1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

മേരാനം ഷാജി 3 ഷാജിമാരുടെ കഥ

Discussion in 'MTownHub' started by philip pathanamthitta, Apr 5, 2019.

  1. philip pathanamthitta

    philip pathanamthitta Fresh Face

    Joined:
    Dec 10, 2015
    Messages:
    274
    Likes Received:
    323
    Liked:
    0
    Trophy Points:
    3
    മേരാ നാം ഷാജി
    Rp മാൾ കൊല്ലം 10 AM
    നാദർഷാ എന്ന പേര് 3 ഷാജിമാരുടെ കഥ
    ഇതെല്ലാം കൂടെ വൻ പ്രതീക്ഷയോടെ കേരളത്തിലെ ആദ്യ ഷോക്ക് കയറി
    ആദ്യ 30 മിനിറ്റ് ഓരോ ഷാജിമാരെ പരിചയപ്പെടുത്തി
    1 ഗുണ്ട ഷാജി ഉസ്മാൻ ( ബിജു മേനോൻ)
    ഒരു കൊട്ടേഷനുമായി കൊച്ചിയിലേക്ക്
    2 ഡ്രെവർ ഷാജി (ബൈജു)
    കപ്പലിലെ ജോലിക്കാരയ 2 ഫാമിലിമാരുമായി കൊച്ചിക്ക്
    3 ഷാജി ജോർജ് ( ഉടായിപ്പ് ഷാജി ) ആസിഫ്
    ഉടായിപ്പ് കളികളുമായി ധർമ്മജനൊപ്പം കൊച്ചിക്കാരൻ
    കാമുകിയും മറ്റൊരാളുടെ ഭാര്യയുമായി നിഖില
    സഹോദരൻ സഖാവ് ഡൊമനിക് എന്ന കപട രാഷ്ട്രിയകാരനായി ഗണേഷ് കുമാർ

    ഇങ്ങനെ പോകുന്നകുന്ന കഥ
    പോസിറ്റീവ്

    ബൈജുന്റ നമ്പറുകൾ മാത്രം
    നെഗറ്റീവ്

    കഥ ഇല്ലായ്മ

    ധർമ്മജൻ അടക്കമുള്ളവർക്ക് ഒന്നും ചെയ്യാനില്ല

    ബിജു മേനോനും ആസിഫ് ബോറാക്കിയില്ല പക്ഷേ ഒന്നും ചെയ്യാനില്ല

    റേറ്റിംഗ് 2.5/5 ആവറേജ്
    ചുമ്മാ കണ്ടിരിക്കാം
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thanks maashe
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Thanks.
     
  4. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks mash..
     
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Baijunte number mathram negative ennano:wonder:
     

Share This Page