1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Kidu aanallo evde


    Sent from my iPhone using Tapatalk
     
  2. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Yeas theatrew augustil open akkumen okke kettu sathyanooo
    Kairali sree works nalla fastil nadakkunnund
    Medical clg avdethe theatre work slow anuu
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Med college work valya speed illa lockdown munp pole thanne und ippozhuM
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    കാണികളെ വിസ്മയിപ്പിക്കാൻ വരുന്നു.... കേരളത്തിലെ ആദ്യ 4DX തിയേറ്റർ : തിരുവനന്തപുരത്ത്

    ഇന്ത്യയിൽ നിലവിൽ അഞ്ച് 4DX തിയേറ്ററുകളാണുള്ളത്. രണ്ടെണ്ണം മുംബൈയിലും ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരോന്നു വീതവും. എന്നാലിപ്പോഴിതാ കേരളത്തിലെ ആദ്യ 4DX സിനിമാ തിയേ റ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നുണ്ടെന്നാണ് പുതിയ വാർത്തകൾ.

    PVR കൊണ്ടു വരുന്ന 12 സ്‌ക്രീനിൽ ഒരു സ്ക്രീൻ 4DX ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ 4DX തിയേറ്റർ ഇനി തിരുവനന്തപുരത്തുള്ളതാണ്.തലസ്ഥാനത്ത് ടോറസ് മാളിൽ വരുന്ന IMAX സ്ക്രീനിന് പിന്നാലെയാണ് 4DX തിയേറ്ററും വരുന്നത്. 2021 മാർച്ചിൽ തുറക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാളായ ലുലുമാൾ തുറക്കുന്നതിനോടൊപ്പം PVR ന്റെ തിയേറ്ററുകളും തുറക്കപ്പെടും. 2022 ഇൽ IMAX തിയേറ്ററും. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററും ഏറ്റവും വലിയ മൾട്ടിപ്ലക്‌സും ഏറ്റവും കൂടുതൽ തിയേറ്ററുകളും തിരുവനന്തപുരത്ത് തന്നെയാണ്.



    എന്താണ് 4DX തിയേറ്റർ ?

    മൾട്ടി സ്ക്രീൻ പ്രോജെക്ഷനോടൊപ്പം സിനിമ കാണുന്ന പ്രേക്ഷകന് കാണുന്ന സ്‌ക്രീനിൽ എന്താണോ നടക്കുന്നത് അത് നേരിട്ട് അനുഭവിച്ചു ആസ്വദിക്കാനുള്ള വഴി 4DX ഒരുക്കുന്നു. ഉദാഹരണത്തിന് സ്‌ക്രീനിൽ മഴ പെയ്യുന്ന പെയ്യുന്ന സീൻ ആണെങ്കിൽ അതുപോലെ നമുക്കും നേരിട്ട് മഴ അനുഭവിക്കാൻ കഴിയുന്നു. അതുപോലെ മഞ്ഞ്, കാറ്റ് , ഗന്ധം , വെളിച്ചം , പലതരം motions (പ്രത്യേകം ഘടിപ്പിച്ച സീറ്റുകൾ കൊണ്ടു ) തുടങ്ങിയ വസ്തുതകൾ നേരിട്ട് ആസ്വദിക്കാൻ കഴിയുന്നു.അത് കൊണ്ടു തന്നെ സിനിമയിൽ നടക്കുന്ന കാര്യങ്ങൾ പ്രേക്ഷകന് യഥാർത്ഥമാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കുവാൻ കഴിയും . ചുരുക്കത്തിൽ സിനിമക്കൊപ്പം കാണികളും കഥാപാത്രമാകുമെന്നു പറയാൻ കഴിയും.

    4DX ന്റെ ചെറിയ പലതരം പതിപ്പുകൾ ചില അമ്യൂസ്‌മെന്റ് പാർക്കുകളിലും മറ്റുമുണ്ടെങ്കിലും അതൊന്നും തിയറ്ററുകളുടെ ഗണത്തിൽപെടുത്താവുന്നവയല്ല.4DX ന് വേണ്ടി മാത്രമായി ഒരുക്കുന്ന ചിത്രങ്ങൾ ഇനി നമ്മൾ മലയാളികൾക്കും ആസ്വദിക്കാൻ കഴിയും. പ്രത്യേകിച്ച്‌ തിരുവനന്തപുരക്കാർക്ക്. കോവിഡ് പ്രതിസന്ധി വിട്ടുമാറിയൽ സിനിമാ വ്യവസായം വീണ്ടും സജീവമായേക്കുമെന്നാണ് പ്രതീക്ഷ .

    download.jpg report_12789_2020-08-18.jpg
     
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  8. Bruce lee

    Bruce lee Fresh Face

    Joined:
    Apr 27, 2018
    Messages:
    249
    Likes Received:
    45
    Liked:
    4
    Trophy Points:
    1
    Big budget movies ott release cheythit karyamilla ini small budget movies thanne edukkendi varum
     
  9. NAvin

    NAvin Established

    Joined:
    Feb 24, 2017
    Messages:
    682
    Likes Received:
    121
    Liked:
    4
    Trophy Points:
    8
    Xmas ngilm theatre open avum enn pratheekshika
     
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Inox planning 9 Screens at Kozhikode Hilite Mall.

    Inox at Hilite Mall & Cinepolis at Gokulam Mall
     

Share This Page