1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread †ഇട്ടിമാണി† ««മെയ്ഡ് ഇൻ ചൈന»» ◆Family Packed Housefull Shows ◆Onam Bumper Hit From Lalettan◆

Discussion in 'MTownHub' started by Thomson, Oct 22, 2018.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    ഇട്ടിമാണിയെ കോന്നി ഏറ്റെടുത്തു.
    സെക്കന്റ്‌ ഷോ ഹൌസ്ഫുള്ളിലേക്..
    നന്ദി
    #S cinemas Konni[​IMG][​IMG][​IMG]
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    800 സീറ്റർ രാഗത്തിൽ 6 ഷോ. അതിൽ 90% വും ഫുൾ..

    കൂടാതെ കൈരളിയിൽ 4 ഷോ

    എന്നിട്ടും inox ൽ 2.80L കളക്ഷൻ

    ഈ വർഷത്തെ 4 ആമത്തെ highest ഗ്രോസ്സർ

    അതും 0 ഹൈപ്പ് ഫാമിലി മൂവിക്

    ഇട്ടിമാണി ഓണം
     
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    @Anand Jay Kay Wcc moodu thaangikal neelima menon (huffpost) , deepa antony (times of India) ivarde ittimani reviews vaayich nokku bro...oru mohanlal padam nalla abiprayam nediya pinne ivarkku bayankara vepraalavum ,paravashevum aanu..orutharam oonum urakkavumillatha avastha pinne avasaana sremam enna nilayil padam irangum mumbe thayyaraaki vecha negative review eduth vechu kaachum :kiki:...enganeyenkilum mohanlal onnu theernnu kittan vendi kannil ennayum ozhichu kaathirikkunna malarukal :Lol:
     
  6. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry


    Sent from my Redmi Note 7 using Tapatalk
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പടം കണ്ടു . കൊള്ളാം !

    കുറെ കാലത്തിനു ശേഷം ലാലേട്ടന്റെ സ്വതസിദ്ധമായ അഴിഞ്ഞാട്ടം !

    ഇത് കാട്ടു ബുജികൾക്കോ ഇക്കിളിയിട്ടാൽ ചിരിക്കാത്തവർക്കോ ഉള്ള പടമല്ല. സാധാരണ കുടുംബ പ്രേക്ഷകർക്കുള്ളതാണ് . അത് വരും നാളുകൾ തെളിയിക്കും !

    ദ്വയാര്ഥമുള്ള തമാശകൾ അല്പം ഉണ്ട് , പക്ഷെ മായാമോഹിനി ഒകെ കണ്ടു വൻ വിജയമാക്കിയ നമ്മുടെ പ്രേക്ഷകർക്ക് അതൊക്കെ ഒരു വിഷയമായി തോന്നുന്നില്ല !

    ചിരിക്കാൻ അത്യാവശ്യം ഉണ്ട്..ലാലേട്ടനും സിദ്ദിക്കും തന്നെ ആണ് കസറിയത്! 'അമ്മ - മകൻ കോമ്പൊയിൽ അണ്ണനും ലളിത ചേച്ചിയും വീണ്ടും തിളങ്ങി !

    നല്ല റെസ്പോൺസ് ആയിരുന്നു മൊത്തത്തിൽ .ക്ലൈമാക്സിൽ നല്ല കയ്യടി ഉണ്ടായിരുന്നു . ലളിത ചേച്ചിയുടെ ഡയലോഗിന് !

    നാല് മുഴം റിവ്യൂ എഴുതി കീറിമുറിക്കാൻ താല്പര്യമില്ല..വ്യക്തിപരമായി ഇഷ്ടപ്പെട്ടു...മുന്തിരിവള്ളികളെക്കാളൊക്കെ ഇഷ്ടപ്പെട്ടു !

    thampuran review :beach:
     
  8. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Trophy Points:
    313
    Location:
    Kannur / Qatar
    #Ittimani Kannur Savitha Film city Day 1

    Savitha
    Noon Show ~ 149/490
    Matinee ~ 237/490
    First Show ~ 288/490
    Second Show ~ 490/490


    Day 1 gross apprx ~ 1.74 L ~ 59.38 %
     
    Premg, Mayavi 369, manoj and 2 others like this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    #IttymaaniMadeInChina Australia & New Zealand Rentrak Reported

    Australia From 17 Locs

    Friday - A$18,418
    Saturday - A$17,052*



    Crossed lifetime collection of Madura Raja in 2 days !
    #Mohanlal is untouchable in Overseas markets

    Sent from my Redmi Note 7 using Tapatalk
     
    manoj likes this.

Share This Page