1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. NJ

    NJ Debutant

    Joined:
    Jul 13, 2017
    Messages:
    73
    Likes Received:
    20
    Liked:
    256
    Trophy Points:
    1
    Location:
    Kozhikode
    Morning show 100 RS + 30 RS for 3D.
    After that 180Rs + 30 for 3D.
     
  2. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Filmcity kozhikode close akkiooo ???manoramayil ippo filmcitiyee kanunnillaa Screenshot_2018-06-20-18-47-02-60.png
     
  3. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    28 nu opening unden ketu
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ara paranjath
     
  5. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    upload_2018-6-25_19-47-30.png
     
  6. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ തിയേറ്ററുകളുടെ നിര്‍മ്മാണവും നവീകരണവും നടപ്പിലാക്കാനൊരുങ്ങി ചലച്ചിത്രവികസന കോര്‍പ്പറേഷന്‍. ലാഭകരമല്ലാത്ത തിയേറ്ററുകള്‍ ഏറ്റെടുത്ത് നവീകരിക്കുന്നതിനൊപ്പം തന്നെ പുതിയ തിയേറ്ററുകള്‍ നിര്‍മ്മിക്കാനും കെഎസ്എഫ്ഡിസി ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് 100 തിയേറ്റുകള്‍ കെഎസ്എഫ്ഡിസി പുതുതായി ആരംഭിക്കുന്നുണ്ട്. ഇതിനു പുറമേയാണ് സ്വകാര്യപങ്കാളിത്തത്തോടെ കൂടുതല്‍ തിയേറ്ററുകള്‍ ആരംഭിക്കാനുള്ള പദ്ധതി. പ്രവാസികളും സാംസ്‌ക്കാരിക സംഘടനകളുമെല്ലാം ഇത്തരമൊരാശയവുമായി സഹകരിക്കാന്‍ തയ്യാറായി എത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക തല ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
    കെഎസ്എഫ്ഡിസി നിര്‍മ്മിക്കുന്ന തിയേറ്ററുകളുടെ ഡിപിആര്‍ ഈ ആഴ്ച തന്നെ കിഫ്ബിക്ക് സമര്‍പ്പിക്കും. 100 തിയേറ്ററുകളാണ് നിര്‍മ്മിക്കുന്നത്. 100 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും ഇതിനായിഅനുവദിക്കുക. നെയ്യാറ്റിന്‍കര, കായംകുളം, കൊല്ലം,വൈക്കം, കൂത്താട്ടുകുളം, താനൂര്‍, കോഴിക്കോട്, ഒറ്റപ്പാലം, അളഗപ്പനഗര്‍, കണ്ണൂര്‍, ബാലുശ്ശേരി, തലശ്ശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലായാണ് തിയേറ്ററുകള്‍. 500, 300, 250 സീറ്റുകളിലായി 2 കെ, 4 കെ പ്രൊജക്ഷനില്‍ ത്രി ഡി ഉള്‍പ്പടെ അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും നിര്‍മ്മാണം. എല്ലാ തിയേറ്ററുകളിലും ഇ-ടിക്കറ്റ് സൗകര്യവും ഏര്‍പ്പെടുത്തും. ഇതിലൂടെ നിര്‍മ്മാതാവിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൃത്യമായ കണക്കും ലഭിക്കും. പുതിയ തിയേറ്ററുകള്‍ക്കൊപ്പം പ്രൊഡക്ഷന്‍ മേഖലയിലും കെഎസ്എഫ്ഡിസി സജീവമാകാന്‍ ഒരുങ്ങുകയാണ്. കിഫ്ബി ഫണ്ട് അനുവദിക്കുന്നതോടെ തിയേറ്ററുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. തിയേറ്ററുകള്‍ക്കുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് പലയിടത്തും തിയേറ്ററുകള്‍ നിര്‍മ്മിക്കാന്‍ കാലതാമസം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധിയിടങ്ങളില്‍ നിന്ന് തിയേറ്റര്‍ നിര്‍മിക്കണമെന്ന ആവശ്യം ഉണ്ടാകുന്നുണ്ടെങ്കിലും സ്ഥലം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം.
     
    Shabeer likes this.
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    FB_IMG_1530622454574.jpg FB_IMG_1530622449167.jpg

    Saudi Vox anennu parayunnu
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  10. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Any news about filmcity calicut
     

Share This Page