെമിയിൽ എത്തി . ചാമ്പ്യൻമാരായ ബ്രസീലിനു എതിരെ ഫ്രാൻസ് തോറ്റുഎന്ഘിലും അദേഹം 1 ഗോൾ നേടി. 36 അം മിനുട്ടിൽ വാവ ഫ്രഞ്ച് നായകൻ റോബർട്ട് ജ്ജൊൻഖുഎറ്റ് ന്റെ കാലൊടിച്ചു . അന്നേരം സ്കോർ 1-1 ആയിരുന്നു . അക്കാലത് പകര്കാരെ ഉപയോഗിക്കാൻ നിയമം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ പിന്നീടു ബ്രസീലിനു കാര്യങൾ എളുപ്പമായി. 3 അം സ്ഥാനതിനയുള്ള കലയിൽ പശ്ചിമ ജർമ്മനിക്കെതിരെ അദേഹം അടിച്ചത് 4 ഗോൾ ആണ്. അക്കാലത് ഗോള്ടെൻ ബൂട്ട് നല്കുന്ന സമ്പ്രദായം ഇല്ലായിരുന്നു. . അദേഹത്തിന് ഗോള്ടെൻ ബൂട്ട് നല്കിയത് 40 കൊല്ലങൾക്ക് ശേഷം ലിനെക്കരയിരുന്നു. ഗോള്ടെൻ ബൂട്ടിന്റെ പഴയ ചരിത്രം തിരിഞ്ഞുള്ള ഒരു പരിപാടിയിൽ . ഫ്രഞ്ച് മൊറൊക്കൊയിൽ ജനിച്ച അദേഹം ആദ്യമായി കളിച്ചു തുടങഇയ അദേഹം അവിടത്തെ മികച്ച പ്രകടനത്തിൽ OGC Nice ല എത്തി. അവരെ 1 തവണ ഡിവിഷൻ 1 ജേതാക്കളും ഒരു തവണ ലീഗ് കപ്പും നെടിച്ച ശേഷം അദേഹം Stade de Reims ഇല എത്തി . അവരെ 3 വട്ടം ഡിവിഷൻ 1 ജേതാക്കളും ഒരു തവണ ലീഗ് കപ്പും 2 വട്ടം ചലന്ജ്ജു ടെസ് ചാമ്പ്യൻസ്ഉം ആകുന്നതിൽ പ്രദാന പഘു വഹിച്ചു . ഒരു വട്ടം അവർ യൂറോപ്പ്യൻ ചമ്പിഒൻഷിപ്പിന്റെ(ഇന്നത്തെ UCL ) ഫൈനലിലും എത്തിച്ചു . ക്ലബ് കരിയര്ൽ 248 കളിയിൽ 227 ഗോൾ നേടിയ അദേഹം അതിൽ Stade de Reims നു വേണ്ടി 131 കലയിൽ 122 ഗോൾ ആണ് നേടിയത് . ഫ്രാൻസിനു വേണ്ടി 21 തവണ ബൂട്ടണിഞ്ഞ അദേഹം നേടിയത് 30 ഗോൾ ആണ് തന്റെ 27 വയസ്സിൽ 1960 ൽ 2 വട്ടം കളിക്കിടെ കാലൊടിഞ്ഞ അദേഹം അതോടെ ഫ്രഞ്ച് കുപ്പായം മതിയാക്കി. അടുത്ത വര്ഷം ഫുട്ബോൾ കരിയറും. ഒരു ലോക കപ്പിൽ 13 ഗോളടിച്ച അദേഹത്തിന്റെ റെക്കോർഡ് ഇന്നും തകരാതെ നില്ക്കുന്നു . കഴിഞ്ഞ 9 ലോക കപ്പിൽ ഒരു തവണ മാത്രമാണ് ഒരു കളികാരൻ അതിന്റെ പകുതി എഘിലും നേടിയത് (R 9 -2002-8 ഗോൾ). അതിനാല തന്നെ ആ റെക്കോർഡ് അദേഹത്തിന്റെ പേരില് തന്നെ നില നില്ക്കാന് ആണ് സാദ്യത
2002ല്‍ ഒരു സായ്ഹാനത്തില് സ്വഡനിലെ സെവരിഗ്സ് ചാനല്‍ കണ്ടവര്‍ ഞെട്ടി പോയി സ്വീഡന്‍റെ എക്കാലത്തെയും അഭിമാനമായ 1958 ലോക കപ്പ് ഒരിക്കലും നടന്നിട്ടില്ല എന്നതാണ് ചിത്രം അവകാശപെട്ടത്. അമേരിക്കന്‍ ടെലിവിഷനും സ്വീഡിഷ് ടെലിവിഷനും തമ്മിലുളള ഗൂഡാലോചന ആയിരുന്നു അത്ര ആ ലോക കപ്പ് . ടെലിവിഷന്‍ പ്രാപ്പാഘാണ്ടയുടെ ഇഫക്ടിവ്നസ്സ് അറിയാന്‍ നടത്തിയ ഒരു ഫിക്ഷന്‍ ആയിരുന്നത്ര ഈ ലോക കപ്പ് ഇതിനായി കുറേ തെളിവുകളും നിരത്തി. ഒന്നു അത്തരം ഒരു ഇവന്‍റ് നടത്താന്‍ ഉളള ഇക്കണോമിക് കണ്ടീഷന്‍ ഇല്ലായിരുന്നു എന്നാണ്. ടെലിവിഷനില്‍ കാണിച്ച പല കെട്ടിടങളും അവിടെ ഉണ്ടായിരുന്നില്ലന്ന് ഡോക്യമെന്‍ററി അവകാശപെട്ടു. മാത്രം അല്ല സൂരന്‍റെ പൊസിഷന്‍ നിഴലുകള്‍ എല്ലാം തെററാണ് എന്ന് അവകാശപെട്ടു. മാത്രം അല്ല ഈ ലോക കപ്പ് നടന്നെന്ന് തെളിവില്ലന്നും അവര്‍ പറഞ്ഞു വച്ചു സംഭവം സ്വീഡനില്‍ വന്‍ ചര്‍ച്ച ആയി . പുറത്തും. കളികള്‍ ടീവിയിലൂടെയും നേരിട്ടും കണ്ടെന്ന് മുതിര്‍ന്ന തലമുറ അവകാശപെട്ടു . സംവിധായകനു കൊലപാതക ഭീക്ഷണി വരെ ഉണ്ടായി. പലരും ആ ലോകകപ്പ് നടന്നിട്ടില്ല എന്ന് വിശ്വസിച്ചു. പിന്നീട് അത് ഡോക്യുമെന്‍ററി അല്ല, മോക്യുമെന്‍ററി അണെന്ന് സംപ്രഷകര്‍ വെളിപെടുത്ത്ി എഘിലും ഇന്നും അതറിയാതെ പലയിടത്തും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇതിലും രസം ഈ ഡോക്യുമെന്‍ററിയെ പററി അറിയാതെ 1958 ലോകകപ്പില്‍ എന്തോ നടന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടെന്നതാണ് സത്യം