1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Swaalih's biggest dream come true Fan boy of megastar mammukka

    [​IMG]
     
    ANIL, VivekNambalatt and Mannadiyar like this.
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    മാമാങ്കം കഴിഞ്ഞുള്ള മമ്മൂട്ടിയുടെ അടുത്ത ചിത്രം??

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ‘മമാങ്കം’ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മാമാങ്കം കഴിഞ്ഞുള്ള ചിത്രത്തെ പറ്റി മമ്മൂട്ടി ഒരു സൂചനയും നല്‍കിയിട്ടില്ല.
    നിലവില്‍, മമ്മൂട്ടിയുടെ പേരില്‍ ഏഴോളം പ്രോജക്റ്റുകള്‍ ഔദ്യോദികമായി അനൌണ്‍സ് ചെയ്തിട്ടുണ്ട്.
    ‘അങ്കിള്‍ , പരോള്‍ , പേരന്‍പ് .അബ്രഹാമിന്‍റെ സന്തതികള്‍’ എന്നിങ്ങനെ നാല് ചിത്രങ്ങള്‍ റിലീസ് കാത്തിരിക്കുന്നു. ‘സന്തോഷ്‌ ശിവന്‍, വൈശാഖ്, ടോം ഇമ്മട്ടി, രജീസ് ആന്റണി, ഹരിഹരന്‍ തുടങ്ങിയ എട്ടോളം സംവിധായകര്‍ മമ്മൂട്ടിയുടെ പച്ച കൊടി കാത്തിരിക്കുന്നവരാണ്.
    എന്നാല്‍, മാമാങ്കം കഴിഞ്ഞ് മമ്മൂട്ടി ജോയിന്‍ ചെയ്യുക തിരക്കഥാകൃത്ത് ‘സേതു’ ആദ്യമായി സംവിധാനം ചെയ്യുന്ന ‘കുട്ടനാടന്‍ ബ്ലോഗ്‌ ‘എന്ന ചിത്രത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
    ”മധ്യ വയസ്സുകാരനായ ഒരു കുട്ടനാട്ടുകാരന്‍റെ വേഷത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന കുട്ടനാടന്‍ ബ്ലോഗ്‌ കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്.

     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    14067614_1434884603205228_3119781062780987109_n.png
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    13876463_1420917961268559_8362333830801444176_n.jpg
     
    VivekNambalatt likes this.
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Mammootty
    00 mins ·
    മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...

    [​IMG]
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Paavam :(
     
  7. Eden Hazard

    Eden Hazard Fresh Face

    Joined:
    Oct 21, 2016
    Messages:
    462
    Likes Received:
    148
    Liked:
    69
    Ithile uddhesha shudhiye poornamaayum maanikkunnu. But ithile aadya vari thanne oru abadham aanenu parayathirikkan vayya. Aadivasi aanu unprivileged aanu enna kaaranam kondaanu ayaal kollappettath. Ath angane thanne kaananam
     
    Mark Twain likes this.
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Crct...
     
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267

Share This Page