1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    മമ്മൂട്ടിയെ പറഞ്ഞത് വെട്ടുകിളികള്‍ക്ക് കൊണ്ടു: അവര്‍ പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പണിയും തുടങ്ങി

    [​IMG]


    കസബയെയും മമ്മൂട്ടിയെയും ചലച്ചിത്രോത്സവ വേദിയിലെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ച പാര്‍വതിക്ക് മമ്മൂട്ടി ആരാധകരുടെ തെറി അഭിഷേകം. തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും ഒരു നായകന്‍ പറയുമ്പോള്‍ അത് മഹത്വവല്‍ക്കരണവും മറ്റു പുരുഷന്‍മാര്‍ക്ക് ഇതേകാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലുമാണെന്നുമാണ് പാര്‍വതി പറഞ്ഞത്.


    [​IMG]

    ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പാര്‍വതിയുടെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടി ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. ഫെയ്‌സ്ബുക്കില്‍ അത്ര ആക്ടീവ് അല്ലാത്ത പാര്‍വതി ഡിസംബര്‍ മൂന്നിനാണ് അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിന് കീഴിലാണ് കമന്റുകളുടെ കുത്തൊഴുക്ക്.

    [​IMG]

    മമ്മൂട്ടി ഫാന്‍സിന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പാര്‍വതിയെ അസഭ്യം പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളുടെ പ്രളയമാണ്. അത്തരം ഗ്രൂപ്പുകളില്‍നിന്നുള്ള ആഹ്വാനം ലഭിച്ചാണ് ഒട്ടുമിക്ക ഫാന്‍സും പാര്‍വതിയുടെ പേജ് തേടി എത്തിയിരിക്കുന്നത്.

    [​IMG]

    [​IMG]
     
    vishnu dev likes this.
  2. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    parvathy de response ariyan aakamksha und...enthayalum lichi ye pole karanju kalupidikkillennariyam...:Lol:
     
  3. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Politics ayalum cinema ayalum matham ayalum bakthanmaroke ore nilavaram... Adhyan Asahishnutha pinne theri vili....
     
    Aanakattil Chackochi likes this.
  4. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    Parvathy T K‏ @parvatweets
    Vanamala vannallo!!! #trolls Welcome welcome- please kindly take my words out of context, remind me that I'm "just a actress" and curse at me. Here's to your sensitive chauvinistic blind hearts! [​IMG]Yours- that annoying feminist.


    one GIF koodi ittittund @Dr house
     
    Rakshadhikari likes this.
  5. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Vanamala vannallo!!! #trolls Welcome welcome- please kindly take my words out of context, remind me that I'm "just a actress" and curse at me. Here's to your sensitive chauvinistic blind hearts! [​IMG]Yours- that annoying feminist.


    one GIF koodi ittittund @Dr house[/QUOTE]
    :Ennekollu::Ennekollu::Ennekollu:
     
  6. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Apol ini Parvathiyude cinema onnum release aakilla alle.....
    :rofl1::rofl1:
     
  7. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    .
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    povan para pullanod..
    ivanaru falkeevaala yo.......
    enna dialogue aanu orma varunnath..
    ivale naalu theri paranjal nammale croosikkane aalu kaanoo...
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    aa surabhi lakshmi issue il vaa thurannu vallathum paranjo..
    wcc members oke kalinmel kaalum kayatti irunnu discuss cheyyunnathu kandallo
     
  10. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
    Trophy Points:
    48
    ith pinnem chala kolamaakum.again she posted in fb
     

Share This Page