1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    njan ivide pala thavana paranju dialogue parayunnathalla glorification aanu issue ennu...main responsibility writer nu thanne...parayunna nayakanum cheruthallatha responsibility und...athu oru superstar aakumbol prathyekichum..
    ee post il um thamburan cinema ye cinema yayi kanu enna mode arguement thanneyanu pinnem parayunnath..athinum ivide pala reethiyil njan reply paranju kazhinju....incest generally oru taboo issue aanu..pakshe njan munp paranjapole cheetha actions screen il kanikkunnathalla issue....cheethaye nalathayi glorify cheyyunnathanu...ippo incest film nte karyam parayunnu...mammootty yo lalettano oru adult rated padam cheyyunnu..festival release alla..oru 30-40 theatre und...adult rated...action padam aanu..police officer investigation..pakshe oru incest scene und...amma pengal makal whatever..anger anganathe oru character aanu...vere explanation no relevance o aa scene nu illa..ivide oru issue um undakilee??..
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ithu thanneyanu njan paranju kondirikkunnath

    incestinte karyam paranjath kerala polulla societyku cultur aayi antharam ullathukondaanu..
    sex addict [allenkil laharikku adimapett ] aaya oral aanu character enkil atharam scene kuzhapamilla...
    anganathe sambavangal naattil nadakkunnumund...

    ivide mammoottyde character thudakkam thotte oru bad guy attitude ulla aalanennu kasabayil kanikkunnund..
    pinne pantil pidikkunna rangam..aa officer oru button oke azhichu onnu pralobippikkan enna stylil varunnu..
    mammu character shake cheytha kay pinvalikkan nokkiyittum aval cheruthayi visammathikkunnu..
    so pathivratha chamayal onnum aa kathapathrathinum illa...allenkil pinne nere vaa nere po stylil varunna officer akanam

    pinne oru f#%k viliyum..nokkaam.... thudarnnu nadakkunna karyangalum...
     
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    main responsibility writer kknenn vech actor kk ath illathavillallo...writer kk mathramanu responsibility ennu parayananu sramikkunnathenkil athu angeekarikkan kazhiyilla..actor aanu aa dialogue nte face...especially superstar aanel athu cheyyillenn parayan swathanthryavum und...ithu njan pala thavana paranju kazhinju

    naattil nadakkunno illayo ennathallallo issue...athu engane kanikkunnu ennathanu...(ithippo ethramathe thavanayanu parayunnath ennu enikku thanne nishchayamilla)..njan kazhinja post il paranjapole kanichal people will be offended..athre ullu point..athond cinema ye eppolum cinema aayi kanan pattoola

    pinne ee penninte dialogue okke analyse cheyyan athu veroral ezhuthiyathallallo...ee writer thanne ee dialogue adikkan vendi undakkiya role alle...ithonnum proper justification onnumalla aa action nu...fuck you nnu parayumbo nokkam ennu paranjittang poyirunnel ithra prashnam illa...oru witty reply nnu parayam...athukazhinj gender basis il dialogue adichitt athinu bgm okke itt polippikkunnu..athu kelkkumpol pennungalkk avare degrade cheythathayi thonnum..obviously ella pennungalkkum alla..mathathinte kayam paranja pole sensitive aayavarum allathavarum kanum..ennu vech hurt aayavarod cinema ye cinema aayi kanan parayunnathil enthanu nyayam..?..
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ee karyathil ningal hurt ayavarude bhagath aanu..
    enik prethyekich hurt onnum thonniyilla..athukond njan opposite cheriyilum

    ithinu valiya conclusion onnum kittilla..parasparam quote cheyyunnathu kond...
    srishtavinu aanu main panku imo...actor athu convey cheyyunnu..
    same super star nale ningal mahanmar aaku ennu paranjaal aarum akilla..
    so no use whether its good or bad !

    pinne lady officerude mun rangavum thudarnnulla activity um athoke writer adhyame theerumanichathanu ennu enikum ariyaam..aa character anganeyoke perumaranam rajan sakkariya athinu inna reethiyil marupadi parayanam ennoke...
    athoru vibagathinu hurt aakiyenkil khedakaram thanne...

    rajan sakkariya enna aa character angane cheyyum ennu enik belevable ayathukond aanu enik hurt feelings onnum thonnanjath..
    nere marich meledath ragavan nair angine cheythaaal hurt aakum !
     
    Last edited: Dec 15, 2017
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Chunkz,usthad hotel inte karyam njan parayan karanam parvathikku angane parayamenkil aanungalkku inganeyum parayamello allenkil parvathiyude chodhyagalkk thirichu chila chodhyangal chodhicha engane irikkum athre udheshichollu...allathe cinemayile kolapathakam,kathikuthu,adipidi ,sthreevirudhatha ,purushavirudhatha who caresss... cinemayil purushanmare moshamayi kaanikkunna scenes kure kandittunde ...athoru sankalppika kathapathram mathram aanu njanathalla ennu vekthamaya bodhyamunde athukondu thanne Itharam baalishamaya karyangale kurichorthu thalapukakkarilla
     
  6. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    Ee charcha Masterpiece threadil anel thread 1000 adichene


    Sent from my iPhone using Tapatalk
     
  7. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    Online medias ile pramukha sechi maarelam article idununundalo paru molku vendi, against "uncles"(areyokeya sechi maar angane paranje ennu oohikalo) in mollywood..
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മറ്റൊന്നും അല്ല ലാലിനും മമ്മുട്ടിക്കും ഉള്ള സ്വീകാര്യത കണ്ടു ഉണ്ടായ അസൂയ !
     
  9. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Ivide entha..parvathy paranja Kasba Sthreevirudhataa issue aano ? :roll: Enna pinne ente abhiprayavum paranjekkam...

    പാര്‍വ്വതി പറഞ്ഞ കാര്യം സത്യമാണ്...സത്യസന്ധമായ അഭിപ്രായ
    പ്രകടനമാണ് അവരുടെ... കസബയില്‍ gendre based dialogues വരെയുള്ള സ്ഥിതിക്ക്.. സ്ത്രീവിരുദ്ധയുള്ള സിനിമ തന്നെയാണ് അത് ...കാരണം അത്തരം
    ഡയലോഗ്സ് glorify ചെയ്യുകയാണ് ചെയ്യുന്നത്..........പാര്‍വ്വതി പറഞ്ഞതിനെതിരെ മറുപടിയെന്നോണം പറഞ്ഞ ചില കാര്യങ്ങളാണ് ഏറ്റവും
    വല്യ തമാശ...:Lol: .പാര്‍വ്വതി നോട്ട്ബുക്കില്‍ abortionന് കൂട്ടുനിന്നു,ധനുഷിനെ ചുമ്പിച്ചു,രതിനിര്‍വ്വേതത്തെ വിമര്‍ശ്ശിക്കുന്നില്ല etc etc........glorify ചെയ്യുക എന്നതിന്‍റെ അര്‍ത്ഥം മനസ്സിലാക്കിതന്നാണൊ ഇത്തരം
    പ്രതികരണങ്ങള്‍ ? Abrortion നോട്ട്ബുക്കില്‍ glorify
    ചെയ്തൊ ? ചുമ്പനം അശ്ലീലമായ കാര്യമാണൊ ?എന്തോന്ന് കോമഡിയാണെന്ന് നോക്കിയെ...യാഥൊരു ബോദ്ധവുമില്ലാത്ത പ്രതികരണങ്ങള്‍........:Lol:

    ഇനി കസബയെ കുറിച്ചുള്ള പ്രേക്ഷകനെന്ന നിലയിലും വ്യക്തിയെന്ന നിലയിലുമുള്ള എന്‍റെ അഭിപ്രായം പറയാം.................കസബയിലെ രാജന്‍ സക്കറിയയെ എനിക്കിഷ്ടമാണ്...സ്ത്രീകളോടും മറ്റു വ്യക്തികളോടുമുള്ള മോശം പെരുമാറ്റം ഒരു കഥാപാത്രം എന്ന നിലയില്‍ ഞാന്‍ enjoy ചെയ്തു(സിനിമ ഇഷ്ടമല്ല).... അത് എന്‍റെയുള്ളിലെ സ്ത്രീവിരുദ്ധത കാരണമല്ല...എന്‍റെയുള്ളില്‍ ഒരു കൂതറ ഉള്ളിലുള്ളോണ്ടാണ്.....ഒരു sexy ആയ സ്ത്രിയെ ചിലപ്പൊ കണ്ടാല്‍ ''ഹോ ചരക്ക്' എന്ന് മനസ്സില്‍ പറയാറുണ്ട് ഞാന്‍...അല്ലെങ്കില്‍ friends ഒത്തു നില്‍ക്കുമ്പോഴും ചിലപ്പൊ പറയും.....ആ എനിക്ക് രാജന്‍ സക്കറിയ alien പോലെ തോന്നില്ല.........
    ഒരു പ്രമുഖനടി ചെയ്യുന്ന സ്ത്രീകഥാപാത്രം രാജന്‍സക്കറിയയെ പോലെ പുരുഷന്‍മാരെ കളിയാക്കി dlg പറയുന്നുവെന്ന് കരുതുക...പാര്‍വ്വതിയെ തെറിവിളിക്കുന്ന എത്രപേര് രാജന്‍സക്കറിയക്ക് കൈയ്യടിച്ചപോലെ ഇവിടെ കയ്യടിക്കും ?? അവിടാണ് ഈ സമൂഹത്തിലെ male chaunistsനെ നമുക്ക് കാണാന്‍ സാധിക്കുക.....അവരുടെ ഈ ഇരട്ടത്താപ്പിനെ മനസ്സിലാക്കാന്‍ പറ്റുന്നത്....
    അതുകൊണ്ട് രാജന്‍സക്കറിയയയുടെ സത്രീവിരുദ്ധതയൊ തോന്ന്യവാസമൊ..എന്തുമാകട്ടെ..നിങ്ങളെ enjoy ചെയ്യിക്കുന്നുണ്ടെങ്കില്‍ കയ്യടിക്കുക...പക്ഷെ ആ കഥാപാത്രം glorify ചെയ്ത സ്ത്രീവിരുദ്ധത നിങ്ങള്‍ proposefully ഞായീകരിക്കാതെ ഇരിക്കുക...എന്നതാണ് എന്‍റെ അഭിപ്രായം.....action ഉണ്ടാകുമ്പൊ reactions ഉണ്ടാകും.......

    പിന്നെ..കസബ പോലുള്ള സിനിമ ഇറക്കരുത്..ban ചെയ്യണമെന്ന് ഒരാള്‍ വാദിച്ചാല്‍ ഞാന്‍ അതിനെ എതിര്‍ക്കും...banning എന്നാല്‍ ഫാസിസമാണെന്ന് ഈ കൂട്ടര്‍ മനസ്സിലാക്കണം.... കസബ പോലെ സിനിമകള്‍ സംവിധാനം ചെയ്യാനൊരാള്‍ക്ക് താല്‍പര്യമുണ്ടേല്‍ അയാളത് ചെയ്യട്ടെ.... സ്ത്രീവിരുദ്ധതയൊ മറ്റെന്ത് വിരുദ്ധതയൊ ആണെങ്കില്‍ തന്നെ...അതിനെ വിമര്‍ശ്ശിച്ചോളു...അങ്ങനെയുള്ള വിമര്‍ശ്ശനങ്ങള്‍ refined ആക്കട്ടേ ഈ സമൂഹത്തെ.... ഗാന്ധിയും വിവേകാനന്തനും പെരുകുമ്പൊ രാജന്‍ സക്കറിയമാര്‍ കുറയും.... ഈ മോശവും നല്ലതുമടങ്ങുന്ന സമൂഹത്തിലെ നമ്മള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു ആഭാസനാകും രാജന്‍സക്കറിയ.... അതുകൊണ്ട് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ചവരുടെ കലാസ്വാതന്ത്രിയത്തെ ban ചെയ്യണമെന്ന് പറയാന്‍ എനിക്കും
    അര്‍ഹതയില്ല....
     
    Charly likes this.
  10. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    നിങ്ങൾ വെറും മാസ്സ് അല്ല കോല മാസ്സ് ആണ്

    ഇതിലും കിടു റിപ്ലൈ സ്വപ്നങ്ങളിൽ മാത്രം

    പ്രിയ പെട്ട പാര്‍വ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു...ഒറ്റ വാക്കില്‍ 'ബലേ ഭേഷ്' എന്നേ പറയാനുളളൂ കൊച്ചമ്മേ..ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി..ശെരിക്കും പറഞാല്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും...പിന്നെത്ന് വേണം കൊച്ചമ്മക്ക്...അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ..അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ.....അതിന്‍റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്സേഷനൊക്കെയുണ്ട്... പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞു തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്‍റൊയതെന്ന്....ഇല്ലെങ്കില്‍ ഒന്ന് ചോദിക്കണം.കേട്ടോ ...എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയില്‍ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്..എന്നിട്ട് വേണം ഞങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍. ഇനി കൊച്ചമ്മയുടെ പ്രധാന പ്രശ്നം ''കസബ''..എത്നാണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസ് കാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം..എത്നാണ് അതിലെ സ്ത്രീ വിരുദ്ധത..ഞാന്‍ എന്‍റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..അതില്‍ കൊച്ചമ്മ പറഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല.മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്.അത് ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി ( നിങ്ങള്‍ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വെറും മാംസ പിണ്ഡമായി കാണുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കായി രാജന്‍ സക്കറിയയെ പോലുളള നട്ടെല്ലുളള പുരുഷന്‍മാര്‍ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നത്.അടുത്ത സീനില്‍ ബെൽറ്റിൽ കേറി പിടിക്കുന്ന ഒരു സീന്‍..അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്..ആണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ് കളഞ് കോപ്രായം കാണിച്ചിട്ടുണ്ട്..ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ.കൊച്ചമ്മയും ഇർഫാൻ ഖാനുമായുള്ള ഒരഭിമുഖം ഞാൻ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് "malayali womens hot in bed" ഈ ചോദ്യത്തിൽ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാൾ സംസാരിച്ചത് അപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? തമിഴില്‍ പോയി ധനുഷിന്‍റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ..അതൊന്നും ഈ പറഞ സ്ത്രീ വിരുദ്ധത ആകില്ലേ..അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ..ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം..കസബയുടെ ഇന്‍ടര്‍വെല്‍ സീനില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്..കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജന്‍ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലന്ന്...ഇനി ഇതാണേൊ നിങ്ങള്‍ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത...ഇതൊക്കെ അല്ലാതെ എത്നാണ് കസബയേയും മമ്മൂട്ടി എന്ന നടനെയും വിമര്‍ശിക്കാനും മാത്രം ആ സിനിമയിലുളളത്.മമ്മൂക്ക എന്ന നടനെ എന്നെ പോലെയുളള സ്ത്രീകളടക്കം ഉളള മലയാളികള്‍ ഇഷ്ട പെടുന്നത് അദ്ദേഹത്തിന്‍റെഅഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല....അദ്ദേഹത്തിന്‍റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്...മാളൂ ഷെയ്ക്ക എന്നത് ഒരു പെണ്‍കുട്ടി ആണ്.ആ പെണ്‍കുട്ടിക്ക് താങ്ങും തണലും ആയത് നിങ്ങള്‍ സ്ത്രീവിരുദ്ധത പറഞ ഈ മമ്മൂട്ടിയാണ്..അവിടെയൊന്നും ഒരു ഫെമിനിസ്റ്റുകളെയും കണ്ടിട്ടില്ല.ഒരു പാവപ്പെട്ട കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ അവന്‍റെ അമ്മ നെഞ്ചത്തടിച്ച് കരഞപ്പോ അവിടെയും ഒരു ഫെമിനിസ്റ്റിനെയും സഹായത്തനായി ഞങ്ങള്‍ ആരും കണ്ടിട്ടില്ല..ആ സ്ത്രീയുടെയും സഹായത്തിനെത്തിയത് നിങ്ങള്‍ സ്ത്രീ വിരുദ്ധതസിനിമയിലഭിനയിച്ചു എന്ന് പറഞ ഇതേ മമ്മൂട്ടിയാണ്...നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്നേഹം കാണിക്കണം എങ്കില്‍ കാറും ബംഗ്ളാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം..അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ല..ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം .പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുത്..ഒരു സ്ത്രീ വെെകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല.90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധെെര്യത്തില്‍ തന്നെയാ.....പിന്നെ നിങ്ങള്‍ക്ക് സ്ത്രീകളോട് അത്രക്ക് സ്നേഹം ഉണ്ടെങ്കില്‍ സ്ത്രീയെ അപമാനത്തിന്‍റെ പടു കുഴിയിലേക്ക് തളളി വിടുന്ന നേരെ ചൊവ്വേ അടി വസ്ത്രം ഇടാന്‍ സമയം പോലും കിട്ടാതെ അത് എടുത്ത് ഫെയ്സ്ബുക്കി പോസ്റ്റുകയും കൊച്ച് ,പെണ്‍കുട്ടികളെയടക്കം വില്‍പന ചരക്കാക്കി പ്രശസ്തി തേടുന്ന രശ്മി R നായര്‍ എന്ന ചുംബന പീഡനക്കാരിയേയും,ഷേൊര്‍ട്ട് ഫിലിം എന്ന പേരില്‍ സ്വയം ഭോഗ അനുഭവം സ്വത്നം അച്ഛന്‍ കണ്ടു കൊണ്ട് വന്ന കഥ കാമ കണ്ണുകളോടെ നിക്കറും ഇട്ട് വീഡിയോ ആക്കി പ്രചരിപ്പിച്ച കനി എന്നവളെയും ഒക്കെ നിലക്ക് നിര്‍ത്ത് ആദ്യം..എന്നിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള മൂന്ന് ദേശീയ അവാര്‍ഡുും 6 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത്.WCC എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയില്‍ ഉളളതിലും 100 ഇരട്ടി സ്ത്രീകള്‍ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്‍റെ സിനിമകളെയും സ്നേഹിക്കുന്നുണ്ടെന്ന് ഓര്‍മ്മ പെടുത്തി കൊണ്ട് നിര്‍ത്തുന്നു...
    സുജ. കെ.
     

Share This Page