ജയൻ അഭിനയിച്ച ഡബിൾറോളുകൾ: തച്ചോളി അമ്പു, ആവേശം, ശക്തി, മനുഷ്യമൃഗം . ഇതിൽ 2 കഥാപാത്രങ്ങളും ഒരേസമയം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് ആവേശം , മനുഷ്യമൃഗം (ബാക്കി രണ്ടിലും അച്ഛൻ കഥാപാത്രം മരിക്കുമ്പോൾ മകൻ കഥാപാത്രം കുട്ടി... പിന്നീട് മകൻ വളരുന്നതും ജയൻ)
OUTLOOK MAGAZINE തിരഞ്ഞെടുത്ത ഇൻഡ്യൻ സിനിമയിലെ ഏറ്റവും POPULAR ആയ 13 ചിത്ര ങ്ങളിലെ സംഭാഷണ ങ്ങളിൽ 7-മത് ആയി ... മലയാളത്തിൽ നിന്നുള്ള ഏക പ്രാതിനിധ്യം : അങ്ങാടി (WE ARE NOT BEGGARS)
ജയഭാരതി - പ്രമുഖ നിർമ്മാതാവ് ഹരിപോത്തൻ ആയിരുന്നു ആദ്യ ഭർത്താവ് ... പ്രശസ്ഥ നടൻ സത്താർ രണ്ടാം ഭർത്താവ് (രണ്ടു ബന്ധവും വേർപിരിഞ്ഞു)
ലോകത്തേറ്റവും കൂടുതൽ ചിത്രങ്ങളിൽ ഭാര്യയെ അഭിനയിപ്പിച്ച സംവിധായകൻ ... അഥവാ ... ലോകത്തേറ്റവും കൂടുതൽ ചിത്രങ്ങളിൽ ഭർത്താവിന്റെ സംവിധാനത്തിൽ അഭിനയിച്ച നടി
Malayalam Actors Who Changed Their Names From Prem Nazir To Nayantara, these Malayalam stars have changed their orginal names and adapted attractive screen names. Here is a list of few Malayalam celebrities who changed their birth names after coming into films. https://www.filmibeat.com/top-listing/malayalam-actors-who-changed-their-names-4-324.html
"സ്വരകന്യകമാർ വീണ മീട്ടുകയാ" എന്ന മോഹൻ സിത്താര ഗാനം bgm രൂപത്തിൽ ആദ്യം നമ്മൾ കേട്ടത് ഹിസ് ഹൈസ് അബ്ദുള്ള എന്ന സിനിമയിലാണ് - അതിന്റെ BGM (മോഹൻ സിത്താര ആയിരുന്നു)
അനുബന്ധം എന്ന സിനിമയിലെ "കണ്ണാംന്തളിയും കാട്ടുകുറിഞ്ഞിയും " ആദ്യം കേട്ടത് അടിയൊഴുക്കുകൾ എന്ന സിനിമയിൽ BGM ആയിട്ടാണ് സംഗീതം ശ്യാം
alla....abdullayile bgm orma vannappo ittatha.... ponnama lalettane first kanunna sceneil und ee music.. padathil ponnamma de bhgathu ee bgm kure sthalath und