1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ══»► PERANBU ◄«══ Mammooty - Anjali - Ram - Opens With Excellent Reports !!!

Discussion in 'MTownHub' started by ANIL, Dec 31, 2015.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
    VivekNambalatt likes this.
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Waiting :Yeye:
     
  4. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    kurachu neram rest eduthitu wait cheyu :p
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ee yr busy aan
     
    Smartu likes this.
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പേരന്‍പ്'. ചിത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍.. 'സ്‌നേഹം മുതല്‍ കൂട്ടാക്കിയ ഒരു മനുഷ്യന്റെ കഥയാണ് റാം പേരന്‍പിലൂടെ പറയുന്നത്. തന്നോടും തന്റെ അടുത്തവരോടും മാത്രമല്ല ലോകത്തോടുതന്നെ സ്‌നേഹം വച്ച് പുലര്‍ത്തുന്ന ഒരു മനുഷ്യനായി മാറുന്ന നായകന്‍. ലോകാ സമസ്താ സുഖിനോ ഭവന്തുഃ അതാണവന്റെ ജീവവാക്യം. റാമിന്റെ കറ്റത് തമിഴ്, തങ്കമീന്‍കള്‍ എന്നീ ചിത്രങ്ങള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. റാമിന്റെ ശൈലി എന്നെ ഇംപ്രസ് ചെയ്തിരുന്നു. പേരന്‍പ് എന്ന പ്രോജക്ടിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അതെനിക്കിഷ്ടമായി. തീര്‍ച്ചയായും ഇതൊരു വ്യത്യസ്ത ചിത്രം തന്നെയാകും. കാണികള്‍ക്ക് ഒരു അവിസ്മരണീയ അനുഭവമായിരിക്കും പേരന്‍പ്. ഇതില്‍ കൂടുതല്‍ ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കാനുള്ള അനുവാദം എനിക്കില്ല.' റാം വളരെ സീരിയസായിട്ടുള്ള വ്യക്തിയാണെന്നാണ് പറഞ്ഞുകേട്ടത്. പക്ഷേ ഈ ഒറ്റ ചിത്രമേ ഞാനദ്ദേഹത്തിനൊപ്പം ചെയ്തുള്ളു. നീണ്ടകാലം സഹവര്‍ത്തിച്ച ബന്ധമാണ് ഞങ്ങള്‍ക്കുണ്ടായത്. ഒരു നല്ല സുഹൃത്തായി, സഹോദരനായി, മാറിക്കഴിഞ്ഞു റാം. എന്റെ മൂഡിനനുസരിച്ച്, നിര്‍ബന്ധങ്ങള്‍ക്കനുസരിച്ച് ഒട്ടും വഴങ്ങാതെ തന്നെ തന്റെ കാര്യം സാധിച്ചെടുക്കാന്‍ റാമിനായി. ആദ്യദിവസം കൊടൈക്കനാലിനുള്ളില്‍ 30 കി.മീറ്റര്‍ അകലെയുള്ള ഒരു വനാന്തരകുഗ്രാമത്തില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. ഞാന്‍ വല്ലാതെ മുഷിഞ്ഞു. പക്ഷേ 32 ദിവസം അതേ ലൊക്കേഷനില്‍ ചിത്രീകരണം നടത്തി.
     
  7. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Mammokkkas dubbin for the malayalam version started


    Team Mfk


    Sent from my SM-J710F using Tapatalk
     
    VivekNambalatt likes this.
  8. Novocaine

    Novocaine Moderator
    Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Che , Malayalam version vendaarnnu
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
    Mannadiyar likes this.
  10. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Satelitte venamello

    Sent from my Redmi 3S using Tapatalk
     
    VivekNambalatt and Novocaine like this.

Share This Page