"മണിച്ചെപ്പു തുറന്നപ്പോൾ " എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെ ആണ് കാർത്തിക നായികാ ആയി സിനിമയിൽ എത്തുന്നത് . എന്നാൽ അതിനും മുൻപ് തന്നെ "പ്രഭാത സന്ധ്യയിൽ" ബാലതാരമായി അഭിനയിച്ചിരുന്നു. മേനോന്റെ തന്നെ "ഒരു പൈങ്കിളി കഥ" യിൽ ചെറിയ രംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു . ആലപ്പി രംഗനാഥ് കഥയും തിരക്കഥയുമെഴുതി ഗായകന്‍ യേശുദാസ് സംവിധാനം ചെയ്യാനിരുന്ന 'പ്രിയസഖിക്കൊരു ലേഖനം' എന്ന ചിത്രത്തിന് നായുകയായി തിരഞ്ഞെടുത്തത് കാര്‍ത്തികയെ ആയിരുന്നു പക്ഷെ ഈ സിനിമ ഉപേക്ഷിച്ചു പിന്നീട് .
krishnachandran main dubbing credits...rahman te old films , vineeth nte early films (dubbing state award for kabooliwala) aniyathipravu kunchacko boban (2nd state award for dubbing)
രാഷ്ട്രീയക്കാരനും നടൻ ഗണേഷ് കുമാറിന്റെ അച്ഛനുമായ ബാലകൃഷ്ണപിള്ള വെടിക്കെട്ടു എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് .
നടൻ ദിലീപ് ഒരു ബോളിവുഡ് നടന് വേണ്ടി ഒരു ഹിന്ദി സിനിമയിൽ ഡബ്ബ് ചെയ്തിട്ടുണ്ട് punjabi house റീ മേക്ക് ആയ ചുപ് ചുപ് കെ എന്ന ചിത്രത്തിൽ സുനിൽ ഷെട്ടിക്ക് വേണ്ടി ആണത് .
"ധ്വനി"യിലെ ഗാനങ്ങൾ മലയാള സംഗീതപ്രേമികൾ മറക്കുമെന്ന് തോന്നുന്നില്ല."അനുരാഗലോലഗാത്രി.." ഉൾപ്പെടെ വ്യത്യസ്തമായ ഒന്നിനൊന്നു മികച്ച ഗാനങ്ങൾ/ഈണങ്ങൾ.നിർഭാഗ്യവശാൽ രണ്ടാമതൊരു മലയാള സിനിമ നൗഷാദ് അലിയുടെ ഈണത്തിൽ മലയാളത്തിലൊട്ടിറങ്ങിയതുമില്ല. ധ്വനിക്ക്(1988) ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിൽ സംവിധായകൻ കമൽ "ഗസൽ"എന്ന സിനിമ പ്ലാൻ ചെയ്തപ്പോൾ നൗഷാദ് സാബിനെയാണ് സംഗീത സംവിധായകനായി ആദ്യം ഉറപ്പിച്ചിരുന്നത്.അദ്ദേഹം സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തിരുന്നുവത്രെ.യൂസഫലി തന്നെ ഗാനരചനയും.ഈ ചിത്രത്തിന്റെ പുറത്ത് വന്ന ആദ്യകാല പത്രവാർത്തകളിലും ഇങ്ങനെ തന്നെയാണ് കൊടുത്തിരുന്നത്.പക്ഷെ അവസാന നിമിഷത്തിൽ അനാരോഗ്യകാരണങ്ങളാൽ നൗഷാദ് മാറി.പകരം രവി ബോംബെ എത്തി....
dhwani all songs are evergreen,padam box office enthayi ennu oru pidiyilla,50 days advertisement okke postiyittundu ennu thonnunnu