1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive മലയാള സിനിമ വിജ്ഞാന കൗതുകം

Discussion in 'MTownHub' started by Mark Twain, Dec 22, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    ഇൻ ഹരിഹർ നഗർ എന്ന മലയാള സിനിമ "എം ജി ആർ നഗറിൽ " എന്ന പേരിൽ തമിഴിൽ സംവിധാനം ചെയ്തത് ആലപ്പി അഷ്‌റഫ് ആയിരുന്നു .
    ഇതിനു ശേഷം പാണ്ട്യരാജനെ നായകനാക്കി "നീലക്കുയിൽ " 1995 എന്നൊരു തമിഴ് പടവും അഷ്‌റഫ് സംവിധാനം ചെയ്തു തമിഴിൽ .
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    കയ്യും തലയും പുറത്തിടരുത് എന്ന സിനിമയ്ക്കു വേണ്ടി ഭരത്‌ഗോപിയെ അഭിനയിക്കാൻ വേണ്ടി നടനും സംവിധായകനും പ്രൊഡ്യൂസറുമൊക്കെ ആയ പി.ശ്രീകുമാർ സമീപിച്ചപ്പോൾ "സ്ക്രിപ്റ്റ് വായിച്ചാ ശേഷം അഭിനയിക്കുന്ന കാര്യം പറയാം എന്ന് ഗോപി പറഞ്ഞു "

    പൊതുവെ മുൻശുണ്ഠിക്കാരൻ ആയ ശ്രീകുമാർ " എന്റെ സിനിമയുടെ കഥ ഞാൻ പറഞ്ഞു കഴിഞ്ഞു സൗകര്യം ഉണ്ടേൽ നിങ്ങൾ വന്നു അഭിനയിക്കൂ എന്നാണ് മറുപടി പറഞ്ഞത് "

    സംഗതി ഇങ്ങനെ ആണെങ്കിലും ഭരത്‌ഗോപിക് ആ മറുപടി ഇഷ്ടപെട്ടെന്നും പിന്നീട് തന്റെ സിനിമയി മുഖ്യ കഥാപാത്രം ആയി ഗോപി അഭിനയിച്ചു എന്നും ശ്രീകുമാർ പറയുന്നു .

    ചരിത്രം എന്നിലൂടെ / സഫാരി
     
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    IMG_20181107_152024.jpg IMG_20181107_152135.jpg IMG_20181107_152148.jpg IMG_20181107_152157.jpg
     
    THAMPURAN likes this.
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Screenshot_20181107-151341.jpg Screenshot_20181107-151351.jpg
     
    THAMPURAN likes this.
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Screenshot_20181107-152336.jpg Screenshot_20181107-152348.jpg
     
    THAMPURAN likes this.
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Screenshot_20181107-152740.jpg Screenshot_20181107-152749.jpg
     
    THAMPURAN likes this.

Share This Page