1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മഴവിൽ കാവടി എന്ന ചിത്രത്തിലെ "തങ്കത്തോണി" എന്ന ഗാനം കൊറിയോഗ്രാഫി ചെയ്തത് നദി ഉർവശ്ശി ആണ് .

    കിരീടം -ദൃശ്യം ക്ലൈമാക്സ് ഫൈറ്റ് മോഹൻലാലിൻറെ നിർദ്ദേശത്തോടെ ചെയ്തതാണ് .
     
    Mark Twain likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മലയാള സിനിമയിൽ പ്രോംപ്റ്റിംഗ് ഇല്ലാതെ എത്ര വലിയ ഡയലോഗും പറയുന്ന നടൻമാർ ജഗതിയും മോഹൻലാലും മാത്രമാണ് - കല്പന
     
    Kireedam and Laluchettan like this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മദ്രാസിൽ താമസിച്ചു കൊണ്ടിരുന്ന സമയത് ക്യാപ്റ്റൻ രാജുവും ദേവനും അയൽക്കാർ ആയിരുന്നു .
    തികഞ്ഞ കളരി അഭ്യാസി ആയ ദേവൻ കാലത് നാലു മണിക്ക് തന്നെ കളരി അഭ്യാസം തുടങ്ങുന്ന പുള്ളി ഉണ്ടാക്കുന്ന ഒച്ചപ്പാടുകൾ ക്യാപ്റ്റൻ രാജുവിന് ശല്യം ആയിരുന്നു .

    എട്ടു പത്തു പേര് വന്നാലും ദേവനെ അടിച്ചു കീഴ്പ്പെടുത്താൻ ബുദ്ദിമുട്ടു ആണ് അത്രക് വലിയ അഭ്യാസി ആണ് ശ്രീ ദേവൻ എന്നും ക്യാപ്റ്റൻ രാജു ഓർക്കുന്നു .

    സാമ്പത്തികമായ ബുദ്ദിമുട്ടുകളിൽ വലഞ്ഞ ദേവന് വീട് വെക്കാനുള്ള സ്ഥലം വാങ്ങാനുള്ള അഡ്വാൻസ് തുകയായ പതിനായിരം രൂപ നൽകി സഹായിച്ചത് രാജു ആണ് .
     
  4. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    shobhana April 18 inte set il ninnu irangi poyaa ? Balachandra Menonum aayi eathokke padangal cheythittunde pinneedu
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    sasneham oke pinnedu cheythu..
    athoru valiya pinakam ayirunnilla..shobana annu cheruppam alle..professionalism onnum perumattathil undayirunnilla
     
    Laluchettan likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    തേന്മാവിൻ കൊമ്പത് എന്ന ചിത്രത്തിലെ "കള്ളിപ്പൂങ്കുയിലെ കന്നി തേന്മൊഴിയെ " എന്ന ഗാനം ആദ്യം ഗിരീഷ് പുത്തഞ്ചേരി എഴുതിയിരുന്നത് "കന്നിതേനൂറും കള്ളിപ്പൂങ്കുയിലെ " എന്നാണ് ....

    എന്തോ അപാകത തോന്നിയപ്പോൾ സംഗീത സംവിധായകർ ഗിരീഷിനോട് പറഞ്ഞു .."കള്ളിപ്പൂങ്കുയിലെ ...എന്ന് വിളിക്കുന്ന താരത്തിലാക്കിയാലോ എന്ന് "

    ഗിരീഷ് പുത്തഞ്ചേരി ഉടനെ അത് മാറ്റി ആണ് പിന്നീട് "കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ " എന്നാക്കിയത് .

    കാര്യം അറിഞ്ഞ പ്രിയൻ ഗാനത്തിന് മുൻപ് കള്ളി ..കള്ളി ...കളല്ലി ..എന്ന ഡയലോഗ് കൂടെ സിറ്റുവേഷൻ ലു ഉള്പെടുത്തിയപ്പോൾ മലയാളത്തിൽ ഉണ്ടായ മികച്ച ഗാനരംഗം ആയി .
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പവിത്രം എന്ന ചിത്രത്തിലെ ചേട്ടച്ഛൻ എന്ന കഥാപാത്രം മമ്മൂട്ടിയെ മുന്നിൽ കണ്ടാണ് പി .ബാലചന്ദ്രൻ എഴുതിയത് . പിന്നീട് മോഹൻലാലിലേക് എത്തുകയായിരുന്നു . പിൽ്കാലത് മോഹൻലാലിൻറെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി "ചേട്ടച്ഛൻ" മാറി .
     
    Laluchettan likes this.
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മലയാള സിനിമയിൽ "കൌണ്ടർ" അടിക്കുന്നതിൽ ഏറ്റവും മിടുക്കുള്ള വ്യക്തി സൈനുദ്ധീൻ ആയിരുന്നു. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും .

    മിമിക്രിയുമായി നടന്ന സമയത് മമ്മൂട്ടി മുഖ്യ അതിഥി ആയി വരുന്ന ഒരു പരിപാടിയിൽ സൈനുദ്ധീൻ സ്റ്റേജ് പ്രോഗ്രാമുമായി എത്തിയിരുന്നു . മമ്മൂട്ടി വേദിയിൽ എത്തി എന്തോ ആവശ്യത്തിന് വേണ്ടി പേന അന്വേഷിക്കുമ്പോൾ ആണ് പോക്കറ്റിൽ പേനയും കുത്തി സമീപത്തു നിൽക്കുന്ന സൈനുദ്ധീനെ കണ്ടത് .

    മമ്മൂട്ടി പേന ആവശ്യപ്പെട്ടു സൈനുദ്ധീൻ നൽകിയില്ല..ഒപ്പമുള്ളവരും കൊടുക്കാൻ ആവശ്യപ്പെട്ടിട്ടും സൈനുദ്ധീൻ തയ്യാറായില്ല ..

    ഒടുക്കം മമ്മൂട്ടി പറഞ്ഞു ; ഹാ ഒന്ന് താടോ ചങ്ങാതി ..മമ്മൂട്ടി എഴുതാൻ വാങ്ങിയ പേന ആണെന്ന് തനിക്കു പറയാല്ലോ

    ഇവിടെ ആണ് സൈനുദ്ധീൻ മമ്മൂട്ടിയെ അടക്കം ചിരിപ്പിച്ചു കളഞ്ഞത്..സൈനുദ്ധീൻ പറഞ്ഞ മറുപടി ഇപ്രകാരം ആയിരുന്നു .

    "മമ്മൂട്ടി ചോദിച്ചിട്ട് പോടാ പുല്ലേ എന്ന് പറഞ്ഞു കൊടുക്കാത്ത പേന ആണെന്ന് പറയുന്നത് എനിക്ക് സൗകര്യം "
     
    nryn likes this.
  9. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    laletattante first movie manjilvirinja pookkal alle(,Thiranottam enna movie athinu munne chila friends chernnu 1978il eduthathu.)Manjil virinja pookkal release ayathu 1980 december.Appol Lalettanum Jayanum Nazeer sirum orumichu abhinayicha Sanchari enna film manjil virinja pookkalinu munne edutha film alle,karanam 1980 novemberil anu jayan marikkunnathu.Sanchari release akunnathu 1981lum.Appol Thiranottam kazhinjulla next lalettan movie sanchari alle
     
    THAMPURAN likes this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    alla...mohanlal thanne paranjittund manjil virinja pookkal kazhinjanu sanchariyil abinayikkunnathu ennu..
    sanchari chilappol late relese ayirikkum
     

Share This Page