1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  2. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    പേരന്പിൽ ഏറ്റവും നന്നായി അഭിനയിച്ചത് ഒരു പുതുമുഖം ആണെന്ന് സത്യൻ അന്തിക്കാട് ആ പുതുമുഖ നടന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഉണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞ് നിർത്തി !!!.. സത്യൻ ചേട്ടൻ പറഞ്ഞ ആ പുതുമുഖ നടന്റെ പേരാണ്.... മെഗാസ്റ്റാർ മമ്മൂട്ടി!!!!... ❤❤❤ഞങ്ങടെ സ്വന്തം മമ്മൂക്ക
     
  4. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    നമ്മൾ ഏറെ കാത്ത് നിൽക്കുന്ന പേരെന്പിന്റെ കേരള പ്രീമിയർ ഷോ കഴിഞ്ഞിരിക്കുന്നു. Extraordinary Report's from premiere shows.!! ❤

    ചിത്രം കണ്ട ചില പ്രശസ്തരുടെ വാക്കുകൾ താഴെ...

    "നമ്മൾ ഓരോ സിനിമ
    കാണുമ്പോഴും നമ്മളെ ചിരിപ്പിക്കാറുണ്ട്, ത്രില്ലടിപ്പിക്കാറുണ്ട് ഒക്കെയുണ്ട്. പക്ഷേ, അടുത്ത കാലത്തായിട്ട് എന്നെ ഉലച്ചു കളഞ്ഞ ഏക ചിത്രമാണ് പേരെൻപ്" - സിബി മലയിൽ

    "Mammootty is an Infinite Actor" - രഞ്ജി പണിക്കർ

    "തനിയവർത്ഥനത്തിന് ശേഷം എന്നെ ഇത് പോലെ ഉലച്ച വേറെയൊരു സിനിമ ഇല്ല" - SN സ്വാമി

    "ഏറ്റവും സൂക്ഷ്മമായിട്ടു വൈകാരിക ലോകത്തേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുവാൻ മമ്മൂക്ക കഴിഞ്ഞേ വേറെ ആളുള്ളൂ" - ബി ഉണ്ണികൃഷ്ണൻ

    "പേരമ്പിൽ ഒരു പുതുമുഖ നടനാണ്, നമ്മളെ അമ്പറിപ്പിക്കുന്ന ആ പുതുമുഖ നടൻ വേറെയാരും അല്ല, മമ്മൂട്ടി തന്നെ, എന്ത് ചെയ്താലും അത് ഒരു പുതുമയാണ്" - സത്യൻ അന്തിക്കാട്

    "സൂക്ഷ്മാഭിനയാം ഇത് പോലെ കൈ കാര്യം ചെയ്യാൻ വേറെയൊരു നടൻ ഇന്ത്യയിൽ ഇല്ല, അത് റാം മനസ്സിലാക്കി" - കമൽ

    "മമ്മൂക്കയുടെ കണ്ഠം ഒന്ന് ഇടറിയാൽ,കണ്ണ് ഒന്ന് നിറഞ്ഞാൽ നമ്മുടെയും കണ്ണ് നിറയും,അതാണ് പേരൻപ്" - ലിജോ ജോസ് പല്ലിശ്ശേരി

    "അഭിമാനത്തോടെ ഞാൻ വീണ്ടും പറയൂം ഞാൻ മമ്മൂക്കയുടെ ഒരു വലിയ ഫാൻ ആണ്" - അനൂ സിത്താര

    Etc...

    ഒരു ക്ലാസ്സ്‌ സിനിമക്ക് കിട്ടാവുന്ന മാക്സിമം മൈലേജ് പേരെൻപിന് ഇന്നത്തെ പ്രീമിയർ ഷോയോടെ നേടാൻ കഴ്ഞ്ഞു. നമ്മൾ മലയാളികൾക്ക് അഭിമാനിക്കാൻ പോകുന്ന ചിത്രം ഫെബ്രുവരി 1ന് റിലീസ്.

    #Peranbu
    #Mammookka
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  6. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Kidu updates macha @ANIL
    :Band::Band:
     
  7. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  8. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Thanks bhai :Thnku:
     
  10. David John

    David John Super Star

    Joined:
    Jan 13, 2018
    Messages:
    4,614
    Likes Received:
    550
    Liked:
    591
    Trophy Points:
    78
    Ividunnu ara premierenu poyathu
     

Share This Page