1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Haaa .........yeah
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    *എണ്ണം പെരുകുന്നു, തിയേറ്ററുകള്‍ പ്രതിസന്ധിയില്‍: ഉടമകള്‍*
    Thursday, 07 Jun, 3.21 am

    കൊച്ചി: എണ്ണം വര്‍ദ്ധിച്ചതോടെ വരുമാനം കുറഞ്ഞ് സിനിമാ തിയേറ്ററുകള്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഉടമകള്‍ പറയുന്നു. സാദ്ധ്യതാപഠനം പോലും നടത്താതെയാണ് പലരും തിയേറ്ററുകള്‍ നിര്‍മ്മിക്കുന്നത്. റിലീസ് ചെയ്ത് രണ്ടോ മൂന്നോ ദിവസം കൊണ്ട് സിനിമ പിന്‍വലിക്കുന്ന സ്ഥിതിയാണുള്ളതെന്നും പുതിയ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കുന്നതിന്‌ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
    തിയേറ്ററുകളില്‍ നിന്നുള്ള വരുമാനത്തില്‍ 85 ശതമാനം വരെ ഇടിവുണ്ടായി. പ്രേക്ഷകരെ കൂട്ടമായി ആകര്‍ഷിക്കുന്ന സിനിമകളുടെ കുറവു തുടങ്ങി നിരവധി കാരണങ്ങള്‍ വരുമാനക്കുറവിന് പിന്നിലുണ്ട്- ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍സ് ഒഫ് കേരള പ്രസിഡന്റ് ആന്റണി പെരുമ്ബാവൂര്‍, സെക്രട്ടറി എം.സി.
    ബോബി എന്നിവര്‍ പറഞ്ഞു. ശാസ്ത്രീയമായല്ല പുതിയ തിയേറ്ററുകള്‍ പലരും ആരംഭിക്കുന്നത്. ലാഭകരമായി നടത്തുന്നത് സംബന്ധിച്ച സാദ്ധ്യത പഠിക്കാതെ നിലവിലെ തിയേറ്ററുകള്‍ക്ക് സമീപം പോലും പുതിയവ നിര്‍മ്മിക്കുകയാണ്. ഇതുമൂലം വരുമാനം വിഭജിച്ചു പോകുന്നു.

    തിയേറ്ററുകളുടെ എണ്ണത്തിനനുസരിച്ച്‌ സിനിമകള്‍ ലഭിക്കുന്നില്ല. ഏതാനും ദിവസം ഓടിച്ച സിനിമ പ്രേക്ഷകരില്ലാതെ പിന്‍വലിക്കുമ്ബോള്‍ പകരം ലഭിക്കാത്ത അവസ്ഥയുമുണ്ട്
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Putiya ad undo , njn kandilla
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    നവീകരണത്തിന് ശേഷം ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ച കൊല്ലത്തെ 'പാർത്ഥ മൂവി ഹൌസ്'..<3 DOLBY ATMOS & SONY 4k PROJECTION..

    Capacity: 310

    platinum 200 rs
    gold 130 rs

    fb [​IMG]

    Sent from my SM-J710F using Tapatalk
     
    Last edited: Jun 7, 2018
    Mayavi 369 likes this.
  6. NJ

    NJ Debutant

    Joined:
    Jul 13, 2017
    Messages:
    73
    Likes Received:
    20
    Liked:
    256
    Trophy Points:
    1
    Location:
    Kozhikode
    Chalakudy......
     
    Mayavi 369 likes this.
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    puthiyathalla, pazhayatha.....
     
    Mayavi 369 likes this.
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    NJ likes this.
  9. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Perambra varsha theatre eni thurakkuooo ???????
     
  10. abhinz

    abhinz Debutant

    Joined:
    Mar 27, 2017
    Messages:
    16
    Likes Received:
    3
    Liked:
    0
    Trophy Points:
    0
    illa
     

Share This Page