1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    athe....sykkilil pokunna oru shot
     
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Athu m80 scooter aanu
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    aano...enna scooter sykkil ayathaanu ....
    oru pazhaya fb post copy cheyththa....
     
    Laluchettan likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഈ നാട് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് കോഴികോട്ടെ ഐ . വി . ശശിയുടെ തന്നെ വീട്ടിൽ ആണ് ചിത്രീകരിച്ചത് .

    000.jpg
     
    Laluchettan and Mark Twain like this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിൽ തിളങ്ങിയ രാമചന്ദ്രനെ ആയിരുന്നു കൂടെവിടെ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പകരം പദ്മരാജൻ നിശ്ചയിച്ചിരുന്നത്.
    നിർമാതാവ് പ്രേം പ്രകാശ് നിർബന്ധം പിടിച്ചാണ് മമ്മൂട്ടി ആ വേഷം ചെയ്യുന്നത് .
    പിൽ്കാലത് മമ്മൂട്ടീടെ മികച്ച സിനിമകളിൽ ഒന്നായി കൂടെവിടെ .
     
    nryn and Mark Twain like this.
  6. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    like masterpeeese beeb
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    താൻ വേണേൽ വിശ്വസിച്ചോ
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മുരളിയാണ് "നീലക്കുറിഞ്ഞി പൂത്തപ്പോൾ"എന്ന ഭരതൻ ചിത്രത്തിൽ ഗിരീഷ് കർണാഡിന് വേണ്ടി ഡബ്ബ് ചെയ്ത നടൻ
     
    Mark Twain likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    സത്യൻ അന്തിക്കാടിന്റെ വരവേൽപ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ആയിരുന്നു .
    ഇതിലെ "വെള്ളാര പൂമല മേലെ " എന്ന ഗാനരംഗത്തിൽ ചെറിയൊരു ഷോട്ട് ലു ഇദ്ദേഹം പ്രത്യക്ഷപെടുന്നുമുണ്ട് .
     
    Mark Twain likes this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    വൈശാലിയിൽ സഞ്ജയ്നു( ഋഷ്യശൃംഗനു) ശബ്ദം കൊടുത്തത് നടനും ഗായകനും ആയ കൃഷ്ണചന്ദ്രൻ ആണ് .
     
    Mark Twain likes this.

Share This Page