1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    VivekNambalatt and Tr@v!s like this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    18646182_1193010104161186_360683987649167360_n.jpg
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    VivekNambalatt likes this.
  4. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Mayavi 369 and VivekNambalatt like this.
  5. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    IMG_20171210_100957.jpg
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    ഈ ചിത്രത്തിൽ കാണുന്ന കുട്ടിയെ നിങ്ങൾക്ക് പരിചയം ഉഉണ്ടാവണം എന്നില്ല കുറച്ചു നാളുകൾക്ക് മുൻപ് അല്ലേൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്ന വീഡിയോ ആണ് ആ കുട്ടിയുടെ.അതിലെ വിഷയം എന്തെന്നാൽ ആ കുട്ടിക്ക് 2 കൈകളും ഇല്ല 1 കാൽ മറ്റേ കാലിനെക്കാളും ചെറുതും ആണ് ആ കാലു കൊണ്ടാണ് എഴുതുന്നത് പോലും .ആ കുട്ടി ഇപ്പോൾ ഹൈ സ്കൂളിലേക്ക് കടന്നിരിക്കുകയാണ് 4 വരെ ഉണ്ടായിരുന്ന ആ സ്കൂൾ ഈ കുരുന്നിന്റെ പഠനത്തിനായി up ആക്കി മാറ്റിയിരുന്നു അന്നത്തെ സർക്കാർ .എന്നാൽ ഇപ്പൊ ഹൈ സ്കൂൾ പഠനം നടക്കണം എന്നുണ്ടെങ്കിൽ ആ സ്കൂൾ ഹൈ സ്കൂൾ ആക്കി മാറ്റണം അല്ലേൽ പിന്നെ ഒരുപാട് ദൂരം നടന്നു പോയി മറ്റൊരു സ്കൂൾളിൽ പഠിക്കണം അത് ആ കുഞ്ഞിന് ഇടങ്ങേറു ആണെന്നു നമുക്ക് മനസ്സിലാക്കാം അതുകൊണ്ട് ആ കുട്ടിയുടെ ഉപ്പ ഒരുപാട് പേർക്ക് നിവേദനം അയക്കുകയും ഇപ്പോഴത്തെ സർക്കാരിനോട് അപേക്ഷിക്കുകയും ഒക്കെ ചെയ്തിരുന്നു ഫലമുണ്ടായില്ല. എന്നാൽ ആ പ്രാദേശിക വാർത്തയിൽ ഈ കുട്ടിയുടെ വീഡിയോ കണ്ട മമ്മൂക്ക ആ കുട്ടിയുടെ വീടു അന്വേഷിച്ചു പോയി ആ കുട്ടിയുടെ ഉപരിപഠനത്തിനായി ആ സ്കൂൾ തന്റെ ചിലവിൽ ഹൈ സ്കൂൾ ആക്കി മാറ്റികൊടുക്കാം എന്നു വാക്ക് കൊടുത്തിരിക്കുകയാണ് മമ്മൂക്ക.
    മമ്മൂക്ക നിങ്ങൾക്ക് പടച്ചോൻ ദീർഗായുസ്സും ബർകത്തും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു ....!!!

    [​IMG]
     
    VivekNambalatt likes this.
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    VivekNambalatt likes this.
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Memories... Kottayam Abhilash Pazhassiraja Day... FB_IMG_1513004175532.jpg
     
    VivekNambalatt likes this.
  9. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    ‘ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ട’: മമ്മൂട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി പാര്‍വതി

    [​IMG]


    മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടി പാര്‍വതി. 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് നടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. സിനിമയുടെ പേര് പറയാന്‍ വിസമ്മതിച്ച പാര്‍വതിയെ വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് കസബയുടെ പേര് പറഞ്ഞത്.


    മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പറയാതെ പറയുകയായിരുന്നു പാര്‍വതി. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിക്കുമ്പോള്‍ ഒരിക്കല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ ചിത്രം വീണ്ടും ലൈംലൈറ്റിലേക്ക് വരികയാണ്.

    ‘ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്.

    [​IMG]

    സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്. ഇത് ചെയ്യുക എന്നാല്‍ സെക്‌സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും.

    കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവര്‍ത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു.’

    [​IMG]

    മമ്മൂട്ടി ചിത്രമായ കസബ അതിലെ സ്ത്രീവിരുദ്ധ ഡയലോഗുകളുടെ പേരില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെടുകയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയും മമ്മൂട്ടിക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് വരലക്ഷ്മി ശരത്ത്കുമാറായിരുന്നു. ലോകമെങ്ങും സ്ത്രീകള്‍ക്ക് അനുകൂലമായ സിനിമാ സാഹചര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഒരു നടി മമ്മൂട്ടിക്കെതിരെ സംസാരിക്കുന്നത് ധീരമെന്നാണ് സോഷ്യല്‍ മീഡിയാ വിലയിരുത്തലുകള്‍.
     
    vishnu dev likes this.
  10. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    ban and ponkaalas as usual vannu kazhinju!!!!!!!!!!
     
    vishnu dev likes this.

Share This Page