1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ※※ TIϒAAη ※※ ◉ PrithviRaj ◉ Indrajith ◉ Murali Gopi ◉ °° Opens With Excellent Reports °°

Discussion in 'MTownHub' started by Idivettu Shamsu, Dec 31, 2015.

  1. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Moideen ezuthil oru bangi undayirunnu..sadharankkarkku ishtamavunna kure elements undayirunnu. Anarkali enikku isthamayilla enkilum Hindi films okke ishtappedunna kure payyanmarkku ishtamyittundundu. LB aanu durantham..aarkkum vendatha entho onnu
     
  2. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  3. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
  4. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ടിയാൻ ഇന്നു വെളുപ്പിന് പാക്കപ്പ് ആയി. 2016 ജൂലൈ 27 ന് ആരംഭിച്ച ടിയാൻ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നാണ്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങൾ ഇന്ദ്രനോടും രാജുവിനോടുമൊപ്പം ഈ സിനിമയിൽ അണിനിരന്നിട്ടുണ്ട്. കാലിക പ്രസക്തിയുള്ള വിഷയത്തിൽ മുരളീഗോപിയുടെ ശക്തമായ തിരക്കഥ. വിഷയത്തിന്റെ തീവ്രത ചോർന്നുപോകാതെയുള്ള കൃഷ്ണകുമാറിന്റെ സംവിധാനമികവ്. ഓരോ ഫ്രയിമിലും സൗന്ദര്യം തുളുമ്പി നിൽക്കുന്ന മോഹൻദാസിന്റെ കലാസംവിധാന പാടവം. സംവിധായകന്റെ മനസറിഞ്ഞു ഛായാഗ്രഹണത്തിനു പുതിയ മാനങ്ങൾ തേടി അതിമനോഹരമായി ചിത്രം അഭ്രപാളികളിലേക്കു പകർത്തിയ സതീഷ് കുറുപ്പിന്റെ വൈഭവം. അച്ഛൻ പകർന്ന് നല്കിയ അഭിനയത്തിന്റെ തീക്കരുത്തു് കഥാപാത്രങ്ങളിലേക്കു ജ്വലിപ്പിച്ചു ഇന്ദ്രജിത്തും പ്രിത്വിരാജ്ഉം. കോടികൾ മുതൽ മുടക്കി സിനിമ നിർമിക്കാൻ മുന്നോട്ടു വന്ന ഹനീഫ് മുഹമ്മദ് ഇക്കയുടെ വലിയ മനസ്സ്... ടിയാൻ അഭ്രപാളികളിൽ വിസ്മയത്തിന്റെ മയകാഴ്ചകൾ തീർക്കും. ആ സെറ്റിനോട് വിടപറഞ്ഞിറങ്ങുമ്പോൾ.. ഈ തണുത്ത പ്രഭാതത്തിലും മനസ്സിൽ എവിടെയോ ഒരു നീറ്റൽ

    #SidhuPanakkal
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Enthaanu ee padathil ullathu ? Aake motham oru mystery aanallo ee padam .! Comedy aano thriller aano action aano atho verenthenkilum aano ?
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    angane genre aayi parayan pattila...mystry action drama okke und ...with social relevant theme
     
    Novocaine likes this.
  8. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Trophy Points:
    8
    Location:
    Mavelikara
    Fantasy

    Sent from my vivo Y31L using Tapatalk
     
  9. IMax

    IMax Fresh Face

    Joined:
    Dec 7, 2015
    Messages:
    191
    Likes Received:
    89
    Liked:
    177
    Trophy Points:
    3
    Yes.ingane venam planning.curiosity build cheythu neat aayi release cheyyanam...teaser, trailer okke padi padi aayi irakki ulla build up. Movie koodi nannayal super...allathe daily costume il vannu selfie eduthidunna bore paripadi nirthanam..
     
    Novocaine likes this.
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    'Tiyaan' packup. With my director, the ever-agile Jiyen Krishnakumar. and DOP, the ever-cheerful Sathish Kurup. [​IMG] The movie is expected to hit the screens by mid-2017.

    [​IMG]
     
    Kunjappu likes this.

Share This Page