1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ══»► Jayasurya ◄«══ Official Thread!!!

Discussion in 'MTownHub' started by SIJU, Dec 5, 2015.

  1. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Jayasurya

    "സണ്ണി ലിയോൺ "...ഇന്നലത്തെ വനിതാ അവാർഡിൽ എനിക്ക് അവാർഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാൽ സണ്ണി ലിയോൺ ഉണ്ടെന്ന് അറിഞ്ഞപ്പൊ ..ഞങ്ങൾ എല്ലാവരും ഇങ്ങനെ കാത്തിരിയ്കായിരുന്നു ആ വരവിനായി ..അങ്ങനെ കാത്ത് കാത്തിരിക്കുമ്പോൾ അതാ നടന്ന് വരുന്നു ..'സണ്ണി വെയിൻ' ..സർവത്ര മൂഡും പോയി ..വനിത ചതിക്കാണല്ലോ ഭഗവാനേ എന്ന് തോന്നിയ പോയ നിമിഷമായിരുന്നു അത് ..ഞങ്ങളുടെ മുഖത്തെ ആ ആത്മാർത്ഥമായ ദു:ഖം സിനിമ ക്യാമറക്ക് മുന്നിലെങ്ങാനുമായിരുന്നെങ്കിൽ മിനിമം രണ്ട് ഓസ്കാർ എങ്കിലും കിട്ടിയേനേ ..അജു വർഗീസിന്റെയൊക്കെ വീട്ടിൽ ആരോ മരിച്ച പോലെ ആയിരുന്നു അവന്റെ മുഖത്തെ ഭാവം .. which sunny leone supriya ..?അങ്ങനെ ഒരു കുട്ടി ജീവിച്ചിരിപ്പുണ്ടോ ..??അതായിരുന്നു പ്രിഥ്വിരാജിന്റെ സംശയം ( പാവം സുപ്രിയ ) ..അങ്ങനെ എന്റെ അവാർഡ് കഴിഞ്ഞതും ദാ സണ്ണി ലിയോണിന്റെ ഡാൻസ് ,അത് കഴിഞ്ഞ് വനിതയുടെ ഫോട്ടോ ഷൂട്ടിനായി എന്നെ വിളിച്ചു കൊണ്ട് പോയി ..ചെന്നപ്പൊ വിജയ്* ,ഷാനി , ശക്തിശ്രീ അങ്ങനെ എല്ലാരും നിക്കുന്നു അപ്പൊ സണ്ണി ലിയോൺ ആ വഴി പാസ്സ് ചെയിതു ..ഞങ്ങൾ എല്ലാവരും സംസാരിച്ചു , ഒരു ഫോട്ടോയും എടുത്തു ..ഒരു 2 മിനിട്ട് കൊണ്ട് ഞങ്ങൾക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന concept ഒക്കെ മാറിപോയി ..അത്ര പ്ലീസിംഗും റെസ്പക്റ്റോടും കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത് ..ഒരു നല്ല വ്യക്തിത്വം . ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാൻ അവർക്ക് സാധിച്ചെങ്കിൽ ഞാൻ പറയും ഏറ്റവും quality ഉള്ള സ്ത്രീ അവരാണ് ..

    '' മറ്റുള്ളവരോടുള്ള respect തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം ' ...


    [​IMG]
     
  2. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Jayasurya

    ആത്മ വിശ്വാസം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിച്ചവൻ


    [​IMG]
     
    Aattiprackel Jimmy likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  4. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    J10 and sunny frnds....:Drum::Drum:
     
  5. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
  6. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  7. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  8. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    [​IMG]

    Special Jury Award :Yahoo::Yahoo::Yahoo:
     
  9. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Ranjith Sankar

    When I offered susu to jayan I told him sudhi has potential to bring him state and national honours if we made him well.

    Although dint get the exact expected rewards it came close:)

    Congrats to jayan and the whole team who made it possible!

    A small film made for theaters reached national awards is a satisfying experience indeed.
     
  10. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    Suraj Venjaramoodu

    The Real Hard work Has Been Paid By the Nation ... Jayasurya

    മോനേ... ജയാ..നിനക്കുള്ളത് നിന്നെ തേടി വരും ആര് തടഞ്ഞാലും....
    മലയാളി പ്രേക്ഷകർക്ക് ഇത് അഭിമാന നിമിഷം... ഈ എനിക്കും...
     

Share This Page