1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Innu nalla rash und...8CR+ varum in 3 days!
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    :bdance:
     
  4. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    Ith hit akanamenkil etra vendi varum ..
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    Kollam aradhana

    FB_IMG_14996003460056489.jpg
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #Tiyaan Rating @IMDb : 8.2/10. TOI : ★ ★ ★.5 @behindwoods @theindianexpres : ★ ★.5 Watch In Theatres DESP9YnUwAAl5O1.jpg
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Midhun P Kannadas
    53 mins

    ഇന്ത്യയെ ഇന്ത്യക്ക് പുറത്ത് നിന്ന് കാണാനുള്ള ശ്രമമാണ് 'ടിയാൻ'. ഇന്ത്യയിലെ നിലവിലെ ചില രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ സിനിമയിൽ അവരിപ്പിക്കുന്നതോടൊപ്പം വ്യക്തമായ രാഷ്ട്രീയ നിലപാടോടെ എഴുതിയിരിക്കുന്ന സിനിമയാണിത്.
    ആൾ ദൈവങ്ങളും ജാതി വ്യവസ്ഥിതിയും തുടങ്ങി ചർച്ച ചെയ്യപ്പെടേണ്ട ചില വിഷയങ്ങൾ 'ടിയാൻ' പറയുന്നു. ആദ്യ പകുതി കണ്ടപ്പോൾ ഒരു socio-political satire ആയി തോന്നി എകിലും രണ്ടാം പകുതിയിൽ മറ്റൊരു തലത്തിലേക്കാണ് സിനിമ പോകുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളാണ് കഥാ പശ്ചാത്തലം. ആൾ ദൈവങ്ങളും അവർ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനവും ഒക്കെ വ്യക്തമായി കാണിക്കാൻ സിനിമക്ക് കഴിയുന്നു. ഇത്തരം കാര്യങ്ങളെ പൊളിച്ചടുക്കാൻ ഒരു പരിധിവരെ സിനിമക്ക് കഴിയുന്നു. സതിഷ് കുറുപ്പിൻെറ ഛായഗ്രഹണം സിനിമക്ക് മികച്ച ദ്യശ്യഭംഗി നല്കുന്നു. ഉത്തരേന്ത്യൻ ജീവതവും രാഷ്ട്രീയവും വരച്ച് കാട്ടാൻ സിനിമക്കായിട്ടുണ്ട്. ഒാരോ കഥാപാത്രവും ആവശ്യപ്പെടുന്ന കാസ്റ്റിംഗ് നല്കാൻ അണിയറക്കാർക്ക് സാധിച്ചു.

    ഒരു വശത്ത്സിനിമയിൽ പറയുന്ന ആശയങ്ങൾ വ്യക്തമായി മനസ്സിലാകാത്ത ഒരു പ്രേക്ഷകന് ഒരുപക്ഷേ ഈ സിനിമ ആസ്വാദ്യകരമായി തോന്നണമെന്നില്ല. ഒാരോ ഡയലോഗിനും ഒരുപാട് അർത്ഥ തലങ്ങളുണ്ട്. അത് മനസ്സിലാകാത്ത പ്രേക്ഷകന് ഈ ചിത്രം ആസ്വാദ്യകരമായിരിക്കുമോയെന്ന് കണ്ടറിയണം. രണ്ടാം പകുതിയിൽ അല്പം വലിച്ച് നീട്ടൽ അനുഭവപ്പെട്ടു. ഒാരോ പ്രേക്ഷകൻെറ സാമൂഹിക രാഷ്ട്രീയ കാഴച്ചപ്പാടിനും ഈ സിനിമയുടെ ആസ്വാദനത്തിൽ വലിയ സ്ഥാനമുണ്ട്.
    മുൻ വിധികളൊംന്നുമില്ലാതെ തീയ്യേറ്ററിൽ തന്നെ കാണേണ്ട മികച്ചൊരു അനുഭവമാണ് 'ടിയാൻ'....
     
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page