1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

മധുര രാജ തെലെവാ ടാ സിങ്കം താ

Discussion in 'MTownHub' started by philip pathanamthitta, Apr 12, 2019.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    മധുരരാജ
    ചെങ്ങന്നുർ c
    ഇക്കയുടെ 100 c സിനിമ ഇതാകും അല്ല ഇതാണ്

    പുതിയ പ്രശ്നത്തിലേക്ക് നെടുമുടി വേണുവും വിജയരാഘവനും
    അവരൊപ്പം സലിം കുമാറും
    ഇതിനിടയിലേക്ക് തെന്നിന്ത്യൻ മക്കൾ കഴകം നേതാവു കൂടിയായ മകൻ രാജ വരുന്നു സഹായിയായ് ജയ്
    അടിച്ച് തിമർത്ത് ചിരിപ്പിച്ച് രാജായും ടീമും
    വ്യാജമദ്യ നിർമ്മാണം (വ്യാജ ലേബലിലെ വിദേശ മദ്യം ) രാഷ്ട്രിയം ഇലക്ഷൻ പൊള്ളയായ വാഗ്ദാനങ്ങൾ ,ചാരിറ്റിയുടെ മറവിലെ അവയവ കടത്ത് അടക്കം എല്ലാം വരുന്നുണ്ട് ചിത്രത്തിൽ

    ഇക്ക തകർത്തുവാരി നീണ്ട നാൾകൾക്ക് ശേഷം ഇക്കയുടെ ഗംഭീര പെർഫോമൻസ് ഒപ്പം ജയും നന്നായി
    സലിം കുമാർ കോമഡിയിലുടെ തകർത്തു വാരി
    വില്ലൻ ജഗപതി ഗംഭീരം
    നെഗറ്റീവ് ഒന്നും പറയാനില്ല

    Songs Fight എല്ലാം തകർത്തു വാരി
    വൈശാഖ് ഉദയകൃഷ്ണ നിങ്ങൾ ഇക്കയെ നന്നായി ഉപയോഗിച്ചു
    പീറ്റർ ഹെയിൻ ഫൈറ്റ് കിടുക്കി പുലിക്ക് ശേഷം പീറ്റർ ഹെയിന്റ കിടിലൻ ഫൈറ്റ്

    പക്കാ മാസ്സ്
    കോമഡി മാസ്സ് എൻറർടെയിനർ
    പോക്കിരിരാജ ക്ക് മുകളിൽ ഈ തലൈവാ
    സിംഹം താടാ ഈ രാജ സിംങ്കം താടാ
    ചിരി അടി ഇടി പൊടിപൂരം
    ഈ വെക്കേഷൻ രാജക്ക്

    8.5/10
     
  2. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Thanks maashe...
     
  3. Don Mathew

    Don Mathew The King Maker

    Joined:
    Dec 3, 2015
    Messages:
    2,500
    Likes Received:
    1,137
    Liked:
    1,574
    Trophy Points:
    118
    Thanks philip mash
     
  4. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Thanks bro
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks Mash...
    First sentencile ee padam full kandittu ittathu thanne ano. :Ho:
     

Share This Page