1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ╅╊✿ ★Mohanlal ★▪Major Ravi▪▬ 1971 BEYOND BORDERS // Vishu Major Hit

Discussion in 'MTownHub' started by Aattiprackel Jimmy, May 27, 2016.

  1. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    major nalla pedi undennu thonnunu....annan'te dream run ee padathode polichu kodutha...angere ffans panjik idum
     
  2. Manoj Ayyappan

    Manoj Ayyappan Established

    Joined:
    Nov 27, 2016
    Messages:
    674
    Likes Received:
    326
    Liked:
    46
    Trophy Points:
    8
    Location:
    Kottayam
    മോഹന്‍ലാല്‍ ജോര്‍ജ്ജിയയിലാണ്, ചിത്രീകരിക്കുന്നത് ഹൈ വോള്‍ട്ടേജ് സംഘട്ടന രംഗങ്ങള്‍

    ഈ രാജ്യത്ത് ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രവുമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. യുഎന്‍ സമാധാന സേനയുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നതെന്നാണ് സൂചന. കേണല്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായും മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് ചിത്രത്തില്‍. യു എന്‍ ദൗത്യസേനയിലുള്ള മേജര്‍ മഹാദേവന്റെ ജീവിതമാണ് ജോര്‍ജിയയില്‍ ചിത്രീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് കേണല്‍ മഹാദേവന്‍ ജോര്‍ജിയയില്‍ എത്തുന്നത്. മോഹന്‍ലാലിന്റെ ഹൈവോള്‍ട്ടേജ് ആക്ഷന്‍ സീക്വന്‍സുകളാണ് ഇവിടെ ചിത്രീകരിക്കുന്നത്. മാഫിയാ ശശിയാണ് ആക്ഷന്‍ സംവിധാനം.

    ജോര്‍ജിയ കൂടാതെ രാജസ്ഥാന്‍,കാശ്മീര്‍,പഞ്ചാബ്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. 1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം.മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാം തവണയാണ് മേജര്‍ രവി ചിത്രത്തില്‍ കഥാപാത്രമാകുന്നത്. മേജര്‍ രവിയുടെ ആദ്യ ചിത്രം കീര്‍ത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാന്ധഹാര്‍ എന്നീ സിനിമകളിലും മോഹന്‍ലാല്‍ മഹാദേവന്റെ റോളിലായിരുന്നു. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം. റിപ്പബ്ലിക് ദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. 1971ലെ പിക്കറ്റ് 43 പോലെ യുദ്ധഭൂമിയിലെ വ്യക്തിസംഘര്‍ഷങ്ങളും സൈനികരുടെ വൈകാരിക മുഹൂര്‍ത്തങ്ങളും സിനിമയുടെ ഉള്ളടക്കമാകും. 1971ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായ പിതാവിന്റെ ഓര്‍മ്മകളും മകനായ മേജര്‍ മഹാദേവന്റെ ജീവിതവും സിനിമയിലുണ്ടാകും.



    Manoj Ayyappan Brutally Innocent
     
    Johnson Master likes this.
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    major nte fb chat kurach kandu...major sahadevan is a fictionalised version of major hoshiar singh...so battle of basantar thanneyanu plot... battle of longevala already border il edutha sthithikk ithavum obvious choice ennu thonniyirunnu..kidu aakan ella elements um ulla sambhavam aanu..taken karmayodha aakkiya aalkk ithu kulamakkan valiya budhimuttonnumilla ennath vere karyam..


    https://en.wikipedia.org/wiki/Battle_of_Basantar
     
  4. CHANGAYI

    CHANGAYI Debutant

    Joined:
    Sep 20, 2016
    Messages:
    3
    Likes Received:
    1
    Liked:
    5
    Trophy Points:
    0
    High voltage action sequence but fight master Mafia Sasi, oru pratheekshayum illa
     
  5. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    50-50 :confused1:
     
  6. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    'Itrayum pratheeksha ningal vekkunathu kanumbol enik pedi thonnunu' enn major parayumbol... Athil oru confidence illayma prakadamalle...? :pi: Keerthichakra pole quality ulla padamanu ithu enna swayam bodhyamundel.. ingane oru dialogue parayumo? :pi: Lalettanumayi vanna avasanathe 2u chitravum parajayam aayente tension moolam aakam major pedichu enna dialogue vittathenn thalkkalam karuthum....
     
  7. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    major inte samsarathil karyangal ellam valare vekthamanu.. haa pootte eppozhum BB mathram aayal namakku boradikkum vallapozhumokke 1971 beyond border okke venam ennale oru haramullu
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Major Best Aakum.. :Yahoo:
     
  9. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    Macha enikku athu oru issue aayi thonniyilla... reason parayam...enthokkeyayalum its an army movie.... 1971 il major sahadevan hand to hand combat sambhavam thanne kanilla... Ini
    Georgia il enthenkilum rescue mission type vallom aanu shoot cheyyunnathenkil thanne oru pulimurugan type fight sankalppikkan pattumo... Major nte specific skill thanne oru commando operation allel military attack okke shoot cheyyunnathilanu..vere palathilum pinnottanelum... So pulli thanneyavum basic aayitt fight master nte pakuthi joli cheyyunnath..ie composing the action sequence .... Pinne bakki pakuthi athava technical support nu oru experienced fight master mafia Sasi...ippo oru tank attack ennu parayunnath oru high voltage action scene aanu... Oru peter hein vicharichal major nu extra enthu advice kodukkan pattum athil..?? Ithoru nigamanamanu thettano sheriyano enn padam varumbo ariyam
     
    Aattiprackel Jimmy likes this.
  10. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    Koluthiyal ethu level venelum pokam.....kurukshetra time il athra relevance illayirunnu...ippol correct time aanu
     
    Laluchettan likes this.

Share This Page