1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ═» ALAMARA «═ ★ Sunny Wayne ★ Midhun Manuel Thomas ★ Aditi Ravi ★ FROM TODAY ★

Discussion in 'MTownHub' started by Cinema Freaken, Oct 14, 2016.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Charting cheyyan anto thanne venam
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Thread owner hajaravendathanu... :Band:

    Sent from my SM-J710F using Tapatalk
     
    Cinema Freaken likes this.
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Aayalloo!
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Swathy reddy undalle... :Band:
     
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Confirm Aayitilla....!
     
    Mannadiyar likes this.
  8. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    annmariya kandathode high expectation on this one...
    aadu pidichath shemichu... athinte 2nd part onnum edukathe oru kidu film thanne ayi vaa...
     
    Cinema Freaken likes this.
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    എന്താണ് ഈ ‘അലമാര’യ്ക്കുള്ളില്*? മിഥുന്* മാനുവല്* തോമസ് പറയുന്നു

    FILM UPDATE
    November 11, 2016, 12:52 pm



    പേര് മുതല്* കൗതുകം പേറുന്നവയാണ് മിഥുന്* മാനുവല്* തോമസിന്റെ സിനിമകള്*. ആദ്യം 'ആട് ഒരു ഭീകരജീവിയാണ്'. പിന്നാലെ 'ആന്*മരിയ കലിപ്പിലാണ്'. ശേഷം ഇപ്പോഴിതാ മൂന്നാംചിത്രം 'അലമാര'യുടെ പണിപ്പുരയിലേക്ക് കടക്കുകയാണ് മിഥുന്*. 'ആന്*മരിയ'യില്* നായകനായിരുന്ന സണ്ണി വെയ്ന്* തന്നെയാണ് പുതിയചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം അജു വര്*ഗീസ്, രഞ്ജി പണിക്കര്*, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുധി കോപ്പ, ഇന്ദ്രന്*സ് എന്നിവരും അഭിനയിക്കുന്നു. ക്യാമറ സതീഷ് കുറുപ്പ്. സംഗീതം സൂരജ് എസ്.കുറുപ്പ്, എഡിറ്റിംഗ് ലിജോ പോള്*. മഹേഷ് ഗോപാലിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത്* 'ആന്*മരിയ'യുടെ സഹരചയിതാവായിരുന്ന ജോണ്* മന്ത്രിക്കല്*. എന്താണ് അലമാരയ്ക്കുള്ളില്*? എന്താണ് പുതിയ സിനിമ? മിഥുന്* മാനുവല്* തോമസ് സൗത്ത്*ലൈവിനോട്..




    “ഈ 'അലമാര' ഒരു സാധാരണ അലമാരയല്ല. ടൈറ്റില്* ഡിസൈന്* കാണുമ്പോള്*ത്തന്നെ അത് അറിയാമല്ലോ? കല്യാണവുമായി ബന്ധപ്പെട്ട ഒരു സാധനമാണ് അത്. വയനാട്ടിലും മലബാറിലുമൊക്കെ 'അടുക്കളകാണല്* ചടങ്ങ്' എന്നും തിരുവനന്തപുരം ഏരിയയില്* 'മറുവീട്' എന്നുമൊക്കെ അറിയപ്പെട്ടിരുന്ന/ അറിയപ്പെടുന്ന ചടങ്ങുണ്ട്. വിവാഹദിവസം വൈകിട്ട് പെണ്*വീട്ടുകാര്* ചെറുക്കന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ്. തിരക്കഥയില്* ഒരു തുടര്*ച്ചയ്ക്ക് വേണ്ടി വിവാഹത്തിന്റെ പിറ്റേദിവസമാണ് 'അടുക്കളകാണല്*' കാണിക്കുന്നത്. യാതൊരു കാര്യവുമില്ലാതെ പണ്ടത്തെ മാമൂലുകളൊക്കെ വച്ച് വലിയൊരു അലമാര കൊണ്ടുക്കൊടുക്കുന്ന ചടങ്ങുണ്ട്. പെണ്ണിന്റെ അപ്പനും അമ്മയും ചെറുക്കന്റെ വീട്ടിലേക്ക്. സ്ത്രീധനത്തിന്റെ ഒരു ഭാഗമായാണ് ഈ അലമാരയും പോകുന്നത്. പണ്ടൊക്കെ ആഘോഷത്തോടെ അലങ്കരിച്ചൊക്കെയാണ് ഇത്തരം അലമാരകള്* ഒരു സമ്മാനംപോലെ നല്*കിയിരുന്നത്. ഇപ്പോഴും ഈ ചടങ്ങുണ്ട്. പക്ഷേ അലമാരയ്ക്ക് പകരം വാഷിംഗ്*മെഷീനും ഫ്രിഡ്ജുമൊക്കെയാണെന്ന് മാത്രം. അപ്പോള്* ഇങ്ങനെ ഒരു അലമാര ജീവിതത്തിലേക്ക് വന്നുകയറി ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയായിപ്പോകുന്നതിന്റെ കഥയാണ് പുതിയ സിനിമ.”

    “വിവാഹത്തെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യമാണ് ചിത്രം. ഈ ‘അലമാര’യില്* നമ്മളൊന്നും വിചാരിക്കാത്ത കുറേ പൊളിറ്റിക്*സ് ഉണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് കാലികപ്രസക്തമായ കുറേ കാര്യങ്ങള്* ഇതില്* അവതരിപ്പിക്കും. സ്ത്രീധനം ഉള്*പ്പെടെയുള്ള കാര്യങ്ങള്*. ഞാനിതിന്റെ ഒരു ചരിത്രം അന്വേഷിച്ചപ്പോള്* മരുമക്കത്തായത്തിന്റെ അവസാനസമയത്ത് തുടങ്ങിയ ചടങ്ങാണെന്നൊക്കെയാണ് അറിയാന്*കഴിഞ്ഞത്. പെണ്*വീട്ടുകാര്*ക്ക് അവരുടെ ആഡംബരം കാണിക്കാനുള്ള ഒരു മാര്*ഗമാണ് പലപ്പോഴും ഈ അലമാര. ചെറുക്കന്റെ വീട് ചെറുതാണെങ്കില്* ചില പെണ്*വീട്ടുകാരൊക്കെ വലിയ വലുപ്പമുള്ള അലമാര വാങ്ങിനല്*കും. പണ്ടത്തെക്കാലത്ത് അലമാരയ്ക്കകത്ത് ആറ് മാസത്തേക്ക് വേണ്ട പലവ്യഞ്ജനങ്ങളും അരിയും തുണിത്തരങ്ങളുമൊക്കെ നിറച്ചാണേ്രത കൊടുത്തിരുന്നത്. അതായത് ഞങ്ങളുടെ മകളെ നിങ്ങളാരെങ്കിലും നോക്കിയില്ലെങ്കിലും ഞങ്ങള്*ക്ക് അതിനുള്ള ശേഷിയുണ്ടെന്നുള്ള ഒരു പ്രഖ്യാപനം അതിലുണ്ട്. ഞങ്ങളുടെ നാട്ടിലൊക്കെ ഗോദ്*റെജിന്റെ അലമാര കിട്ടിയില്ലെന്നുപറഞ്ഞ് പ്രശ്*നമായിട്ടുണ്ട്. അപ്പോള്* അത്തരമൊരു അലമാരയാണ് ഈ ‘അലമാര’.”


    “ആന്*മരിയ'ക്ക് മുന്*പ് തന്നെ 'അലമാര'യുടെ തിരക്കഥ പൂര്*ത്തിയായിരുന്നു. ഈ മാസം പതിനഞ്ചിന് ചിത്രീകരണം ആരംഭിക്കും. കൊച്ചിയും ബംഗളൂരുവുമാണ് ലൊക്കേഷനുകള്*. വലിയ വിപ്ലവകരമായ സംഗതിയൊന്നുമല്ല. പക്ഷേ നമ്മുടേതായ രീതിയില്* ഒരു പരീക്ഷണവുമാണ്”, മിഥുന്* പറഞ്ഞവസാനിപ്പിക്കുന്നു.








    [​IMG]
     
    Mannadiyar likes this.
  10. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Njan kunjiramayanam pole oru vintage style aanu pratheekshichath... ithippo kochi and banglore...

    Sent from my SM-J710F using Tapatalk
     
    Cinema Freaken likes this.

Share This Page