1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    ??????
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Ikka thaadi vadicha karyam ariyichu kollunnu pic coming

    Ini vadikatha pic anel enne theri vilikaruth..

    Sent from my SM-J710F using Tapatalk
     
    Last edited: Sep 20, 2016
  3. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
  4. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    ചങ്ങരംകുളം കഴിഞ്ഞു
    എടപ്പാളിനിടയിൽ ........ഒരു
    ദിവസം നേരം ഉച്ച
    കഴിഞ്ഞിരുന്നു അധികം
    തിരക്കില്ലാത്തിടത്തു നിർത്തി
    ഒരു ചായ കുടിക്കണമെന്ന് തോന്നി
    എവിടെച്ചെന്നാലും തിരക്കും
    തള്ളും തൊടലും മാന്തലും
    കാരണമുള്ള ഭയംകൊണ്ട്
    തിരക്കൊഴിഞ്ഞ ഒരു ഹോട്ടൽ
    നോക്കി നോക്കി പോയപ്പോൾ
    ആരുമില്ലാതെ ഒരു ഓലമേഞ്ഞ
    ചായക്കട ശ്രദ്ധയിൽപെട്ടു കുറച്ചു
    മുമ്പോട്ട് പോയ ഞാൻ
    തിരിച്ചുവന്നു കാർ
    നിർത്തിയിറങ്ങി മുമ്പിൽ എന്റെ
    തന്നെ വലിയ ഫോട്ടോയുള്ള
    സിനിമയുടെ പോസ്റ്റർ
    പിന്നെയും സംശയമായി
    കയറണോ ഇവരെങ്ങാനം
    ബഹളംവെച് ആളെകൂട്ടുമോ ?
    എന്തായാലും കയറാൻ
    തീരുമാനിച്ചു കൂടെ വേറെയും
    രണ്ടുപേരുണ്ട് ഒന്ന് സിനിമയുടെ
    നിർമ്മാതാവ് തന്നെ പിന്നെ
    എന്റെ മാനേജറും (കാർ
    ഓടിക്കുന്നത് ഹരമായതുകൊണ്ട്
    എപ്പോഴും ഡ്രൈവറെ
    കൊണ്ടുനടക്കാറില്ല )
    ചായക്കടയിൽ കയറിയ ഞങ്ങൾ ഒരു
    ബഞ്ചിൽ ഇരുന്നു ആകെയൊന്നു
    നോക്കി നല്ല വൃത്തിയായിട്ടിര
    ിക്കുന്നു കടക്കാരൻ ഞങ്ങളെ
    സമീപിച്ചു ഞാനിത്തിരി
    മസിലൊക്കെ പിടിച്ചിരുന്നു
    ഇയാൾ ഇപ്പൊ ഞെട്ടും
    അലറിവിളിക്കും എന്നൊക്കെ
    ധരിച്ചു (മുൻകാല അനുഭവങ്ങൾ
    അങ്ങിനെയാണ്) പക്ഷെ ഇപ്പൊ
    ശരിക്കും ഞെട്ടിയത് ഞാനും
    കൂടെയുണ്ടായിരുന്നവരുമാണ്
    അയാൾക്ക് ഒരുഭാവഭേദവുമില്ല
    എന്താവേണ്ടത് എന്ന ചോദ്യം
    കേട്ട് എന്റെ മസിലൊക്കെ
    തളർന്നു . കടുപ്പമുള്ള ചായക്ക്
    പറഞ്ഞു പിന്നെ കഴിക്കാനുള്ളതും
    സൗണ്ട് കേട്ടിട്ടും നമ്മളെ
    കണ്ടിട്ടും പുള്ളിക്ക് എല്ലാം
    സാധാരണപോലെനിർമ്
    മാതാവിനൊരു സംശയം
    ഇനിയിപ്പോ
    മനസ്സിലാകാഞ്ഞിട്ടാണോ ?
    അദ്ദേഹം കടക്കാരനോട് പറഞ്ഞു
    ആ പുറത്തിരിക്കുന്ന
    സിനിമാപോസ്റ്റൊന്നു
    നോക്കിയിട്ട് വാ ഇക്കായെന്ന്
    അദ്ദേഹം പുറത്തിറങ്ങി നോക്കി
    തിരിച്ചുവന്നു പറയുകയാണ്
    അതിലുള്ള അതെ ആള് തന്നണല്ലോ
    എന്താ ങ്ങടെ പേര് ? എന്റെ
    എല്ലാ ജാടയും അവിടെ
    ഉരുകിയൊലിച്ചു
    പിന്നെ കൂട്ട ചിരിയായിരുന്നു
    അദ്ദേഹത്തോട് കുറേനേരം
    വർത്താനം പറഞ്ഞു ഇന്നേവരെ
    ഒരു സിനിമകണ്ടിട്ടില്ല ആ സാധു
    മനുഷ്യൻ .അദ്ദേഹവും ഭാര്യയും
    കൂടിയാണ് കട നടത്തുന്നത്
    അതിനുശേഷം കുറേകാലം എന്റെ
    സ്ഥിരം ഭക്ഷണശാലയായിരുന്നു
    ആ ചായക്കട

    (മമ്മുട്ടി)


    [​IMG]
     
    Mannadiyar, Vincent Gomas and ACME like this.
  5. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Kunnamkulam Daaaa
     
    Last edited: Sep 20, 2016
  6. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
  7. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Ith evideya...

    Sent from my SM-J710F using Tapatalk
     
  8. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    A Sathar al karan Potography

    [​IMG]
     
    VivekNambalatt likes this.
  9. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Enik ariyilla.. enthayalum Kunnamkulam ennu paranjille.. aa oru ith..
     
    Mannadiyar likes this.
  10. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    Celebrity Badminton League


    [​IMG]


    [​IMG]


    [​IMG]


    [​IMG]
     
    Last edited: Sep 24, 2016
    VivekNambalatt likes this.

Share This Page