1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ══»► MONSOON MANGOES ◄«══ !! Fahadh - Iswarya - Abi Varghese -Released With Good Reports !!!

Discussion in 'MTownHub' started by muthalakunju, Dec 7, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Thrissur Inox | Tomorrow ~ 5 Shows
    Screenshot_65.png
     
    nryn and Mark Twain like this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Monsoon Mangoes Stills Photos 22200.jpg
     
  3. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Monsoon Mangoes is a simple film that has a soul. There is light situational humor but the underlying theme is the struggle of a creator/artist. I believe that there are many People who have passion to do something, but are stuck in their day to day job doing things we hate to do. I hope that it creates/inspires some passion in some people.

    -Abi varghees
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ചില സീനുകളൊക്കെ എടുക്കുമ്പോള്‍ നമുക്ക് കട്ട് പറയാന്‍ തോന്നില്ല. ഹി വാസ് സ്റ്റില്‍ ഗോയിംഗ്. കുറേ സീനുകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. കട്ട് പറയാന്‍ ഞാന്‍ കുറേ സമയമെടുക്കും. സിനിമാറ്റോഗ്രാഫര്‍ക്കും ഇതേ അനുഭവമായിരുന്നു. ഫഹദിന്റെ സീനുകള്‍ പലതും നിശ്ചിത സമയം കഴിഞ്ഞാണ് ഞങ്ങള്‍ കട്ട് ചെയ്തിരുന്നത്. കണ്ണുകളിലൂടെ ഫഹദ് എക്‌സ്പ്രസ് ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഇതെങ്ങനെ ചെയ്യുന്നെന്ന് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്.
     
    nryn likes this.
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    ഫഹദിന് സമീപകാലത്ത് ഒരു ബോക്‌സ് ഓഫീസ് വിജയം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല, പലതും നിരൂപക പ്രശംസ നേടുന്നുണ്ടെങ്കിലും. മണ്‍സൂണ്‍ മാംഗോസിന്റെ ബോക്‌സ് ഓഫീസ് സ്വീകാര്യതയില്‍ ആശങ്കയുണ്ടോ?

    ഫഹദ് എന്ന താരത്തെയല്ല മണ്‍സൂണ്‍ മാംഗോസ് ലക്ഷ്യം വച്ചത്. മറിച്ച് ഫഹദ് എന്ന നടനെയായിരുന്നു. ഒരു താരചിത്രം ഒരുക്കുകയായിരുന്നില്ല ലക്ഷ്യം. മറിച്ച് ലളിതമായ, ഒരു നല്ല സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ മനസില്‍. ഫഹദിനും അതായിരുന്നു താല്‍പര്യം. സാധാരണ സ്റ്റാര്‍ സിനിമകളുടെ പരിവേഷത്തിലല്ല മണ്‍സൂണ്‍ മാംഗോസ് എത്തുന്നത്. ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് ഏറ്റവും നന്നായി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല.
     
    nryn likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Maheshinte pratikaram aan bo il kooduthal chance click aakan
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Nale aarokkeyan fdfs
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Chalakudy D cinemas 4 shows
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Irinjalakuda akkara 3 shows..
     
  10. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    fahad minnikkatte...
     

Share This Page