1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread $•$•$ THRISSIVAPEROOR KLIPTHAM $•$•$ Asif Ali - Aparna Balamurali - Ratheish Kumar !!!

Discussion in 'MTownHub' started by Mayavi 369, Aug 17, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    പ്രിയ സുഹൃത്തുക്കളെ,

    SSLC പരീക്ഷയ്ക്ക് ഇത്രേം കനമില്ലാർന്നൂട്ടൊ... ഊണിലും ഉറക്കത്തിലും കണ്ണീരിലും കഷ്ടപ്പാടിലും, ജീവിയ്ക്കാൻ പ്രേരണ നൽകിയ 'സിനിമ' എന്ന മോഹം സഫലമാവുകയാണ്. ആകെപ്പാടെ നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ..!
    " തൃശ്ശിവപേരൂർ ക്ലിപ്തം " എന്ന എന്റെ ആദ്യ ചിത്രം റിലീസാകുന്നു. ഒരുപാടു പേരുടെ ഒരുപാട് കാലത്തെ, കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമ. ഞങ്ങളുടെ ഏറെക്കാലത്തെ ചൂടും വിയർപ്പും രക്തവുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. കൈപ്പിടിയിൽ നിന്ന് സ്വതന്ത്രരായി ഇവർ നിങ്ങൾ പ്രേക്ഷകരുടെ സ്വന്തമാകുന്ന നിമിഷം ഏറെ സന്തോഷവും ഒരല്പം നൊമ്പരവും ഞാൻ അനുഭവിയ്ക്കുന്നു.
    ഒരു തരം ശൂന്യത... ഇനിയൊരു റീടേക്കില്ല... ഉള്ളിലിട്ട് വളർത്താൻ ഭാഗിയും ഗിരിയും ഡേവിയുമൊന്നും ഇനി വെയിറ്റ് ചെയ്യില്ല..!
    ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുനാഥൻ മുതൽ ഇന്നോളം നാടകത്തിലും സിനിമയിലും ജീവിതത്തിലും കൈ പിടിച്ചു നടത്തിയ എല്ലാ ഗുരുക്കന്മാർക്കും ഈ ചിത്രം സമർപ്പിക്കുന്നു.ഒപ്പം, മകന്റെ സിനിമയെന്ന സ്വപ്നം പൂവണിയുന്നതിനു മുൻപേ വിടവാങ്ങിയ അച്ഛനും..
    തല്ലിയവർക്കും തലോടിയവർക്കും നന്ദി.. കട്ടയ്ക്ക് കൂടെ നിന്നവർക്ക് കെട്ടിപ്പിടിച്ചൊരുമ്മ.. പണ്ട് മൈക്കിനു മുൻപിലെത്തുമ്പോ മുട്ടുകൂട്ടിയിടിച്ചിരുന്ന വെറുമൊരു സാധാരണക്കാരന്റെ സിനിമയാണിത്. യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ നാടകാവതരണം കഴിഞ്ഞ് പിള്ളേർക്കൊപ്പം ജഡ്ജ്മെന്റിന് കാതോർക്കുമ്പോഴുള്ള പ്രാർത്ഥനയാണ് ഇപ്പോ മനസ്സിൽ...

    "ഭഗവാനേ.. മിന്നിച്ചേക്കണേ.. "

    പ്രേക്ഷകലക്ഷങ്ങളിൽ പൂർണ്ണ വിശ്വാസമർപ്പിച്ചു കൊണ്ട് ,

    നിങ്ങളുടെ സ്വന്തം,

    രതീഷ് കുമാർ ക്ലിപ്തം.
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    JOS Theatre , Thrissur Tomorrow Onwards

    Thrissivaperoor Kliptham

    Daily 4 Shows (12 PM, 3 PM, 6 PM, 9 PM)

    Online Booking: Www.ticketnew.com
     
    Mannadiyar likes this.
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Mark Twain likes this.
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    #ThrissivaperoorKliptham Full Page Paper Ad DG7CT4rUQAAxCoH.jpg
     
    Kireedam, Mannadiyar and Mark Twain like this.
  10. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    aarum poyille

    Sent from my SM-J710F using Tapatalk
     

Share This Page