1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
  2. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    opening soon
    Bala Cinemas......
    HK Tower Kalladikkode FB_IMG_1574515326699.jpg FB_IMG_1574515331144.jpg FB_IMG_1574515333116.jpg
     
    Mayavi 369 likes this.
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  5. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Appo seat maataanaa pootiye avar valiya parachil ayirunnallo avar kairali sree nila ennokke ippo endhayi??kairali full nashamayi kidakkan screenum seatum interiorum ellam nalla work cheyyan und


    Coronation x mas adakkm kettath sathyaano???adh seat maatanaa
     
    Last edited: Nov 23, 2019
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Coronation renovate cheyyunnundo..?
     
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    2015ലാണ് മൾട്ടിപ്ലെക്സുകൾ തിരുവനന്തപുരത്തേക്ക് എത്തുന്നത്.. തിരുവനന്തപുരത്തെ ആദ്യത്തെ മൾട്ടിപ്ലെക്സും Ariesplex ആണ്..2014 ഡിസംബറിൽ ആണ് ഏരീസ് ഗ്രൂപ്പ് അവരുടെ മൾട്ടിപ്ലെക്സ് തിരുവനന്തപുരത്ത് തുടങ്ങാൻ തീരുമാനിക്കുന്നത്...2015 ജൂണിൽ ആദ്യത്തെ മൂന്ന് സ്ക്രീനുകൾ തുറന്നു..2016 ഏപ്രിൽ കൂടെയാണ് ബാക്കി മൂന്ന് സ്ക്രീനുകൾ പ്രവർത്തന സജ്ജമായത്..നിലവിൽ 6 സ്ക്രീനുകളാണ് ഏരീസ്പ്ലക്സിലുള്ളത്..അതിൽ ഓഡി 1,5 ആണ് 4K, ഡോൾബി അറ്റ്മോസ്...സൗത്ത് ഇന്ത്യയിലെ തന്നെ ആദ്യത്തെ twin 4K പ്രോജക്ഷൻ സിസ്റ്റം ഉപയോഗിക്കുന്നതും ഏരീസിലാണ്..കേരളത്തിലെ ആദ്യത്തെ 4K തീയേറ്ററുകളിൽ ഒന്നാണ് ഏരീസ്...കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകൾക്കുള്ള അവാർഡ് ലഭിച്ച മൂന്നിൽ ഒരു തിയേറ്റർ കൂടിയാണ് ഏരീസ്പ്ലസ്‌..ബാഹുബലി കാണാൻ രാജമൗലി എത്തിയിരുന്നു ഏരീസിൽ...ബാഹുബലിക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചതും ഏരീസിൽ നിന്ന് തന്നെയാണ് !! ഏരീസ് ഓഡി 1ലെ തിയേറ്റർ experience അനുഭവിച്ച് അറിയേണ്ടത് തന്നെയാണ്തിരുവനന്തപുരത്തെ സിനിമാ പ്രേമികളുടെ 1st choiceഉം ഏരീസ് ഓഡി 1 തന്നെയാണ് !!

    2018 ജനുവരി 26നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൾട്ടിപ്ലക്സ്‌ ഗ്രൂപ്പായ കാർണിവൽ സിനിമാസിന്റെ തിരുവനന്തപുരത്തെ ആദ്യത്തെ മൾട്ടിപ്ലക്സ്‌ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നത്..ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ മൾട്ടിപ്ലക്സാണ് കാര്യവട്ടത്തേത്...ഒരു VIP സ്ക്രീൻ ഉൾപ്പടെ 5 സ്ക്രീനുകളാണ് കാര്യവട്ടത്തുള്ളത്...

    2018 മാർച്ച് 31നാണ് കാർണിവൽ സിനിമാസിന്റെ രണ്ടാമത്തെ മൾട്ടിപ്ലെക്സ് തിരുവനന്തപുരത്തിന്റെ ആദ്യത്തെ മാളായ മാൾ ഓഫ് ട്രാവൻകൂറിൽ ആരംഭിക്കുന്നത്..കാർണിവൽ സിനിമാസിന്റെ ഏറ്റവും വലിയ മൾട്ടിപ്ലെക്സാണ് MOTയിൽ ആരംഭിച്ചത്..2 VIP സ്ക്രീൻ ഉൾപ്പടെ 7 സ്ക്രീനുകളാണ് MOTയിലുള്ളത്...സ്ക്രീൻ 4 ആണ് 4K, ഡോൾബി അറ്റ്മോസ്..

    2018 നവംബർ 29നാണ് കാർണിവൽ സിനിമാസിന്റെ മൂന്നാമത്തെ മൾട്ടിപ്ലെക്സ് പാറ്റൂരിലെ ആർടെക്ക് സെൻട്രൽ മാളിൽ ആരംഭിക്കുന്നത്..4 സ്ക്രീനുകളാണ് സെൻട്രൽ മാളിലുള്ളത്..
    2018ലാണ് കാർണിവലിന്റെ മൂന്ന് മൾട്ടിപ്ലെക്സുകളും തിരുവനന്തപുരത്ത് എത്തുന്നത്...കാർണിവൽ സിനിമസിന് മാത്രം മൂന്ന് സ്ഥലങ്ങളായി തിരുവനന്തപുരത്ത് 16 സ്ക്രീനുകളുണ്ട്..

    2019 സെപ്റ്റംബർ 6നാണ് തിരുവനന്തപുരത്തിന്റെ അഞ്ചാമത്തെ മൾട്ടിപ്ലെക്സായ ശ്രീ കാളിദാസ് എം പ്ലസ്‌ കാട്ടാക്കടയിൽ പ്രവർത്തനം ആരംഭിക്കുന്നത്...കളിയിക്കാവിള ശ്രീ കാളീശ്വരി ശ്രീ സരസ്വതി (SMB)യുടെ ഉടമസ്ഥതയിലുള്ളതാണ് കാട്ടാക്കട ശ്രീ കാളിദാസ് എം പ്ലസ്‌..7 സ്ക്രീനുകളാണ് SKMൽ ഉള്ളത്...ഒരു മാളിന്റെ പുറത്തുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ മൾട്ടിപ്ലക്സാണ് SKM..ഓഡി 1,2 ആണ് 4K, ഡോൾബി അറ്റ്മോസ്..RGB Laser, Christie Vive Audio തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ SKMലുണ്ട്..

    ഇപ്പോൾ തിരുവനന്തപുരത്ത് നിലവിൽ 5 മൾട്ടിപ്ലക്സുകളിലായി 29 സ്ക്രീനുകളുണ്ട്....ഇനി പ്രധാനമായി വരാനുള്ളത് രണ്ട് പ്രോജക്ടുകളാണ്... രണ്ടിന്റെയും നിർമ്മാണം പുരോഗമിക്കുന്നുണ്ട്...

    ആക്കുളത്ത് നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും ലുലു മാളിൽ വരാൻ പോകുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ഗ്രൂപ്പായ PVRന്റെ 12 സ്ക്രീൻ മൾട്ടിപ്ലക്സാണ്...നിർമ്മാണം പൂർത്തീകരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ആയി മാറും ഇത് ടോറസ് മാൾ പ്രവർത്തനം ആരംഭിക്കുന്നത് വരെ,അത് കഴിഞ്ഞ് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൾട്ടിപ്ലെക്സായി തുടരും...കൂടാതെ PVRന്റെ കേരളത്തിലെ തന്നെ ഏറ്റവും വലിയ മൾട്ടിപ്ലെക്സായി മാറും തിരുവനന്തപുരം ലുലു മാളിലേത്...PVRന്റെ കേരളത്തിലെ മൂന്നാമത്തെ മൾട്ടിപ്ലെക്സ് കൂടിയാണ് തിരുവനന്തപുരത്ത് വരാൻ പോകുന്നത്...നിലവിൽ കൊച്ചി ലുലു മാൾ, ഒബ്‌റോൻ മാളിലാണ് PVR ഉള്ളത്...2020 മാർച്ച് - ഏപ്രിലിൽ ലുലു പ്രവർത്തനം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു...PVR ഗ്രൂപ്പ് ഇതിനകം തന്നെ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു..ചെന്നൈ ആസ്ഥാനമായ SPI സിനിമാസ് PVR വാങ്ങിയതോടെ SPI Kripa സിനിമാസ് PVRന്റേത് ആയിമാറി..മൾട്ടിപ്ലെക്സ് കാറ്റഗറിയിൽ ഉൾപ്പെടുന്നത് അല്ലെങ്കിലും തിരുവനന്തപുരത്തെ സിനിമാപ്രേമികളുടെ ഇഷ്ട തിയേറ്റർ തന്നെയാണ് കൃപ..2 സ്ക്രീനുകളാണ് കൃപയിലുള്ളത്...രണ്ട് സ്ക്രീനുകളും 4K യാണ്, സ്ക്രീൻ 2 4K ഡോൾബി അറ്റ്മോസും..

    അടുത്ത വമ്പൻ പ്രോജക്ട് വരുന്നത് ടെക്നോപാർക്ക് Phase 3ക്ക് സമീപം വരുന്ന ടോറസ് സെന്റ്ട്രം മാളിലാണ്...അന്താരാഷ്ട്ര മൾട്ടിപ്ലെക്സ് ഗ്രൂപ്പായ സിനിപോളിസിന്റെ 15 സ്ക്രീൻ മൾട്ടിപ്ലക്സാണ് ടോറസ് മാളിൽ വരുന്നത്...കേരളത്തിലെ ആദ്യത്തെ Imax തിയേറ്റർ ഉൾപ്പെടുന്നതാണ് ടോറസിലെ 15 സ്ക്രീൻ മൾട്ടിപ്ലെക്സ്..നിർമ്മാണം പൂർത്തീകരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സായി മാറും ടോറസ് മാളിലെ ഈ മൾട്ടിപ്ലെക്സ്..രാജ്യത്തെ തന്നെ വലിയ മൾട്ടിപ്ലെക്സുകളിൽ ഒന്നായി മാറും ടോറസ് മാളിലേത്...കേരളത്തിലെ രണ്ടാമത്തെ സിനിപോളിസാണ് ടോറസ് മാളിൽ വരുന്നത്..കേരളത്തിലെ ആദ്യത്തെ Imax തിയേറ്റർ എന്നതാണ് ടോറസ് മാളിലെ മൾട്ടിപ്ലെക്സിന്റെ മുഖ്യ ആകർഷണം...കൊച്ചിയിലെ Centre Square മാളിലാണ് ആദ്യത്തെ സിനിപോളിസ് എത്തിയത്, എന്നാൽ കോർപറേഷൻ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടപ്പിച്ചിരിക്കുവാണ് ഇത്..

    PVR, Cinepolis കൂടെ തിരുവനന്തപുരത്ത് എത്തുന്നതോടെ മൾട്ടിപ്ലെക്സുകളിലായി മാത്രം 56 സ്ക്രീനുകൾ !!
    Carnival ആയാലും PVR ആയാലും Cinepolis ആയാലും അല്പം താമസിച്ചാണ് തിരുവനന്തപുരത്ത് എത്തിയതെങ്കിലും കേരളത്തിലെ ഏറ്റവും വലുത്, ബെസ്റ്റ് തന്നെയാണ് അവർ തിരുവനന്തപുരത്തിനായി സമർപ്പിച്ചത് !!
    കാത്തിരിക്കാം PVRന്റെയും Cinepolisന്റെയും കേരളത്തിലെ ആദ്യത്തെ Imax തിയേറ്ററിന്റെയും വരവിനായി

    Trivandrum Theatres
    FB_IMG_15745693397455962.jpg
     
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Here is the 3D image for the upcoming homeplex project at Thrissur...
    For bookings, contact us at: +91 9539000824 or +91 9539008296 or +971 503014232
    #arieshomeplex #hometheaterkerala #ultimatehometheatersolution FB_IMG_1574673789016.jpg FB_IMG_1574673787010.jpg FB_IMG_1574673784688.jpg
     
    Mayavi 369 likes this.
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Anchani Mall & Cinemas Pallickathodu

    Opening on #Mamangam IMG_20191125_193521.jpg IMG_20191125_193523.jpg IMG_20191125_193525.jpg
     
    Mayavi 369 likes this.
  10. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Calicut kairali sree atmos okke akkunnundo or verum seat matan anooo?
     

Share This Page