1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread •••║► MEGASTAR MAMMOOTTY - Mammookka's Official Thread◄║•••

Discussion in 'MTownHub' started by Mayavi 369, Dec 4, 2015.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    29216950_1444936748950116_8429224075494162432_o.jpg വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഷംഷീർ വയലിൽ സ്പോണ്‍സര്‍ ചെയ്യുന്ന #അമ്മക്കിളിക്കൂടിന്റെ ഇരുപത്തിയഞ്ചാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം, ചൂർണ്ണിക്കര പഞ്ചായത്തിൽ അശോകപുരത്തു ഇന്ന് രാവിലെ നമ്മുടെ സ്വന്തം മമ്മൂക്ക നിർവഹിച്ചു
     
    Travis Bickle and Mannadiyar like this.
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    മമ്മൂട്ടിയും പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും കൊച്ചിയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍......

    image.jpg
     
    Travis Bickle and Mannadiyar like this.
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    നമ്മള്‍ സമപ്രായക്കാരെങ്കിലും എന്നെ വിളിക്കുന്നത് എഴുപതുകാരന്‍ എന്നാ...! ട്രോളന്മാരെ ട്രോളി മമ്മൂട്ടി

    യുദ്ധത്തിന്റെ ഭീകരത മുഴുവന്‍ പെണ്‍കുട്ടിയുടെ ഒറ്റച്ചിത്രത്തില്‍ പതിപ്പിച്ച് ലോകപ്രശസ്തി നേടിയ നിക്ക് ഉട്ടിന്റെ കേരള സന്ദര്‍ശനവും മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ചയുമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സമപ്രായക്കാരായിട്ടും തന്നെ എല്ലാവരും എഴുപതുകാരന്‍ എന്നാണ് ഇവിടെ വിളിക്കുന്നത് എന്ന് നിക്ക് ഉട്ടിനോട് തമാശ പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകളാണ് ആരാധകര്‍ ചര്‍ച്ചയായിരിക്കുന്നത്. കൊച്ചിയിലെ പിആര്‍ഡി ഓഫീസിലെത്തിയാണ് മമ്മൂട്ടി നിക്ക് ഉട്ടിനെ സ്വീകരിച്ചത്. പരിചയപ്പെടലിനിടെ നിക്കിന്റെ പ്രായം മമ്മൂട്ടി ചോദിച്ചു 66 എന്നു പറഞ്ഞപ്പോഴുള്ള താരത്തിന്റെ പ്രതികരണമാണ് കൂടിനിന്നവരില്‍ ചിരിപടര്‍ത്തിയത്. ‘നമുക്ക് രണ്ടാള്‍ക്കും ഒരേ പ്രായമാണ്. പക്ഷെ ഇവിടെയുള്ളവര്‍ എന്നെ വിളിക്കുന്നത് എഴുപതുകാരന്‍ എന്നാണ്..’ തമാശയിലും ഒപ്പം തന്‍റെ പ്രായത്തെ ട്രോളുന്നവരെ തിരിച്ചു ട്രോളുന്നതായിരുന്നു മമ്മൂട്ടി. 'ജീവന്‍ പണയം വെച്ച് യുദ്ധത്തിനിരയായ പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത നിക്ക് കേരളത്തിന്റെ അതിഥിയായി എത്തിയപ്പോള്‍ കാണാകനാണ് ഞാനെത്തിയത്. ആദ്യമായാണ് കണ്ടതെങ്കിലും ഞങ്ങള്‍ പരിചിതരെപ്പോലെയാണ് സംസാരിച്ചത്. നമ്മുടെ നാടിനെപ്പറ്റിയും നാട്ടുകാരെ പറ്റിയും അദ്ദേഹത്തിന് വലിയ അഭിപ്രായമാണുള്ളത്. കേരളത്തെക്കുറിച്ച് അദ്ദേഹം സംതൃപ്തനാണ്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് വലിയൊരു ഭാഗ്യമാണ്' മമ്മൂട്ടി പറഞ്ഞു.
     
    Mayavi 369 likes this.
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
    Mannadiyar likes this.
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    IMG_20180318_173141.jpg
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267

Share This Page