പുതിയ വെല്ലുവിളികളെ നേരിടാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. അതു കൊണ്ട് ഞാൻ പോകുന്നു. ഞാൻ ഒരിക്കലും ഗുഡ് ബൈ പറയുന്നില്ല. ഞാൻ തിരിച്ചു വരും കാരണം ഞാൻ കൂളെയാണ്. എന്നെ ഇത്രയേറെ സ്നേഹിച്ചതിൽ എല്ലാവർക്കും നന്ദി...." ബാഴ്സ വിടുന്നതിനെ കുറിച്ച് ഡാനി ആൽവസിൻ്റെ വാക്കുകൾ.... നന്ദി ഡാനി... എന്നും ഉണ്ടാകും ഞങ്ങളുടെ മനസിൽ... അടുത്ത സീസണിൻ്റെ തുടക്കം ഡാനിയെ ക്യാമ്പ് നൂവിലേക്ക് ക്ഷണിച്ച് ആരാധകരോട് ഗുഡ് ബൈ പറയുന്നതിന് അവസരമൊരുക്കുമെന്ന് ബാഴ്സ മാനേജ്മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാസിയസ് ഡാനി... <3
Germangunners– @Germangunners #Rodriguez says staying at Wolfsburg is unrealistic and he would look forward to being roommates with Xhaka at Arsenal. #Arsenal #transfers Ricardo Rodriguez is an excellent left back. I think Gibbs is done at Arsenal. Maybe this season Rodriguez will be an understudy to Monreal. Ready to take over the next
Real Madrid have begun negotiations with Juve for the transfer of Paul Pogba. He is expected to sign a 6-year deal, according to reports.
#FCBayern technical director Michael Reschke to DiMarzio: "Lewandowski? I can tell you with certainty that he'll play with us next season."
Vardy to Arsenal seems really really strong. Innale thottu van bahalam aanu. Skybet odds okke shorten cheythu. Arsenal newsnu reliable aaya handles okke parayunnath release clause trigger cheythu ennanu.
Liverpool offered the player £140,000 a week, but Arsenal are in pole position because the clause is only available to Champions League clubs.