1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    ഇന്ന് വെറുതെ ഒന്ന് കറങ്ങി ...
    എല്ലാ തീയേറ്ററിലും പോയി ഫോട്ടം പിടിച്ചു ...
     
    nryn likes this.
  2. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    കൊല്ലം ഉഷ യില്‍ പോയി ..
    പക്ഷെ സെക്യൂരിറ്റി കടത്തി വിട്ടില്ല ...
    വെറുതെ ഒന്ന് സോപ്പിട്ടു നോക്കി ...
    വീടും നാടും പേരും എല്ലാം അന്വേഷിച്ചറിഞ്ഞു ....
    രണ്ടു ഫോട്ടോ എടുത്തിട്ട് പൊക്കോളാം എന്ന് വരെ പറഞ്ഞു നോക്കി ...
    നടന്നില്ല ...

    അവസാനം പുള്ളി പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു ..
    "മൊതലാളി അകത്തുണ്ട് ...ഇല്ലേല്‍ ഞാന്‍ മോനെ അകത്തു കൊണ്ട് പോയി കാണിച്ചേനെ" എന്ന് ....
     
    nryn likes this.
  3. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    കാര്‍ണിവല്‍ സിനിമാസ്
    ഫോട്ടോ കിട്ടീല്ല ...
    RP മാളിന്റെ നാലാം നിലയിലാണ് ...
    അത് കൊണ്ട് ഫോട്ടോ കിട്ടില്ല ...
     
  4. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Poratte!!! :clap:
     
  5. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    പോറോട്ടയോ.???
     
  6. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    നാളെ വൈകിട്ട് ചെന്നാല്‍ അകത്തു കൊണ്ട് പോയി കാണിച്ചു തരാം എന്ന് ഏറ്റിട്ടുണ്ട് നല്ലവനായ ആ സെക്യൂരിറ്റികാരന്‍ ...
     
  7. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    പോരട്ടെ!
     
    SHA KOLLAM likes this.
  8. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    ഗാനകോകിലത്തിന്റെ ഓര്‍മയ്ക്ക് ഇനി ഉഷ തിയേറ്റര്‍......

    Read more at: http://www.mathrubhumi.com/kollam/malayalam-news/kollam-malayalam-news-1.752049


    [​IMG]

    കൊല്ലം സ്വദേശികളുടെ ഓര്‍മകളില്‍ ജീവിക്കുന്ന മധുരസ്വരത്തിന്റെ ഉടമയ്ക്ക് നഗരത്തില്‍ ഇനി ഒരു സ്മാരകം- ഉഷ എ.സി. സിനിമ. പ്രശസ്ത പിന്നണിഗായികയും സംഗീതജ്ഞയുമായ ഉഷ രവിയുടെ പേരിലാണ് ചിന്നക്കടയില്‍ തിയേറ്റര്‍ സജ്ജമായിരിക്കുന്നത്. ഭര്‍ത്താവും വ്യവസായിയും ചലച്ചിത്രനിര്‍മാതാവുമായ കെ.രവീന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള കുമാര്‍ തിയേറ്ററാണ് നവീകരിച്ച് ഉഷ തിയേറ്ററെന്ന് പേരുമാറ്റിയത്. അരവിന്ദന്റെ തമ്പിലെ 'കാനകപ്പെണ്ണ് ചെമ്മരത്തി'യടക്കം ഉഷ രവി ശബ്ദം നല്‍കിയ ഗാനങ്ങള്‍ മലയാളിയുടെ നാവില്‍ ഇന്നുമുണ്ട്. 2013 ആഗസ്ത് മൂന്നിനാണ് ഉഷ രവി ഓര്‍മയായത്.


    തലമുറകളെ ആവേശം കൊള്ളിച്ച മലയാള, ഹിന്ദി, തമിഴ് സിനിമകള്‍ നിറഞ്ഞോടിയ തിയേറ്ററാണ് പുതിയ പേരില്‍ വരുന്നത്. ആധുനികരീതിയില്‍ നവീകരിച്ച തിയേറ്ററിന്റെ ഉദ്ഘാടനം 25ന് നടക്കുമെന്ന് മാനേജിങ് പാര്‍ട്ണര്‍ പ്രകാശ് ആര്‍.നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1960 ഡിസംബര്‍ 9ന് കെ.രാധാകൃഷ്ണ റെഡ്യാരാണ് കുമാര്‍ തിയേറ്റര്‍ ആരംഭിച്ചത്. അച്ഛനും ചലച്ചിത്ര നിര്‍മാതാവുമായ കുമാര്‍സ്വാമി റെഡ്യാരുടെ പേരാണ് തിയേറ്ററിന് നല്‍കിയത്.

    പിന്നീട് ആ സ്ഥലം കുമാര്‍ തിയേറ്റര്‍ ജങ്ഷന്‍ എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. 1994 ലാണ് കെ.രവീന്ദ്രനാഥന്‍ നായരുടെ ഉടമസ്ഥതയിലുള്ള ജനറല്‍ പിക്‌ചേഴ്‌സ് തിയേറ്റര്‍ ഏറ്റെടുത്തത്. 946 സീറ്റാണുണ്ടായിരുന്നത്. കഴിഞ്ഞ ഫിബ്രവരിയിലാണ് നവീകരണത്തിനായി തിയേറ്റര്‍ അടച്ചത്. ജീവനക്കാര്‍ക്ക് പത്തുമാസവും ശമ്പളം മുടക്കിയില്ല. പഴയ കെട്ടിടം അതേപടി നിലനിര്‍ത്തി ബാല്‍ക്കണി ഒഴിവാക്കി സീറ്റുകളുടെ എണ്ണം 492 ആയി കുറച്ചാണ് പുതിയ പേരില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്. ഒറ്റ ക്ലാസ് മാത്രമേയുള്ളൂ. 120 രൂപയാണ് ടിക്കറ്റ്.

    ക്യൂബ്, ബാര്‍ക്കോ, 2 കെ, ഡിജിറ്റല്‍ ത്രീഡി പ്രൊജക്ഷന്‍, സില്‍വര്‍ സ്‌ക്രീന്‍, 7.1 ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് തിയേറ്ററില്‍ ക്രമീകരിച്ചിരിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍. 25ന് 12.30ന് കെ.രവീന്ദ്രനാഥന്‍ നായരും കുടുംബാംഗങ്ങളും മേയര്‍ വി.രാജേന്ദ്രബാബുവും ചേര്‍ന്നാണ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്യുക. ഷാഫി സംവിധാനം ചെയ്ത ടൂ കണ്‍ട്രീസ് എന്ന സിനിമയോടെയാണ് പ്രദര്‍ശനം തുടങ്ങുന്നത്. ജനറല്‍ പിക്‌ചേഴ്‌സ് മാനേജര്‍ രാജശേഖരന്‍ നായരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
     
    nryn likes this.
  9. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    കൊല്ലം തീയേറ്റര്‍ ലിസ്റ്റ്

    1. ധന്യ , കടപ്പാക്കട ജങ്ക്ഷന്‍
    2. രമ്യ , കടപ്പാക്കട ജങ്ക്ഷന്‍



    [​IMG]


    Open in A New Window Click Here >>
    [img=http://s25.postimg.org/mh4dytsjj/image.jpg]
     
    Ravi Tharakan and Premg like this.
  10. SHA KOLLAM

    SHA KOLLAM Fresh Face

    Joined:
    Dec 5, 2015
    Messages:
    161
    Likes Received:
    128
    Liked:
    102
    Trophy Points:
    28
    Location:
    Kollam, South India
    കൊല്ലം തീയേറ്റര്‍ ലിസ്റ്റ്

    3. പ്രണവം, റെയില്‍വേ സ്റ്റേഷന് സമീപം


    [​IMG]



    Open in A New Window Click Here >>
    [img=http://s25.postimg.org/7z76qu18f/image.jpg]
     
    Ravi Tharakan, Premg and nryn like this.

Share This Page