റയല്‍ മാഡ്രിഡിനും അത്ലെടികോ മാഡ്രിഡിനും ട്രാൻസ്ഫെർ ബാൻ കിട്ടിയ വിവരം നിങ്ങൾ അറിഞ്ഞു കാണുമെല്ലോ...!! പറഞ്ഞു വരുമ്പോൾ ട്രാൻസ്ഫർ ബാനിനും ഉണ്ട് ചെറിയൊരു ചരിത്രം....!! ഓർമ്മ ശെരി ആണെങ്കില്‍ ആദ്യമായി ട്രാൻസ്ഫർ ബാൻ കിട്ടുന്ന ക്ലബ് എ എസ് റോമ ആണ് 2005ൽ . AJ ഓക്സെരിൽ കോണ്ട്രാക്റ്റ് ഉള്ളപ്പോൾ ഫിലിപ്പി മെക്സസ് റോമയിൽ ജോയിൻ ചെയ്തതാണ് റോമയ്ക്ക് ബാൻ കിട്ടാൻ ഉണ്ടായ സാഹചര്യം . CASൽ വരെ അപ്പീൽ പോയെങ്കിലും ബാൻ മാറി കിട്ടിയല്ല. അടുത്ത ട്രാൻസ്ഫർ ബാൻ ആണ് ട്രാൻസ്ഫർ ബാനിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങൾ അരങ്ങേറിയത്. എസാം എൽ ഹദാരി എന്ന പ്ലയെരെ സൈൻ ചെയ്തത് സംബന്ധിച്ച പ്രശ്നങ്ങൾ ആണ് സ്വിസ് ക്ലബ് ആയ FC സിയോണിനു ബാൻ നേടി കൊടുത്തത് . വളരെ നീണ്ട നിയമയുദ്ധം സിയോൺ നടത്തി. പക്ഷെ എല്ലാത്തിലും അവർ തോൽക്കുകയാണുണ്ടായത് . ഇതിനിടയിൽ കേസ് നടക്കുന്ന ന്യായം പറഞ്ഞു അവർ 6 പ്ലയെർസിനെ സൈൻ ചെയ്തു. യൂറോപ്പാ യോഗ്യത റൌണ്ടിൽ സെൽറ്റിക്കിനെ തോല്പിച്ചു എങ്കിലും ഈ പ്ലയെർസിനെ കളിപ്പിച്ച കാര്യം പറഞ്ഞു UEFA അവരെ പുറത്താക്കി. മാത്രമല്ല സ്വിസ് ഫുട്ബോൾ ഫെഡറേഷന്‍ സിയോണിനു എതിരെ നടപടി എടുത്തില്ലേല്‍ അവരുടെ എല്ലാ ടീമുകളെയും യൂറോപ്പ്യൻ ടൂര്നമെന്റ്സില്‍ നിന്ന് വിലക്കുമെന്ന് UEFA ഭീഷണിപെടുത്തി. ഒടുവില അർഹത ഇല്ലാത്ത കളികാർ കളിച്ച കളികളീന്ന് 36 പൊയിന്റ്സ് സിയോണിന്റെ ടോട്ടൽ പോയന്റ്സിൽ നിന്നും സ്വിസ് അധികാരികൾ കുറചു എങ്കിലും അവർ റെലെഗേഷനിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടു. അടുത്ത ബാൻ കിട്ടിയത് 2009ൽ ചെൽസിയ്ക്ക് ആയിരുന്നു. 2007ൽ ഫ്രഞ്ച് വിങ്ങർ ഗെയ്ൽ ക്വാക്റ്റയെ അദേഹത്തിന്റെ പഴയ ക്ലബ് ലെൻസുമായുള്ള കോണ്ട്രാക്റ്റ് ബ്രേക്ക് ചെയ്യുന്നതിന് പ്രേരിപ്പിച്ചു എന്നായിരുന്നു കുറ്റം. എന്നാൽ CAS ലെൻസുമായി അദേഹത്തിന് വാലിഡ് കോണ്ട്രാക്റ്റ് ഇല്ലെന്നു കണ്ടെത്തി ബാൻ ലിഫ്റ്റ് ചെയ്തു. അടുത്ത ബാൻ ഇംഗ്ലീഷ് ക്ലബ് ആയ പോർട്സ്മൌത്തിനു ആയിരുന്നു. ഗ്ലെൻ ജോൺസൻ, ലസാനാ ഡിയറ എന്നീ പ്ലയെര്സിന്റെ ട്രാൻസ്ഫെറുമായി ചെല്സിക്കും അർസെനലിനും കൊടുക്കേണ്ട പങ്കിൽ വീഴ്ച വരുത്തിയതാണ് ബാനിനു കാരണം. 5 മാസങ്ങൾക്ക് ശേഷം ബാൻ ലിഫ്റ്റ് ചെയ്തു . അടുത്ത പ്രധാനപെട്ട ബാൻ കിട്ടിയത് ഫ്രഞ്ച് ടീം ആയ നാൻസിനു ആണ്. ഇസ്മായിൽ ബാൻഗോറയുടെ ട്രാൻസ്ഫർ ആയിരുന്നു പ്രശ്നം .UAE ടീം ആയ അൽ- നാസർ SC ആയുള്ള കോണ്ട്രാക്റ്റ് ബ്രേക്ക് ചെയ്യാൻ പ്രേരിപ്പിച്ചു എന്നതായിരുന്നു കുറ്റം. ഫിഫ കണ്ട ഏറ്റവും ചർച്ച ചെയ്യപെട്ട ബാൻ ആയിരുന്നു ബാർസ്സിലോണയുടേതയിരുന്നു. 18 വയ്യസ്സിൽ താഴെ ഉള്ള കുട്ടികളുടെ സൈനിംഗിൽ ഫിഫ നിയമങൾ ലംഘിച്ചു എന്നതായിരുന്നു കുറ്റം. എന്നാൽ ട്രാൻസ്ഫർ ബാനിനിടക്ക് 5 കിരീടങ്ങൾ നേടാനും റെജിസ്റ്റർ ചെയ്യാതെ അർദ തുറാൻ , അലെക്സ് വിദാൽ എന്നിവരെ സൈൻ ചെയ്യാനും ബാർസ്സിലോണക്ക് സാധിച്ചു. പക്ഷെ ബാർസ്സ ബി-ടീം ബി ഡിവിഷനില്‍ നിന്ന് റെലഗെറ്റ്ഡ് ആകുന്നതിനു ബാൻ ഒരു പ്രധാന കാരണമായി . എങ്കിലും ഫിഫയുടെ സ്ട്രോങ്ങ് ബാനിനെ ബാർസ്സിലോണ ശക്തമായി നേരിട്ടു എന്ന് തന്നെ വേണം കരുതാൻ. ഇപ്പോൾ ബാൻ... അത്ലെറ്റിക്കൊ മാഡ്രിഡിനും റയൽ മാഡ്രിഡിനും ആണ് വന്നിരിക്കുന്നത്. ബാർസ്സിലോണയുടെ മേൽ ചുമത്തിയ അതേ കുറ്റങ്ങൾ തന്നെ ആണ് രണ്ടു ടീമിനും മേലും ആരോപിച്ചിരിക്കുന്നത്. അടുത്ത 2 വിൻഡോ ആണ് പറഞ്ഞിരിക്കുന്നതു എങ്കിലും അപ്പീൽ നല്കാൻ വേണ്ടി സമയം കൊടുക്കും എന്നതിനാൽ സമ്മർ വിൻഡോക്ക് ശേഷമായിരിക്കും മിക്കവാറും ബാൻ. അതിനെ അവർ എങ്ങനെ നേരിടും എന്ന് കണ്ടറിയാൻ കാത്തിരിക്കുന്നു !! Written by : Rayemon Mampilly Roy PS : തെറ്റുകൾ ഉണ്ടെങ്കിൽ സാദരം ക്ഷമിച്ച്, തെറ്റുതിരുത്തി തരാൻ അപേക്ഷ © Cules of Kerala @Mayavi 369 cules of kerala and spc kku vendi njan undakkiya transfer ban post
@Mayavi 369 The Journalist Luca what tiassé: Lee Van Dove Whiskey Sign For Real Madrid until the year 2020 for € 82 million.. It will be tomorrow in Madrid... sariyanonnaryilla. ighane oru news undu
Chelsea have announced the signing of Alexandre Pato on loan until the end of the season from Corinthians.
The Sun - Football @TheSunFootball 10m10 minutes ago #MCFC set to fight Real Madrid for £75m Robert Lewandowski in the summer http://thesun.uk/6013BZY7c