1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Review വിശ്വാസം @കണിമംഗലം

Discussion in 'MTownHub' started by THAMPURAN, Jan 12, 2019.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    വിശ്വാസം @കണിമംഗലം

    ഇന്നലെ ആണ് കാണാൻ സാധിച്ചത് ..
    സിനിമ ഒരു വിനോദമായി , നേരംകൊല്ലി ഉപാധി ആയി കാണുന്ന മാസ്സ് എന്റെർറ്റൈനെറുകളുടെ ആരാധകർക്ക് ആഘോഷമായി കാണാവുന്ന സിനിമ...

    അജിത് - ശിവ കോംബോയുടെ മുൻകാല ചിത്രങ്ങളേക്കാൾ മികച്ചതായി അനുഭവപെട്ടു . ഇടയ്ക്കിടെ ഉള്ള ഗാനങ്ങൾ ഒരു കല്ലുകടി ആണെങ്കിലും "അടിച്ചു തൂക്കു " എന്ന പാട്ടു നന്നായിട്ടുണ്ട്. അജിത്തിന്റെ സ്ക്രീൻ പ്രെസൻസും ആക്ഷൻ രംഗങ്ങളിലെ മാസ്സ് പരിവേഷവും ശിവ ഇത്തവണ നന്നായി എടുത്തിട്ടുണ്ട്.

    സ്ഥിരം ക്ലിഷേ സെറ്റ് അപ്പ് ആയിട്ടുകൂടി ഒരു സ്ഥലത്തും എനിക്ക് ബോറടിച്ചില്ല . വിവേക് - കോവൈ സരള എന്നിവർ കുറെ കാലങ്ങൾക്കു ശേഷം ഞെട്ടിച്ചു , ചില കോമഡി നമ്പറുകൾ ശരിക്കും ഏറ്റു. റോബോ ശങ്കർ - തമ്പി രാമയ്യ അത്ര പോരാ .

    നയൻതാരക്കു അങ്ങനെ കാര്യമായി ഒന്നും ചെയ്യാനില്ല . ജഗപതി ബാബു തരക്കേടില്ല . ഇമോഷണൽ രംഗങ്ങൾ മികച്ചതാക്കാൻ ശിവ കു സാധിച്ചു . അജിത് - അനിഖ രംഗങ്ങളൊക്കെ നന്നായി . ക്ലൈമാക്സ് ഒന്നുടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. ആ ഭാഗങ്ങൾ ക്ലിഷേകളുടെ അയ്യര് കളി ആണേലും മൊത്തത്തിൽ ഒരു ഫെസ്റ്റിവൽ സിനിമ എന്ന നിലക് വിശ്വാസം പേര് പോലെ വിശ്വാസം കാത്തൂ....
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Thanks mbra
     
    THAMPURAN likes this.
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    :thanks:
     
    THAMPURAN likes this.
  4. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Thanks macha
     
    THAMPURAN likes this.
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    thx mbra !
     
    THAMPURAN likes this.

Share This Page