1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Keerthi mudra koodi aayal complete aayi..
     
  2. Praji

    Praji Debutant

    Joined:
    Sep 14, 2017
    Messages:
    80
    Likes Received:
    25
    Liked:
    12
    Trophy Points:
    1
    Renovation undennu kelkkunnund. CNC group alla. Keerthi teams thanne. Keerthi 4 screens, Mudra single screen. Work pettennu thudangum enna
     
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Appo vadakara motham 10 screens aavumallo...
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    ഷൊർണൂർ മേളം ഇനി ഓർമകളിലേക്ക്.
    മേളം ഷൊർണ്ണൂർകാർക്ക് മാത്രമല്ല നമ്മൾ പട്ടാമ്പിക്കാർക്കും ഒരു വികാരമായിരുന്നു.നമ്മളിൽ പലരും ആദ്യമായി curtain raiser കണ്ടത് മേളത്തിൽ നിന്നാവും,നമ്മൾ ആദ്യമായി AC യിലിരുന്ന് പടം കണ്ടത് മേളത്തിൽ നിന്നാവും DTS ശബ്ദം ആസ്വദിച്ചത്,2k യിൽ പടം കണ്ടത് ഒക്കെ മേളത്തിൽ നിന്നാണ്..മാറ്റങ്ങൾ എന്നും നമ്മുടെ നാട്ടിൽ ആദ്യം കൊണ്ടുവന്നത് മേളം ആണ്.2003 ൽ AC,2011 ൽ പാലക്കാട് ജില്ലയിലെ ആദ്യത്തെ 2K projection എന്നിങ്ങനെ എല്ലാം..എത്രെയോ ചിത്രങ്ങൾ ആഘോഷമാക്കി കണ്ടതാണ്.. ഒരു പക്ഷെ ഇപ്പോഴത്തെ തലമുറക്ക് നഷ്ടപെട്ടതും,ആസ്വദിക്കാൻ കഴിയാത്തതും ആണ് റീലീസ് ദിവസങ്ങൾ.
    ആധുനിക സംവിധാനങ്ങൾ കൊണ്ടുവന്ന മേളംക്കാർക്ക് തീയറ്റർ മോടി പിടിഡിപ്പിക്കാൻ ശ്രദ്ധിചില്ല..2015 ൽ പട്ടാമ്പിയിൽ കൃഷ്ണ ദേവ് സിനിപ്ലക്സ് വന്നതോടെ അന്നേ വരെയുള്ള രീതിയിൽ നിന്നും മാറ്റം കണ്ട പ്രേക്ഷകർ ഷൊർണൂർ ഒറ്റപ്പാലം അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് പട്ടാമ്പിയിലേക്ക് വരാൻ തുടങ്ങി.അലക്‌സ് കൂടി നന്നാക്കയപ്പോൾ പട്ടാമ്പിക്കാർ ഷൊർണ്ണൂറിലേക്ക് പോക്ക് നിർത്തി..ഇപ്പോൾ ഷൊര്ണൂരിന് ചുറ്റും മൾട്ടിപ്ലെക്സുകൾ പൊങ്ങി.ഒറ്റപ്പാലം,ചെർപ്പുളശ്ശേരി,പഴയന്നൂർ,മായന്നൂർ,വടക്കാഞ്ചേരി എന്നീ സ്ഥലങ്ങളിൽ നല്ല തീയറ്ററുകൾ വന്നതോടെ 900 സീറ്റുള്ള മേളം അടക്കമുള്ള തീയറ്ററുകൾ പ്രതിസന്ധിയിലായി.ഇതിനിടയിൽ അനുരാഗ് സീറ്റിംഗ് കുറച്ചു 2screen ആക്കി.കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങി.മേളം ആശിർവാദ് ഏറ്റെടുത്തു എന്ന വാർത്തയും ഉണ്ട്.അങ്ങനെയാണെങ്കിൽ പുതിയ രൂപത്തിൽ മേളം തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം. FB_IMG_15702583562887574.jpg FB_IMG_15702583451361236.jpg
     
  5. SHAJUDHEEN

    SHAJUDHEEN Debutant

    Joined:
    Sep 17, 2017
    Messages:
    6
    Likes Received:
    2
    Liked:
    2
    Trophy Points:
    0
    തിരൂർ ചിത്രസാഗർ കാലിക്കറ്റ് ടീം എടുത്ത് എന്ന് കേട്ടു ശരിയാണോ
     
  6. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    Ethu team

    Sent from my SM-J500F using Forum Reelz mobile app
     
  7. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    Kozhikode aashirvadintea new complex enna varunnathu vallathum aarinjo

    Sent from my SM-J500F using Forum Reelz mobile app
     
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Aashirvad nt complex varunnundo..?
     
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Kairali 3 screen aakumenn kettirunnallo..
     
  10. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    December close ennanu kettathu
    Sent from my SM-J500F using Forum Reelz mobile app
     

Share This Page