1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    Koyilandy ambadi 2K Aakiyo?
     
  2. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Aara paranjath?... Dwaraka 2k aanoo?
     
  3. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    Innathea mathrbhumiyil cinema listil 2K ennundu
     
  4. abhinz

    abhinz Debutant

    Joined:
    Mar 27, 2017
    Messages:
    16
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    Perambra PVS varunnund ennu kettu
     
  5. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    No chance... Balussery aan pvs varunath
     
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Enthaayi...........??
     
  7. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Any.1 have regal Cinema scr 1 images
     
  8. shabin

    shabin Debutant

    Joined:
    Nov 16, 2016
    Messages:
    2
    Likes Received:
    2
    Liked:
    1
    Trophy Points:
    0
    Perambra oru 4k+ Atmos screen varunund

    Sent from my Redmi Note 3 using Tapatalk
     
  9. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    തിരുവനന്തപുരം കൃപ

    2K ഡോൾബി 7.1 എന്നാണ് പറയുന്നത്, 150 രൂപ ടിക്കറ്റ് ചാർജ്. ചെന്നൈയിലെ SPI സിനിമാസ് സത്യം ഗ്രൂപ്പിന്റെ മേൽനോട്ടം

    ഇതാണ് സുഹൃത്തേ 2K എങ്കിൽ ശ്രീകുമാർ 4Kയും അജന്ത 2Kയും ആണെന്ന് നിങ്ങൾ അംഗീകരിച്ചേ മതിയാകൂ

    സ്ക്രീനിലാണോ പ്രോജെക്ഷൻ റൂമിലെ ഗ്ലാസിലാണോ എന്നറിയില്ല, ദയവായി പൊടിയൊക്കെ ഒന്നു തുടച്ചാൽ നന്നായിരുന്നു, സ്‌ക്രീനിൽ അവിടവിടെ പണ്ട് തിയറ്റർ പ്രൊജക്ടർ റൂം ഗ്ലാസ്സിൽ പല്ലിയോ പക്കിയോ ഒക്കെ വന്നിരിക്കും പോലെ വികൃതം

    ഓഡിയോ - ഇതോ ഡോൾബി 7.1, ബാഹുബലി 2 ഇന്റർവെൽ സീൻ കലാഭവനിലോ കൈരളിയിലോ കണ്ട ആരും പറയും എന്താണ് 7.1എന്നും എന്താണ് സ്റ്റീരിയോ എന്നും

    ഒരു സിനിമ കാണാൻ വരുന്ന പ്രേക്ഷകൻ, പ്രത്യേകിച്ചു പുതുതായി തുറന്ന ഒന്നിൽ കയറുമ്പോൾ ഒരു വീട് പാലുകാച്ചിനു പോയിട്ട് ആ വീട് ഒന്നു കണ്ടു ഇറങ്ങുന്ന ഒരു ചടങ്ങുണ്ട്, ഇവിടെ അത് പോയിട്ട് പ്രേക്ഷകനെ നേരെ ചൊവ്വേ തുടക്കം മുതൽ സിനിമ കാണാനുള്ള അവസരം പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്. നമ്മളൊക്കെ ബുക്ക് ചെയ്ത ടിക്കറ്റുമായി അകത്തു കയറി പരസ്യം കണ്ട് ജനഗണമനയ്ക്ക് എണീറ്റ് നിന്ന് കഴിഞ്ഞു പടം ഇടുമ്പോൾ കാണും

    ഇവിടെ ജനഗണമന കഴിഞ്ഞേ പ്രേക്ഷകനെ അകത്തേക്ക് കടത്തി വിടുകയുള്ളൂ, അപ്പോഴേക്കും പ്രഭാസിന്റെ അടുത്ത പടം സാഹോ റ്റീസർ പാതി മുക്കാലായി. ഒരു 10~20 പേര് കയറിക്കഴിഞ്ഞതും ദേ പടം തുടങ്ങി ലൈറ്റും ഓഫ് ചെയ്ത്. ഒരുമാതിരി പൂരപ്പറമ്പിൽ വഴിതെറ്റിപ്പോയ പിള്ളേരെ തേടുന്ന മാതാപിതാക്കളെ പോലെ ബുക്ക് ചെയ്തവർ പോലും സീറ്റ് നമ്പർ കണ്ടുപിടിക്കാൻ നോക്കി നടന്നു അവസാനം എല്ലാവരും ഒന്നു ഇരുന്ന് കഴിഞ്ഞപ്പോൾ ചിത്രത്തിലെ ബലി ബലി എന്ന ഗാനം പാതി കഴിഞ്ഞു.

    തിയറ്ററിൽ അകത്ത് സീലിങ്ങിൽ അറ്റ്മോസ് സ്പീക്കർ തൂക്കാനാണെന്നു തോന്നുന്നു കുറെ കമ്പികൾ തൂങ്ങി കിടപ്പുണ്ട്, ആ fire alert സമയത്തു വാട്ടർ സ്പ്രെഡ് ചെയ്യാനുള്ള സാധനം ഫിറ്റ് ചെയ്യുമ്പോൾ സ്‌ക്രീനിന്റെ മുകളിൽ ഉള്ളതൊക്കെ വൃത്തിക്ക് ഒട്ടിക്കണ്ടേ

    പോസിറ്റീവ് ആയി തോന്നിയത് ആ പാവം തിയറ്റർ ജീവനക്കാരുടെ വിനയപൂർവമായ പെരുമാറ്റം (കണ്ടു പഠിക്കുക മറ്റു തിയറ്റർ ജീവനക്കാർ, പ്രത്യേകിച്ചു ശ്രീകുമാർ ശ്രീവിശാഖ്‌ ജീവനക്കാർ)
    പിന്നെ തിയറ്ററിനുള്ളിലെ flooring cushion, theatre compound, well maintained greenery.

    150 രൂപ മുടക്കി സിനിമ കാണാൻ വരുന്നവന് മേൽപറഞ്ഞ പോസിറ്റീവ് കാര്യങ്ങളൊക്കെ secondary മാത്രമാണെന്ന് തിരിച്ചറിഞ്ഞാൽ നന്ന്. സിനിമ എങ്കിലും നേരെ ചൊവ്വേ കാണാൻ അവസരം തരൂ

    പലരും വെട്ടിപ്പൊളിച്ചു കുട്ടിപെട്ടി ആകുമ്പോൾ അത്യാവശ്യം വലിയ സ്ക്രീൻ തന്നെ കൃപ, ഒരു 103 രൂപയ്ക്ക് അന്തസ്സായി ഡോൾബി അറ്റ്മോസും പണിയറിയാവുന്ന ആരേലും വിളിച്ചു 2K installation നടത്തിയാൽ ബാഹുബലി 2 കഴിഞ്ഞും പ്രേക്ഷകർ ഉണ്ടാകും, ഇല്ലേൽ......


    Altogether a disaster experience in all terms as a movie goer and a theatre lover, except the GOOD BEHAVIOUR BY STAFFS
     
  10. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Anyone give exact review of regal cinemas
     

Share This Page