1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

ഫുട്ബോൾ - Cruyff : Football's Total Loss !!

Discussion in 'Sports' started by Red Power, Dec 4, 2015.

  1. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ

    :Yahoo: :Yahoo: :Yahoo: :Yahoo: :Yahoo: :Yahoo: :Yahoo:


    :Heart:
     
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Messi :spin: :spin:
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Real Madrid and Atletico Madrid handed transfer bans
    Spanish giants Real Madrid and Atletico Madrid have been banned from registering players for the next two transfer windows.

    They have been punished by world governing body Fifa for breaching rules over the transfer of minors.

    The ban does not cover the current transfer window, which runs until the end of this month.

    Atletico were fined 900,000 Swiss francs (£622,000), while Real were told to pay 360,000 (£249,000).

    There were no immediate comments from the clubs, which have the right to appeal against the decision.

    Barcelona were given the same penalty in April 2014 for also breaching rules on the transfer of under-18 players.

    Their ban, which ended this month, did not stop the La Liga side from signing players.

    They bought Arda Turan and Aleix Vidal in the summer of 2015, though both players were prevented from playing until the current window opened.

    The next two transfer windows are July/August 2016 and January 2017.
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ലോക ഫുട്ബാളിലെ എക്കാലെത്തെയും മികച്ച ടീം ആയി പലരും രേഖപെടുത്താറു 1982 ലെ ബ്രസീൽ ടീമിനെ ആണ് .

    1970 ലോകകപ്പ്‌ കളിക്കാൻ വന്ന അതെ ഹൈപോടെ ആണ് ബ്രസീൽ ടീം ആ ലോകകപ്പ്‌നു എത്തിയത് . സോക്രടീസ് , ഫൽകോ, സീക്കോ , ജൂനിയർ , ഓസ്കാർ എന്നിവരടങ്ങിയ ബ്രസീൽ ടീം ലോക ജേതാക്കൾ ആകുമെന്ന് കളി തുടങ്ങുന്നതിനു മുമ്പേ പത്രങ്ങൾ വിധി എഴുതി . ക്വളിഫിക്കേഷൻ റൌണ്ടിൽ എല്ലാ കളിയും ജയിച്ചാണ് ബ്രസീൽ ലോകകപ്പിനു എത്തിയത് .

    ആദ്യ റൌണ്ടുകൾ ഈസി ആയി ബ്രസീൽ ജയിച്ചു കയറി .സോവിയറ്റ് യുണിയനെ 2-1 നും , സ്കോട്ലണ്ടിനെ 4-1 നും ന്യൂസിലാണ്ടിനെ 4-0 ത്തിനും അവർ തകർത്ത് വിട്ടു.

    അക്കാലത്ത് ലോകകപ്പിന്റെ രണ്ടാം റൌണ്ടും ഗ്രൂപ്പ്‌ സ്റ്റേജ് ആയിരുന്നു . ആദ്യ മത്സരത്തിൽ അർജെന്റിനയെ 3-1 നു തകർത്ത ബ്രസീലിനു ഫ്രാൻസിനു എതിരെ സമനില മാത്രം മതിയായിരുന്നു അടുത്ത റൗണ്ടിലെത്താൻ .

    എന്നാൽ പൌലോ റോസി എന്നാ കളികരന്റെ വിശ്വ താണ്ടാവത്തിനു മുന്നിൽ ബ്രസീൽ കീഴടങ്ങുകയായിരുന്നു . ആ വേൾഡ് കപ്പ്‌നു മുമ്പ് 2 വർഷം കോഴ ആരോപണത്തിന് വിലക്ക് നേരിട്ട റോസ്സി , ലോകകപിനു മുമ്പ് 2 മാസം മുന്പ് മാത്രം ഇന്റർനാഷണൽ ഫുട്ബാൾലേക്ക് തിരിച്ചു വന്ന റോസ്സി , അന്ന് സംഹാര താണ്ടവം ആടുകയയിരുന്നു . 5 ആം മിനുട്ടിൽ റോസ്സിയുടെ ഗോളിന് ഇറ്റലി മുന്നിലെത്തി .12 മിനുട്ടിൽ സോക്രടീസ് തിരിച്ചടിച്ചു . വീണ്ടും 25 ആം മിനുട്ടിൽ റോസി ഗോൾ നേടി. 68 ആം മിനുട്ടിൽ ഫൽകോ തിരിച്ചടിച്ചു. ബ്രസീലുകാർ സെമി സ്വപ്നം കണ്ടു തുടങ്ങി . പക്ഷെ 74 ആം മിനുട്ടിൽ റോസി കോർണർ കിക്കിൽ നിന്ന് വന്ന പന്ത് വലയിലാക്കി എക്കാലത്തെയും മികച്ച ബ്രസീൽ ടീമിനെ പുറത്താക്കി .

    തോറ്റുവെങ്കിലും ബ്രസീൽ ആയിരുന്നു ആ ലോക കപിൽ ജനങ്ങളുടെ മനസ്സു കയ്യേറിയത് . അത്രയും സുന്ദരമായ ഫുട്ബോൾ അതിനു മുൻപോ ശേഷമോ ആരും കളിചിട്ടില്ലെന്നാണ് കളി കണ്ടവർ പറയുന്നത് . പക്ഷെ എറ്റവും മികച്ച ഫുട്ബോൾ കളിച്ചവർ കപ്പ് എടുക്കാറിലെന്ന് പലപ്പോഴും പറയാറുണ്ട് . അത്തരം, ഒരു വിധി ആ ടീമിനും സംഭവിച്ചു


    SPCyil idan vendi undakkiya oru post anu
     
  5. Digambaran

    Digambaran Fresh Face

    Joined:
    Dec 4, 2015
    Messages:
    162
    Likes Received:
    116
    Liked:
    194
    Trophy Points:
    3
    Title correct aano? Messiyude 4th win alle ith? :?
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    fifa balon d or anu 4amathethu. athin mumbu fifa world footballer and balon d or randu award aayirunnu. 2009l randum messi anu nediyathu
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ഇന്ന് രാവിലെ ആണ് ഡാനി എന്‍റെ ഫ്രണ്ട്ഷിപ്പ് റിക്യസ്ററ് ആക്സപ്ററ് ചെയ്ത്.

    വെറുതേ ഒരു ഹായ് അയച്ചു . മറുപടി പറയുമെന്ന് കരുതിയില്ല.
    പക്ഷേ തിരിച്ചും ഹായ് കണ്ടപ്പോള്‍ എന്താ പറയാ...ഒരുതരം വികാരം എന്നില്‍ നിറഞ്ഞു. ഫുട്ബോളില്‍ എന്‍റെ ഏററവും ഇഷ്ടമുളള വ്യക്തിത്വം എന്നോട് ഹായ് പറയുന്നു. ഞാന്‍ ഒരു നിമിക്ഷം എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു.രോമകൂപങള്‍ എന്തോ നേടിയ പോലെ ഉയര്‍ന്നു നിന്നു

    സമനില വീണ്ടെടുത്ത ഞാന്‍ how are you എന്ന് തിരീച്ചു ചോദിച്ചു. തിരിച്ചു എന്തോ മറുപടി . എനിക്കു അതെന്തെന്ന് മനസ്സിലായില്ല. ഏതോ ഫോറിന്‍ ഭാക്ഷ. ഡാനിയുമായി സംസരിക്കാന്‍ ചാന്‍സ് കിട്ടിയിട്ടു ഒന്നും പറയാന്‍ പററാത്ത അവസ്ഥയില്‍ ആയല്ലോ ദെെവമേ...നിരാശ അതിന്‍റെ മൂര്‍ദന്യത്തില്‍ ആയി....

    പെട്ടന്നു ട്യബ്ൈലററ് കത്തുന്ന പോലെ എന്‍റെ മനസ്സിനു തോന്നി സ്പാനിഷ് ആയിരിക്കിലേന്നു. ഞാന്‍ കബ്യട്ടറിനടുത്തേക്ക് ഒാടി. സിസ്ററം ഓണ്‍ ചെയ്തു. ആവശ്യനേരത്ത് അതപ്പം ഓണുമാകുന്നില്ല. ഒരു കണക്കിന് അത് ഓണായി. സ്പാനിഷ് ട്രന്സിലേറററില്‍ നോക്കിയപ്പം അര്‍ത്ഥം 'സുഖം ആണ്' എന്ന്.

    പിന്നെ ഞാന്‍ ട്രന്സിലേറററിര്‍ വച്ച് ഓരോന്ന് ചോദിച്ചു. ആള്‍ വലിയ വാചാലാനാണ്. ബാഴ്സയില്‍ വന്ന കാലത്തെ പററിയും അവിടെ കളിക്കാന്‍ പററിയ ഭാഗ്യവും എല്ലാം പറഞ്ഞപ്പോള്‍ ആ ക്ളബ് ആരാധകന്‍ ആയ എന്‍റെ മനസ്സ് കുളിരു കൊണ്ടു.

    ഇത്തവണ ബാലന്‍ ഡി ഓറില്‍ നെയ്മര്‍ക്ക് രണ്ടാം സ്ഫാനം കിട്ടാത്തതിലെ നിരാശ വലിയ വേദനയോടെ അദ്ദേഹം പഘുവച്ചു. മെസ്സിയെ പററി ചോദിച്ചപ്പോള്‍ വര്‍ണ്ണനകളുടെ ഘോഷയാത്രയായിരുന്നു. ഇതു പോലൊരു കളികാരനൊപ്പം കളിചെചതു ജന്മ പുണ്യം എന്ന് പറഞ്ഞു .

    എന്‍റെ ഇഷ്ട കളികാരന്‍ മെസ്സി എന്നറിഞ്ഞപ്പോള്‍ അടുത്ത തവണ കൂടെ ഉളളപ്പോ ചാററ് ചെയാമെന്ന് ഉറപ്പ് തന്നു പിരിഞ്ഞു.

    എനിക്ക് തന്നെ അറിയില്ല ഏതു ജന്മത്തിന്‍റെ ഭാഗ്യം കൊണ്ടാണ് ഇങനെ ഒരു ചാററ് സാധിച്ചതെന്ന്.ഒരു ജന്മം സഫലമായ നിറവോടെ ആണ് ഞാനിതെഴുതുന്നത്


    Dani Alvezu mayi chat cheythal ennoru bhavanayil ezuthiyathanu @Mayavi 369 kollamooo
     
    Mayavi 369 likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Vaayich thudangiyappo sherikkum aanenn vicharichu
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Vaayich thudangiyappo sherikkum aanenn vicharichu
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    spc yil oru rasathinitta post anu
     

Share This Page